
12/10/2025
Read More: https://bitl.to/4mnX
വീട്ടിലുള്ള പല്ലി,പാറ്റ പോലുള്ള പ്രാണികളെ തുരത്താനായി ഇതാ കിടിലൻ ട്രിക്ക്; ഹിന്ദിക്കാർ ചെയ്യുന്നസൂത്രം ഇതാ..!!
How To Get Rid Cockroaches In House : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി,പാറ്റ,എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.
വീഡിയോ കാണാം https://bitl.to/4mnX
How To Get Rid Cockroaches In House: One of the major problems faced by every house in our country is the nuisance of creatures like lizards, cockroaches, and rats. These creatures are mostly seen in areas like kitchens and places where groceries are stored. To get rid of all these creatures, you just need to use some things at home. Let's understand in detail how it works and what are the necessary ingredients.