Complete in your finger
Address
3ed Floor, Akm Complex, Near Jayalakshmi, Poothole
Thrissur
680004
Telephone
Website
Alerts
Be the first to know and let us send you an email when Bharath vision news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Category
bharathvision.in
ദക്ഷിണേന്ത്യ ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന ഒരു ഓൺലൈൻ ചാനലാണ് ഭാരത് വിഷൻ . സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പിൻബലത്തോടെ ഒരു പറ്റം യുവാക്കളെയും ചേർത്ത് പിടിച്ച് കേരളത്തിലെ തൃശൂർ ജില്ലയിൽ അറിയപ്പെടുന്ന ബിസിനസുകാരനും, സാമൂഹ്യപ്രവർത്തകനുമായ ശ്രീ. ബിജു മണികണ്ഠനാണ് ചാനലിന്റെ അമരത്ത്.
“ഏറ്റവും പുതിയ വാർത്ത ഏറ്റവും വേഗത്തിൽ ” അതാണ് ഭാരത് വിഷൻ ലക്ഷ്യമാക്കുന്നത്. ഇംഗ്ലീഷിലും ദക്ഷിണേന്ത്യയിലെ മലയാളം, തമിഴ്, കണ്ണട കൂടാതെ രാഷ്ട്രഭാഷയായ ഹിന്ദി എന്നീ ഭാഷകളിലായാണ് ഭാരത് വിഷൻ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. വിനോദം, വിജ്ഞാനം, കച്ചവടം, കായികം, കാർഷികം തുടങ്ങി 50 ഓളം വിഭാഗങ്ങളിലായി തരംതിരിക്കപ്പെട്ടിരിക്കുന്ന വാർത്താചാനലിന്റെ പ്രധാന ആകർഷിണീയത ‘ലൈവ് ടി.വി.’ ആണ്.
ഗൾഫ് നാടുകളിലും, യൂറോപ്യൻ നാടുകളിലും ഭാരത് വിഷൻ പ്രവർത്തന സജ്ജമാണ്.