Abdul Razak P H

Abdul Razak P H Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abdul Razak P H, Digital creator, Kochanoor, Thrissur.

11/12/2025
10/12/2025

പ്രിയമുള്ള നാട്ടുകാരേ...
അഞ്ചാം വാർഡ് കൊച്ചനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന അബ്ദുൽ റസാഖ് പി. എച്ച് നെ ചെണ്ട അടയാളത്തിൽ വോട്ട് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യാർത്ഥിക്കുന്നു

അവസാനഘട്ട പ്രചാരണത്തിൽ...
10/12/2025

അവസാനഘട്ട പ്രചാരണത്തിൽ...

കൊച്ചനൂരിൻ്റെ മണ്ണറിഞ്ഞ കർഷകൻ...പ്രിയമുള്ളവരേ...കൊച്ചനൂർ അഞ്ചാം വാർഡിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അബ്ദുൽ ...
08/12/2025

കൊച്ചനൂരിൻ്റെ മണ്ണറിഞ്ഞ കർഷകൻ...

പ്രിയമുള്ളവരേ...
കൊച്ചനൂർ അഞ്ചാം വാർഡിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അബ്ദുൽ റസാഖ് പി. എച്ച് നെ ചെണ്ട അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

കൊച്ചനൂരിൻ്റെ മണ്ണറിഞ്ഞ കർഷകൻ...പ്രിയമുള്ളവരേ...കൊച്ചനൂർ അഞ്ചാം വാർഡിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അബ്ദുൽ ...
07/12/2025

കൊച്ചനൂരിൻ്റെ മണ്ണറിഞ്ഞ കർഷകൻ...

പ്രിയമുള്ളവരേ...
കൊച്ചനൂർ അഞ്ചാം വാർഡിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന അബ്ദുൽ റസഖ് പി. എച്ച് നെ ചെണ്ട അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

പ്രിയപ്പെട്ട നാട്ടുകാരെ ഡിസംബർ 11 ന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊച്ചനൂർ അഞ്ചാം വാർഡിൽ നിന്ന് ഞാൻ സ്വതന്ത്ര സ്ഥ...
27/11/2025

പ്രിയപ്പെട്ട നാട്ടുകാരെ
ഡിസംബർ 11 ന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊച്ചനൂർ അഞ്ചാം വാർഡിൽ നിന്ന്
ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഞാൻ മത്സരിക്കുന്നത് എനിക്ക് വേണ്ടിയല്ല. നാട്ടുകാരായ നിങ്ങൾക്ക് വേണ്ടിയാണ്. നമ്മുടെ വാർഡിലെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും അഴിമതി രഹിതമായി വിവേചനങ്ങളില്ലാതെ സന്തുലിതമായി നടക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവും വേണം. നിങ്ങളുടെ വിലയേറിയ വോട്ട് ചെണ്ട അടയാളത്തിൽ നൽകി എന്നെ വിജയിപ്പിക്കണമെണ് എല്ലാ നാട്ടുകാരോടും വിനീതമായി അപേക്ഷിക്കുന്നു.


Abdul Razack P H Mohamed Jaseem Kochanoor

കാഴ്ച്പ്പാടുള്ളവർ വന്നാൽകാഴ്ചകൾ മാറും....
27/11/2025

കാഴ്ച്പ്പാടുള്ളവർ വന്നാൽ
കാഴ്ചകൾ മാറും....

Address

Kochanoor
Thrissur
679562

Website

Alerts

Be the first to know and let us send you an email when Abdul Razak P H posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share