Thrissur Lifestyle

Thrissur Lifestyle Thrissur Lifestyle

😍😍     #2025
10/09/2025

😍😍

#2025

Arjun Pandian IAS - District Collector  Thrissur.                                                                       ...
06/09/2025

Arjun Pandian IAS - District Collector Thrissur.

05/09/2025

Happy Onam🌼🌸

ആദരാഞ്ജലികൾ...
04/09/2025

ആദരാഞ്ജലികൾ...

"തൃശൂർ ടു സ്പെയിൻ "അമ്മയുമായി ലോക സഞ്ചാരത്തിന് ഇറങ്ങിയ തൃശൂർകാരനായ മകൻ - ശരത് കൃഷ്ണൻ... ❤️
29/08/2025

"തൃശൂർ ടു സ്പെയിൻ "
അമ്മയുമായി ലോക സഞ്ചാരത്തിന് ഇറങ്ങിയ തൃശൂർകാരനായ മകൻ - ശരത് കൃഷ്ണൻ... ❤️

23/08/2025

“തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധിതൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര...
17/08/2025

“തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 18) അവധി

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)

ഇന്നും, കഴിഞ്ഞ ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണം എന്നഭ്യർഥിക്കുന്നു. ഓണപരീക്ഷകളുടെ ആഴ്ചകൾ ആണ് ഇത്, ഈ അവധി വീട്ടിൽ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപെടുത്തേണ്ടതാണ് എന്ന് അഭ്യർത്ഥിക്കുന്നു” : District Collector Thrissur

ഗുരുവായൂർ അമ്പല നടയിൽ നിത്യദാസും അമ്മയും ❤️
16/08/2025

ഗുരുവായൂർ അമ്പല നടയിൽ നിത്യദാസും അമ്മയും ❤️

🇮🇳 Saluting the spirit of unity and freedom… Happy Independence Day! 🇮🇳
15/08/2025

🇮🇳 Saluting the spirit of unity and freedom… Happy Independence Day! 🇮🇳

കേരളം കയ്യടിച്ച കാക്കിയിട്ട മാലാഖ... എ.എസ്.ഐ. അപർണ്ണ ലവകുമാർ... 👏🏼👏🏼👏🏼  ബിഗ് സല്യൂട്ട്
11/08/2025

കേരളം കയ്യടിച്ച കാക്കിയിട്ട മാലാഖ... എ.എസ്.ഐ. അപർണ്ണ ലവകുമാർ... 👏🏼👏🏼👏🏼
ബിഗ് സല്യൂട്ട്

2007 ഇൽ കഥ പറയുമ്പോൾ എന്നാ സിനിമയിലൂടെ ശ്രീനിവാസന്റെ മകൻ ആയി സിനിമയിൽ വന്ന ആ കൊച്ചു പയ്യൻ തന്നെ ആണ് മുകളിലെ രണ്ടു ഫോട്ടോ...
07/08/2025

2007 ഇൽ കഥ പറയുമ്പോൾ എന്നാ സിനിമയിലൂടെ ശ്രീനിവാസന്റെ മകൻ ആയി സിനിമയിൽ വന്ന ആ കൊച്ചു പയ്യൻ തന്നെ ആണ് മുകളിലെ രണ്ടു ഫോട്ടോയിലും ഉള്ളത്...!
പേര് അമൽ അശോക് , തൃശ്ശൂരിലെ ലാലൂർ സ്വദേശം...! 17 വർഷങ്ങൾക്ക് ശേഷം ഉള്ള മാറ്റം 💥🔥🔥

കുട്ടികളെ നാളെ ഇവിടെ അവധിയാണ്, ഇന്ന് അവധി ഇല്ലാതിരുന്നതിന് കാരണം ഇതാണ്; കലക്ടര്
05/08/2025

കുട്ടികളെ നാളെ ഇവിടെ അവധിയാണ്, ഇന്ന് അവധി ഇല്ലാതിരുന്നതിന് കാരണം ഇതാണ്; കലക്ടര്

Address

Thrissur

Website

Alerts

Be the first to know and let us send you an email when Thrissur Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thrissur Lifestyle:

Share

Thrissur Lifestyle Page

തൃശൂരിനെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്... Thrissur Lifestyle www.facebook.com/ThrissurLifestyle

A page for all who love Thrissur...

Please have a look at ALL OUR LIFESTYLE PAGES... and LIKE & SUPPORT our pages you find interesting...

Kerala Lifestyle www.facebook.com/KeralaLifestyle