Mallu Update

Mallu Update Malayalam News and Trending Update

വിവാഹം കഴിഞ്ഞ ഒരു പുരുഷനും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് നടന്നത്ഈ സംഭവം ഉത്തർപ്രദേശിലാണ് നടന്നത്. ഭാര്യക്ക് മറ്റൊ...
28/01/2026

വിവാഹം കഴിഞ്ഞ ഒരു പുരുഷനും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമാണ് നടന്നത്
ഈ സംഭവം ഉത്തർപ്രദേശിലാണ് നടന്നത്. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധ'മുണ്ടെന്ന് ഭർ'ത്താവിന് സം'ശയമുണ്ടായിരുന്നു.

ഇത് ഉറപ്പിക്കാനായി ഭാര്യ പുറത്തു പോയപ്പോൾ അദ്ദേഹം അവരെ പി'ന്തുടർന്നു. തന്റെ ഭാ'ര്യയും അവരുടെ മുൻ കാമുകനും കൂടി ഒരു ഹോട്ടലിൽ റൂമെ'ടുത്ത് താമ'സിക്കുന്നത് അദ്ദേഹം കണ്ടെത്ത

ഉടൻ തന്നെ അദ്ദേഹം പോ'ലീസിനെ വിളിക്കുകയും തന്റെ ഭാര്യ'യെയും കാമുകനെയും അ'റസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പോ'ലീസ് എത്തിയപ്പോൾ പേടിച്ചരണ്ട കാമുകൻ കട്ടി'ലിനടിയിൽ ഒളിച്ചു. എങ്കിലും പോ'ലീസ് രണ്ടുപേരെയും സ്റ്റേ'ഷനിലേക്ക് കൊ'ണ്ടുപോയി എങ്കിലും

ഇന്ത്യയിലെ നിയ'മമനുസരിച്ച് വിവാ'ഹിതരായ ഒരാൾ മറ്റൊരു വ്യ'ക്തിയുമായി ബ'ന്ധം പുലർ'ത്തുന്നത് കു'റ്റകരം അല്ല എ'ങ്കിൽ ഇത് കാണിച്ചു കൊണ്ട് വി'വാഹമോചനം നേടാൻ പ'റ്റും !!🙂

ജയിലിൽ ഷിംജിത വളരെ നിരാശയോടെയാണ് കഴിയുന്നത്😐രാവിലത്തെ ഭക്ഷണം പോലും അവർ നിരസിച്ചു എന്ന് ജയിൽ അധികൃതർ അഭിപ്രായപ്പെട്ടു🥲 കർ...
22/01/2026

ജയിലിൽ ഷിംജിത വളരെ നിരാശയോടെയാണ് കഴിയുന്നത്😐
രാവിലത്തെ ഭക്ഷണം പോലും അവർ നിരസിച്ചു എന്ന് ജയിൽ അധികൃതർ അഭിപ്രായപ്പെട്ടു🥲 കർമ്മ എന്നൊരു സാധനം ഉണ്ടെന്ന് അവൾക്ക് ഇപ്പോൾ മനസ്സിലായിക്കാണും🫵

"വീഡിയോ പല ആവർത്തി കണ്ട ബോധ്യത്തിൽ പറയുന്നു, ആ യുവാവ് 110% നിരപരാധി. ഭാരമുള്ള bag ഉയർത്തുമ്പോൾ അറിയാതെ പറ്റിയതിന് ഒരു റീ...
19/01/2026

"വീഡിയോ പല ആവർത്തി കണ്ട ബോധ്യത്തിൽ പറയുന്നു, ആ യുവാവ് 110% നിരപരാധി. ഭാരമുള്ള bag ഉയർത്തുമ്പോൾ അറിയാതെ പറ്റിയതിന് ഒരു റീച്ചിന് പറ്റിയ ഒരു കോപ്പ് ആനന്ദത്തിൽ ചിരിച്ച് കൊണ്ട് ലൈംഗിക അതിക്രം പകർത്തിയത് ആരോട് പറയാൻ ആണ്. ആദ്യം ഇട്ട വീഡിയോ എറിച്ചില്ല, പിന്നെ ആ സ്ലോ മോഷൻ പല ആംഗിളിൽ എഡിറ്റ് തള്ളി കയറ്റി സാരോപദേശം തള്ളി കയറ്റിയ വീഡിയോ ഇന്നലെ 27 ലക്ഷം പേര് കണ്ടെങ്കിൽ ഒരുത്തനെ പച്ചക്ക് വെട്ടി കീറി ഇറച്ചി കഷണം വിൽപനക്ക് വെച്ചതിൻ്റെ കൂലി ആണ്. കഷായം ഗ്രീഷ്മയ്ക്കും, കൂടത്തായി ജോളിക്കും വാദിച്ച ഇവിടെയും ഒരു ഹാഷ്ടാഗ് അവൾക്കൊപ്പം ഉണ്ടാക്കി ഇറങ്ങുന്നുണ്ട്. സ്ത്രീപക്ഷ കാപട്യങ്ങളെ നാണമുണ്ടോ..."

ഹാഷ്മി 👏❤️🔥

ആത്മഹത്യ പ്രേരണ കുറ്റം, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് കേരള പോലീസ്...🔥
18/01/2026

ആത്മഹത്യ പ്രേരണ കുറ്റം, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് കേരള പോലീസ്...🔥

18/01/2026

ദീപക് ആത്മഹത്യ ചെയ്തു, വ്യാജ വീഡിയോ വ്യാജ പരാതി, മുഖ്യമന്ത്രി, Police DGPക്കു പരാതി. Deepak Su***de, Police complaint given Arrest that woman

Address

Thrissur
680615

Website

Alerts

Be the first to know and let us send you an email when Mallu Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

l="false"> Add listing
  • Login
  • Subscribe

    We will notify you when anything happens in Thrissur.