Jaf - Thas Journey

Jaf - Thas Journey ഞങ്ങളുടെ കൊച്ചു ലോകം, ഞങ്ങളുടെ വലിയ സന്തോഷങ്ങൾ! ��

🎉 Facebook recognized me as a consistent reels creator this week!Thank you everyone for the amazing support! This recogn...
12/08/2026

🎉 Facebook recognized me as a consistent reels creator this week!Thank you everyone for the amazing support! This recognition from Facebook gives us a huge boost to create even more content for you. ✨❤️


28/07/2026

കടലിനെ അനുകരിച്ച് തിരകളുണ്ടാക്കാനോ, മറ്റുള്ളവരെപ്പോലെയാകാൻ വേണ്ടി സ്വന്തം ഒഴുക്ക് നഷ്ടപ്പെടുത്തി കെട്ടിക്കിടക്കാനോ ശ്രമിച്ചാൽ പുഴയ്ക്ക് അതിന്റെ തനിമ നഷ്ടപ്പെടും. 🌊🛶 സ്വന്തം വഴികളിലൂടെ, സ്വന്തം വേഗതയിൽ ഒഴുകുമ്പോഴാണ് പുഴ മനോഹരമാകുന്നത്. 🌿✨........
​അതുപോലെ തന്നെയാണ് ജീവിതവും; 🛤️ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ നഷ്ടപ്പെടുത്തുന്നത് നമ്മുടെ തനതായ യാത്രാപഥമാണ്. 🍃 സ്വന്തം താളത്തിൽ ജീവിക്കുമ്പോഴാണ് ജീവിതം അതിന്റെ യഥാർത്ഥ മനോഹാരിത കൈവരിക്കുന്നത്. ☕🌅💫
​

പ്രകൃതിയുടെ സൗന്ദര്യവും ഒരു ചൂടുചായയും! 🌿☕✨​ഞായറാഴ്ച സ്പെഷ്യൽ പ്ലാനുകൾ എന്തൊക്കെയാണ്? രാവിലത്തെ ചായ കുടിയും നടപ്പുമൊക്കെ...
26/07/2026

പ്രകൃതിയുടെ സൗന്ദര്യവും ഒരു ചൂടുചായയും! 🌿☕✨

​ഞായറാഴ്ച സ്പെഷ്യൽ പ്ലാനുകൾ എന്തൊക്കെയാണ്? രാവിലത്തെ ചായ കുടിയും നടപ്പുമൊക്കെ കഴിഞ്ഞോ?

​

അമ്പിളിയെ തൊട്ട നാൾ..; മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ; ഇന്ന് ലോക ചാന്ദ്രദിനം 🌕👨‍🚀🚀​
21/07/2026

അമ്പിളിയെ തൊട്ട നാൾ..; മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ; ഇന്ന് ലോക ചാന്ദ്രദിനം 🌕👨‍🚀🚀

​

🍦 സൺഡേ സ്പെഷ്യൽ!​സൺഡേ വൈബ്സും തണുത്ത മഴയും, അതിനൊപ്പം നാഷണൽ ഐസ്ക്രീം ഡേയും കൂടി ചേരുമ്പോൾ സന്തോഷം ഇരട്ടിയായി! ✨☔...........
19/07/2026

🍦 സൺഡേ സ്പെഷ്യൽ!

​സൺഡേ വൈബ്സും തണുത്ത മഴയും, അതിനൊപ്പം നാഷണൽ ഐസ്ക്രീം ഡേയും കൂടി ചേരുമ്പോൾ സന്തോഷം ഇരട്ടിയായി! ✨☔...................................................................................
​ഇന്നത്തെ ഡയറ്റ് പ്ലാനുകളെല്ലാം മാറ്റിവെച്ച് നമുക്ക് ഇതൊന്ന് ആഘോഷിക്കണ്ടേ?
ഈ സ്പെഷ്യൽ ദിവസം നിങ്ങൾ എങ്ങനെയാണ് ചെലവഴിക്കുന്നത്?
പിന്നെ, നിങ്ങളുടെ ഫേവറിറ്റ് ഐസ്ക്രീം ഫ്ലേവർ ഏതാണ്?
കമന്റിലൂടെ പങ്കുവെക്കൂ! 👇
​.

18/07/2026

ആകാശത്തെ ഈ മനോഹരമായ കാഴ്ചയിൽ നമുക്ക് എന്തൊക്കെ രൂപങ്ങളാ കണ്ടെത്താൻ പറ്റുന്നത്? ☁️✨.....................................
​ഈ മേഘങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രൂപങ്ങൾ നോക്കിയേ... കാണുമ്പോൾ എന്തൊക്കെയാ മനസ്സിലേക്ക് വരുന്നത്? നമുക്ക് നോക്കാം ആരുടെ ഭാവനയാ കൂടുതൽ പവർ എന്ന്! കമന്റിൽ പങ്കുവെക്കൂ 👇😊
​

എന്താണെന്നറിയില്ല, ഇത് കാണുമ്പോൾ ഒരു വല്ലാത്ത നോസ്റ്റാൾജിക് ഫീൽ ആണ്. 🌸✨....​
11/07/2026

എന്താണെന്നറിയില്ല, ഇത് കാണുമ്പോൾ ഒരു വല്ലാത്ത നോസ്റ്റാൾജിക് ഫീൽ ആണ്. 🌸✨....
​

Address

Guruvayoor
Thrissur

Alerts

Be the first to know and let us send you an email when Jaf - Thas Journey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share