11/03/2023
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് പറ്റുന്ന നിരവധി അബദ്ധങ്ങളുണ്ട്..
ഒരിക്കൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ തന്നെ ഒരു sentence ൽ രണ്ട് Had Had കണ്ടപ്പോൾ ഒരു Had വെട്ടാൻ പറഞ്ഞു...
ആ sentence ഇങ്ങനെ... I told to my friend that I had had mysupper at a good restaurant...
വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വിഡ്ഢിത്തം പോലീസ് എന്ന വാക്കിന് ഫുൾഫോം ഉണ്ട് എന്നാണ്...സത്യത്തിൽ Police എന്ന വാക്കിന് പൂർണ രൂപം ഇല്ല...പക്ഷേ വിദ്യാസമ്പന്നർ പോലും അത് പ്രചരിപ്പിക്കുന്നു...
ഇപ്പോൾ ഗൂഗിൾ ചെയ്‌താൽ കിട്ടുന്നത് ആധികാരികമല്ല..
ഇനി ഏറെ രസകരമായ ഒരു വസ്തുത നാനാത്വത്തിലെ ഏകത്വം എന്നതിന് ഉപയോഗിക്കുന്ന Unity in Diversity എന്ന വാക്യമാണ്..
എന്നാൽ ഇതും തെറ്റാണ് എന്നതാണ് വാസ്തവം...
കത്തെഴുതുമ്പോൾ ഫ്രം , ടു എഴുതുന്ന രീതി ഇംഗ്ലീഷ്കാർ എന്നോ ഉപേക്ഷിച്ചു..
പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും അത് ഫോളോ ചെയ്യുന്നവർ നിരവധി..
ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ കാര്യമാണെണെങ്കിൽ പറയാതിരിക്കുകയാണ് ഭേദം...
എല്ലാറ്റിനും പുറമേ ചില വാക്കുകൾ എവിടെ എങ്ങനെ ഉപയോഗിക്കണം എന്നും അർത്ഥങ്ങളിൽ വരുന്ന വ്യത്യാസം എന്താണെന്നും ഡിഗ്രി കഴിഞ്ഞ കുട്ടികൾക്ക് പോലും അറിയില്ലെന്ന് വാസ്തവം...
ഉദാഹരണം..House, Home...
All, whole,
Advantage,Benefit
Admit, confess
Bring, fetch..
Change, Alter
Astonished, surprised..
Big, large..
Battle, war..
Mistake, error..
Deny, refuse...
Expect, Hope...
Pardon, forgive..
ഇങ്ങനെയുള്ള പതിനായിരക്കണക്കിന് വാക്കുകളുണ്ട്...
അർത്ഥം ഒന്നാണ് എന്ന് തോന്നുമെങ്കിലും പ്രയോഗത്തിൽ വളരെയധികം വ്യത്യാസമുണ്ട്.
അതറിഞ്ഞുകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യുമ്പോൾ മാത്രമേ standard English എന്ന് പറയാൻ സാധിക്കു..
ആ രീതിയിൽ ഇംഗ്ലീഷിൽ proficiency ലഭിക്കാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കുന്നു...
വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും വേറെ ക്ലാസ്സ്കൾ..
ക്ലാസ്സ് മാർച്ച് അവസാനം...
മിതമായ ഫീസ്.