Vailathur News

Vailathur News നാടിന്റെ വർത്തമാനം

02/12/2025

*താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നും 75 അടിയോളം താഴ്ചയിലേക്ക് വീണ മൊബൈൽ ഫോൺ ചുരം സംരക്ഷണ സമിതി പ്രവർത്തകർ എടുത്തു നൽകി*

താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിൽ നിന്നുമാണ് കൊടുവള്ളി പിലാശ്ശേരി സ്വദേശിയായ രാജേഷ് എന്ന വ്യക്തിയുടെ ഫോൺ 70 അടി താഴ്ചയിലേക്ക് വീണത്.

ഉടനെത്തന്നെ ചുരം സംരക്ഷണ സമിതി പ്രവർത്തകരെ ബന്ധപ്പെടുകയും,

ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ജെറീസ് അഹമ്മദ് കുട്ടി എന്നിവർ ചേർന്ന് കയറും മറ്റു അവശ്യസാധനങ്ങളും ഉപയോഗിച്ച് 70 അടി താഴ്ചയിലിറങ്ങി ഫോൺ കണ്ടെത്തി ഉടമയായ രാജേഷിന് കൈമാറി.

രാത്രി 7 മണിയോടുകൂടിയാണ് ഫോൺ താഴ്ചയിലേക്ക് വീണത്, 10 മണിയോടുകൂടി ഫോൺ ഉടമസ്ഥന് എടുത്തു നൽകി യത്

താമരശ്ശേരി ചുരത്തിലെ രക്ഷാ ദൗത്യത്തിൽ സജീവ സാന്നിധ്യമാണ് ചുരം സംരക്ഷണ സമിതി പ്രവർത്തകർ

02/12/2025

ആരുടെ ഭാഗത്താണ് തെറ്റ് ? തിരുവനന്തപുരം കഴക്കൂട്ടം

02/12/2025

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തിരൂരങ്ങാടി കാച്ചടിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് തീ അണച്ചു. താനൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി

01/12/2025

ടോറസ് ലോറി ആ ബൈക്ക് യാത്രക്കാരനെ തട്ടിയിട്ടത് ഓടികൊണ്ടിരുന്ന കെഎസ്ആർടിസിയുടെ ചക്രങ്ങൾക്ക് അടിയിലേക്ക്....
അപാര ഭാഗ്യം' രക്ഷപ്പെട്ടു.
ദൃശ്യങ്ങൾ

--

01/12/2025

വേങ്ങര ഹെൽത്ത് സെന്ററിന്റെ വളവിൽ
നടന്ന വാഹനാപകടം...

30/11/2025

*പെട്രോൾ അടിക്കുന്നതിനിടെ കാറിനു തീ പിടിച്ചു*

30-11-2025 ഞായർ

കോട്ടക്കൽ പുത്തൂർ പമ്പിൽ പെട്രോൾ അടിക്കുന്നതിനിടെ കാറിനു തീ പിടിച്ചു. ജീവനക്കാരുടെ സംയോജിത ഇടപെടൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

30/11/2025

പാലക്കാട് മുണ്ടൂർ ചെറുപ്പുളശ്ശേരി റൂട്ടിൽ കടമ്പഴിപ്പുറം ഭാഗത്തുണ്ടായ ആക്സിഡന്റ് സിസിടിവി ദൃശ്യം

30/11/2025

വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചുകൊണ്ട് പോകുന്നു.ദുബായിൽ ജോലി ചെയ്യുന്ന വീട്ടു ഉടമസ്ഥൻ സിസിടിവിയിൽ ആണ് മോഷണ ദൃശ്യം കണ്ടത്.ഉടമ നാട്ടിൽ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് മോഷ്ടാക്കളെ പിടികൂടി.പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ പിറ്റ എസിയും കണ്ടെത്തി.കാസർഗോഡ് പൊയിനാച്ചിയിലാണ് സംഭവം

29/11/2025

ബസ്സിന്റെ ഗ്ലാസ് കല്ല് കൊണ്ട് എറിഞ്ഞു പൊട്ടിച്ച് യുവാക്കൾ വരാപ്പുഴ എറണാകുളം

29/11/2025

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുന്ന ദൃശ്യങ്ങൾ.(തൃശൂർ വടക്കാഞ്ചേരി)

27/11/2025

ഇവിടെ ഇങ്ങനെയാണ് ഭായ്...
സഹായിക്കാൻ മനസ്സുള്ള ഒരുപറ്റം ആളുകളുള്ള നാടാണ് മലപ്പുറം...
ഗുജറാത്തിൽ നിന്നും കളമശ്ശേരിയിലേക്ക് ലോഡുമായി വന്ന വാഹനത്തിന്റെ ടയർ പഞ്ചറായപ്പോൾ സഹായത്തിന് ആരുമില്ലാത്ത ഡ്രൈവറെ സഹായിക്കുന്ന ഒരുപറ്റം ചെറുപ്പക്കാർ.

27/11/2025

ഞെട്ടിക്കുന്ന ദൃശ്യം കാര്‍ യാത്രികരായ കുടുംബം കാട്ടാനയുടെ മുമ്പില്

Address

Tirur

Website

Alerts

Be the first to know and let us send you an email when Vailathur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share