Editor Live

Editor Live Editor Live is a media organization founded in Tirur, the birthplace of Thunchath Ezhuthachan.

Committed to honest and unbiased journalism, Editor Live aims to be the voice of the people on public and national issues.

29/07/2026

കരുവാരകുണ്ടിൽ കാട്ടാന ഭീതി
ജനവാസ മേഖലയിലിറങ്ങി ജീപ്പ് തകർത്തു.

29/07/2026

കൊല്ലം കാവനാട് കെഎസ്ആർടിസി ബസ് ഇടിച്ച ശേഷം ദേഹത്തുകൂടി കയറ്റിയിറക്കിയിട്ടും നിർത്താതെ പോയതായി ആരോപണം. പിന്നാലെ നാട്ടുകാർ ബസ് തടഞ്ഞു.

രക്ഷിതാക്കളറിയാതെ 16കാരിയെ കൂട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേർ കൂടി പിടിയിൽ, ആകെ അറസ്റ്റിലായത് ആറുപേർമാനന്തവാടി: രക്ഷിതാക്...
29/07/2026

രക്ഷിതാക്കളറിയാതെ 16കാരിയെ കൂട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേർ കൂടി പിടിയിൽ, ആകെ അറസ്റ്റിലായത് ആറുപേർ
മാനന്തവാടി: രക്ഷിതാക്കളറിയാതെ അർധരാത്രിയിൽ 16കാരിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശി ജനീലിയ (19), കണിയാരം പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അജിത് ലഹരിക്കേസുകൾ ഉൾപ്പെടെ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറിലെത്തി. നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ് അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ (23) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ജൂലൈ 12-ന് അർധരാത്രിയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ അമൽ കൃഷ്ണയ്‌ക്കൊപ്പം കണ്ടെത്തി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മാനന്തവാടി എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.കെ. സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി.പി.ഒമാരായ നിസാർ, എം.ആർ. രമേഷ്, കെ.ആർ. അനീഷ്, ഷിന്റോ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

29/07/2026

ദേശീയപാതയില്‍ യാത്രക്കാരെ ഇറക്കരുത്, കയറ്റരുത് : ബസുകള്‍ക്ക് നിര്‍ദേശവുമായി മലപ്പുറം ജില്ലാ റോഡ് സുരക്ഷാ സമിതി

29/07/2026

ദേശീയപാതയില്‍ യാത്രക്കാരെ ഇറക്കരുത്, കയറ്റരുത് : ബസുകള്‍ക്ക് നിര്‍ദേശവുമായി മലപ്പുറം ജില്ലാ റോഡ് സുരക്ഷാ സമിതി

താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു: ഖബറടക്കം നാളെ
29/07/2026

താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച് മരിച്ചു: ഖബറടക്കം നാളെ

29/07/2026

വിദ്യാര്‍ത്ഥികളുടെ ഭാവനകള്‍ക്ക് ചിറക് പകര്‍ന്ന് തിരൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലബുകള്‍ക്ക് അരങ്ങുണര്‍ന്നു

നിറമരുതൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ തളര്‍ന്ന് വീണ് മരിച്ചു
29/07/2026

നിറമരുതൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ തളര്‍ന്ന് വീണ് മരിച്ചു

29/07/2026

വിദ്യാര്‍ത്ഥികളുടെ ഭാവനകള്‍ക്ക് ചിറക് പകര്‍ന്ന് തിരൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലബുകള്‍ക്ക് അരങ്ങുണര്‍ന്നു

നിലമ്പൂരിൽ ആശുപത്രിയിലെ ശുചിമുറിയിൽ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിൻ്റെ മൃതദേഹം ഉപക്ഷിച്ച് രക്ഷപ്പെട്ടു
29/07/2026

നിലമ്പൂരിൽ ആശുപത്രിയിലെ ശുചിമുറിയിൽ രഹസ്യമായി പ്രസവിച്ച യുവതി കുഞ്ഞിൻ്റെ മൃതദേഹം ഉപക്ഷിച്ച് രക്ഷപ്പെട്ടു

Address

TIRUR
Tirur
676101

Alerts

Be the first to know and let us send you an email when Editor Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share