Tirurangadi Online

Tirurangadi Online No 1 Local news media platform in Tirurangadi

കോട്ടക്കൽ | കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത...
28/02/2023

കോട്ടക്കൽ | കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. മൃതദേഹം പുറത്തെത്തിച്ചു. കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കിണറ്റില്‍ കുടുങ്ങിയ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ രാവിലെ ഒമ്പതരയോട് കൂടിയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസം നേരിടാന്‍ കാരണമായത്.

കോട്ടക്കൽ | കോട്ടക്കലില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളി മരിച

കക്കാട് | സുന്നി യുവജന സംഘം തിരുരങ്ങാടി സർക്കിൾ കമ്മറ്റിയുടെ ആഭമുഖ്യത്തിൽ കക്കാട് വടക്കേക്കാട് പുഴയോരം സ്നേഹതീരത്ത് വെച്...
28/02/2023

കക്കാട് | സുന്നി യുവജന സംഘം തിരുരങ്ങാടി സർക്കിൾ കമ്മറ്റിയുടെ ആഭമുഖ്യത്തിൽ കക്കാട് വടക്കേക്കാട് പുഴയോരം സ്നേഹതീരത്ത് വെച്ച് ഫോക്കലൈസ് നേതൃ ക്യാമ്പ് നടത്തി. SYS മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഡോ: മുഹമ്മദ് ഫൈള് ഉൽഘാടനം ചെയ്തു. സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ഹിബ്ഷി, ടി ഷംസുദ്ദീൻ, ഇസ്മായിൽ കൂരിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

കക്കാട് | സുന്നി യുവജന സംഘം തിരുരങ്ങാടി സർക്കിൾ കമ്മറ്റിയുടെ ആഭമുഖ്യത്തിൽ കക്കാട് വടക്കേക്കാട് പുഴയോരം സ്നേഹ.....

പൊന്നാനി : ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഈശ്വരമംഗലം കുമ്പളത്ത് പടി കല...
24/02/2023

പൊന്നാനി : ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഈശ്വരമംഗലം കുമ്പളത്ത് പടി കല്ലൂർ സുലോചന (67) യാണ് മരിച്ചത്.ഇന്ന് രാവിലെ 10മണിക്കാണ് അപകടം.

പൊന്നാനി : ബിയ്യത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മകനോടൊപ്

തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക...
13/11/2022

തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയിലേക്ക് പതിനേഴുകാരി ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. സതീശന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. പെണ്‍കുട്ടി കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നും സതീശന്‍ വ്യക്തമാക്കി.

തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്.....

തിരൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ് തിരൂര്‍: പച്ചാട്ടിരിയ...
13/11/2022

തിരൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ് തിരൂര്‍: പച്ചാട്ടിരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവര്‍ക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഹസി, വിനീഷ്, വസീം എന്നിവരെ പച്ചാട്ടിരിയില്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാള്‍ ഉള്‍പ്പെടെയുള്ള മാരകായുദ്ധങ്ങളുമായാണ് ലഹരി സംഘം യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹസിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

തിരൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു മലപ്പുറം: പാണ്ടിക്കാട് ഭര്‍ത്താവിന്റ...
13/11/2022

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു മലപ്പുറം: പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയി

കുന്നുംപുറം: കുറ്റൂർ അൽഹുദ സ്കൂൾ ബസ്സിൽ നിന്നും വിദ്യാർത്ഥി ഇറങ്ങുന്നതിനിടെ താഴെ വീണു പരിക്കേറ്റു. കുന്നുംപുറം എരണിപ്പടി...
13/11/2022

കുന്നുംപുറം: കുറ്റൂർ അൽഹുദ സ്കൂൾ ബസ്സിൽ നിന്നും വിദ്യാർത്ഥി ഇറങ്ങുന്നതിനിടെ താഴെ വീണു പരിക്കേറ്റു. കുന്നുംപുറം എരണിപ്പടി സ്വദേശി കുറ്റൂർ അൽഹുദ സ്കൂളിൽ പഠിക്കുന്ന ഹാസിഫ് മക്ബൂൽ (5) എന്ന കുട്ടിക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ കുട്ടിയെ കുന്നുംപുറം സ്വകാര്യഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കുന്നുംപുറം: കുറ്റൂർ അൽഹുദ സ്കൂൾ ബസ്സിൽ നിന്നും വിദ്യാർത്ഥ

വേങ്ങര :വേങ്ങരയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. 13കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തി...
13/11/2022

വേങ്ങര :വേങ്ങരയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. 13കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തില്‍ ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സ്കൂളിലെ മറ്റ് അധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലിസിനെ സമീപിക്കുകായിരുന്നു. ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. 15ലധികം വിദ്യാര്‍ഥികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം നോര്‍ത്ത് ജില്ലാ പ്രസിഡന്‍റായിരുന്നു.

വേങ്ങര :വേങ്ങരയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍.

കൊണ്ടോട്ടി: കുന്നുംപുറം റോഡിൽ മുക്കൂട് അയനിക്കാട്ട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്ത...
11/11/2022

കൊണ്ടോട്ടി: കുന്നുംപുറം റോഡിൽ മുക്കൂട് അയനിക്കാട്ട് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെസ്റ്റ് ബംഗാൾ സ്വദേശിയായ ഖാദറലി ശൈഖ് ആണ് കൊല്ലപ്പെട്ടത്.ഇന്ന് ഏഴ് മണിയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം. കൊലപ്പെടുത്തിയ സുഹൃത്ത് മുഹൈദുൽ ഷെയ്ഖിനെ പോലീസ്‌ കസ്റ്റഡിയിൽ എടുത്തു.

കൊണ്ടോട്ടി: കുന്നുംപുറം റോഡിൽ മുക്കൂട് അയനിക്കാട്ട് ഇതര സം

കൊടുങ്ങല്ലൂർ: ദേശിയ പാത വികസനത്തിന്റെ ഭാഗമായി കോതപറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിലെ എട്ടോളം ഖബറുകൾ വിഖായ പ്രവർത്തകർ മാറ്റി...
11/11/2022

കൊടുങ്ങല്ലൂർ: ദേശിയ പാത വികസനത്തിന്റെ ഭാഗമായി കോതപറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിലെ എട്ടോളം ഖബറുകൾ വിഖായ പ്രവർത്തകർ മാറ്റി പുനസ്ഥാപിച്ചു. വർഷങ്ങളോളം പഴക്കമുള്ള ഖബറുകളിലെ അവശിഷ്ടങ്ങൾ കൃത്യമായിമായി നിരീക്ഷിച്ച് അവയെ മറ്റൊരു ഖബറിലേക്ക് മാറ്റി വെച്ചു. പ്രവർത്തകരെ മഹല്ല് കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു. ജില്ലയിൽ തന്നെ ആദ്യമായിട്ടാണ് വിഖായ ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നത്.

കൊടുങ്ങല്ലൂർ: ദേശിയ പാത വികസനത്തിന്റെ ഭാഗമായി കോതപറമ്പ് ജു

11/11/2022

Police vs Drivers

തിരൂരങ്ങാടി: കുണ്ടൂരിൽതെരുവ് നായയുടെആക്രമണത്തിൽ4 പേർക്ക് പരിക്ക് പരിക്കേറ്റു.പരിക്കേറ്റ 4 പേരേയുംഉടനെ തിരൂരങ്ങാടിതാലൂക്ക...
10/11/2022

തിരൂരങ്ങാടി: കുണ്ടൂരിൽതെരുവ് നായയുടെആക്രമണത്തിൽ4 പേർക്ക് പരിക്ക് പരിക്കേറ്റു.പരിക്കേറ്റ 4 പേരേയുംഉടനെ തിരൂരങ്ങാടിതാലൂക്ക് ഹോസ്പിറ്റലിൽപ്രവേശിപ്പിച്ചു. ഇന്ന്വൈകുന്നേരം 5മണിയോടെയാണ് സംഭവം.

തിരൂരങ്ങാടി: കുണ്ടൂരിൽതെരുവ് നായയുടെആക്രമണത്തിൽ4 പേർക്ക് പരിക്ക് പരിക്കേറ്റു.പരിക്കേറ്റ 4 പേരേയുംഉടനെ തിരൂരങ...

Address

Tirurangadi Online
Tirurangadi
676306

Alerts

Be the first to know and let us send you an email when Tirurangadi Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tirurangadi Online:

Shortcuts

Share