
05/02/2024
*TFA*
*Super Cup & TPL സീസൺ - 4*
*റെജിസ്ട്രേഷൻ ആരംഭിച്ചു.*
*നിബന്ദനകൾ:*
1: 2024 ഫെബ്രുവരി 6,7,8 തിയ്യതികലാണു റെജിസ്ട്രേഷൻ സമയം. പിന്നീട് വരുന്ന റെജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല.
2: റെജിസ്ട്രേഷൻ ഫീസ് 200 രൂപയാണു. 9605034588 എന്ന നമ്പറിൽ ഗൂഗ്‌ൾപേ ചെയ്ത് സ്ക്രീൻ ഷോട്ടും , പ്ലയറുടെ ഫോട്ടൊ , ആധാർ കാർഡ് ഫോട്ടൊ
Name :
Club:
Place:
Date of birth:
Position :
എന്നിവ പൂരിപ്പിച്ച് 8089034588 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യേണ്ടതാണു.
3: 1989 മുതൽ 2008 വരെ പ്രായമുളളവർക്ക് മാത്രമെ മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.
4: താരലേലം 2024 ഫെബ്രുവരി 11 ഞായർ രാത്രി 7:30 നു ലൈവ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണു. താരലേലത്തിൽ അൺസോൾഡ് താരങ്ങളുടെ ഫീസ് തിരികെ നൽകുന്നതാണു.
4: തെന്നല പഞ്ചായത്തിൽ സ്ഥിര താമസക്കാർക്ക് മാത്രമെ പങ്കെടുക്കുവാൻ സാധിക്കുകയുളളു.
5: താരങ്ങൾ TFA യുടെ നിയമാവലി പൂർണ്ണമായും പാലിക്കേണ്ടതാണു.
*TFA കമ്മറ്റി*