പരിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ ശ്ലൈഹീക സിംഹാസനത്തിന്മേൽ ആരൂഢരായി വാണരുളുന്ന പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിമാരെ, പ്രത്യേകിച്ച് പരിശുദ്ധ ഗീവർഗീസ് ദ്വിതിയൻ ബാവയെ പ്രകീർത്തിച്ചുകൊണ്ട് സഭാകവി വന്ദ്യ. സി. പി ചാണ്ടി സാർ എഴുതിയ വരികൾ. അതിന്റെ പ്രസിദ്ധീകരണമാണ് ഈ റെക്കോർഡിങ്ങിലൂടെ പുറത്തിറക്കുന്നത്.
08/02/2025
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കൊല്ലം ഭദ്രാസനം
ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ 16-മത് ഓർമ്മ പെരുന്നാൾ
2025 ഫെബ്രുവരി 7,8
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത
അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത
അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
പരിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ
സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, ശൂരനാട്
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
കൊല്ലം മെത്രാസനത്തിലെ നവാഭിഷിക്തരായ കോറെപ്പിസ്കോപ്പാമാർ
2024 ഡിസംബർ 21 ശനി രാവിലെ 7ന്
പ്രാർത്ഥനാപൂർവ്വം
ഇടപ്പള്ളി അച്ചായൻസ്
09/11/2024
Holy Qurbana - H. G. Dr. Joseph Mar Dionysius Metropolitan | Thevalakkarapally
23/10/2024
Holy Trimass | H. G. Alexios mar Eusebius | Cheriyaperunnal | Thevalakkarapally
Be the first to know and let us send you an email when Zerapha Creation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.