Rajesh Kaimanam

Rajesh Kaimanam മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
ഒരു ജനനം ഒരു മരണം
അതാവണം ജീവിതം ജീവിതത്തിൽ ദൈവഭയവുംവേണം

17/08/2025
സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳
14/08/2025

സ്വാതന്ത്രദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

10/08/25 അഖില കേരള ധീവര സഭ കുടുംബസംഗമം
11/08/2025

10/08/25 അഖില കേരള ധീവര സഭ കുടുംബസംഗമം

അഖില കേരള ധീവര സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കുടുബ സംഗമത്തിൻ്റെ ഭാഗമായി 9/8/25 ൽ നടന്ന വാഹന വിളംബര ജാഥ
09/08/2025

അഖില കേരള ധീവര സഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കുടുബ സംഗമത്തിൻ്റെ ഭാഗമായി 9/8/25 ൽ നടന്ന വാഹന വിളംബര ജാഥ

 #ആഗസ്റ്റ് 1 ആഴാംങ്കാൽ ധീവര സഭ 378 നമ്പർ കരയോഗം കുടുംബ സംഗമം ശക്തി പ്രകടനത്തിന്റെ ഭാഗമായി പതാക ദിനം ആചരിക്കുന്നു
01/08/2025

#ആഗസ്റ്റ് 1 ആഴാംങ്കാൽ ധീവര സഭ 378 നമ്പർ കരയോഗം കുടുംബ സംഗമം ശക്തി പ്രകടനത്തിന്റെ ഭാഗമായി പതാക ദിനം ആചരിക്കുന്നു

അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 10 ന് നടത്തുന്ന ശക്തി പ്രകടനവും  കുടുംബസംഗമവും വിജയിപ്പിക്കുന്ന...
30/07/2025

അഖില കേരള ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 10 ന് നടത്തുന്ന ശക്തി പ്രകടനവും കുടുംബസംഗമവും വിജയിപ്പിക്കുന്നതിനായി കരുമം160-ാം കരയോഗത്തിൽ സ്വാഗതസംഘം ഓഫീസ് മധുപാലം ജംഗ്ഷനിൽ സ്ഥാപിച്ച ആഫിസ് ധീവരസഭ ജില്ലാ പ്രസിഡണ്ട് പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്തു.

27/07/2025

ഇത് ആരും വായിക്കാതെ പോകരുത്
ഇന്നലെ കെപിസിസിയുടെ പാലോട് രവിയുടെ നടപടി ശരിയാണ് ഈ വിഷയങ്ങൾ കെപിസിസി യിൽ പരാതിപ്പെട്ട് ചർച്ച ചെയ്യേണ്ടതാണ്
എന്നാൽ കെപിസിസി ലോ എഐസിസിലും മലയാളത്തിലും ഇംഗ്ലീഷിലും പരാതി നൽകിയിട്ടും യാതൊരു മറുപടി കിട്ടിയിട്ടില്ല ഡിസിസി മുതൽ കെപിസിസിൽ നേരിട്ടു എഐസിസി ഓഫീസിലേക്ക് രജിസ്റ്റേഡ് വഴിഒരു സാധാരണക്കാരൻ പരാതി പറഞ്ഞാ പോലും ആ പരാതിയെക്കുറിച്ച് അന്വേഷിക്കണം അതിനാണ് ഈ ഓഫീസ് സംവിധാനങ്ങൾ ഉള്ളത്
എന്നാൽ ഒരു പ്രവർത്തകന്റെ പരാതി
കെപിസിസി ഡിസിസിയിലും നേരിട്ട് കൊടുത്ത പോലും എഐസിസി അയച്ചാലും അതിനൊരു മറുപടി കിട്ടിയിട്ടില്ല.
നിയമ നടപടിയിലോട്ട് പോയിട്ടും. ഒരു ചർച്ചയ്ക്ക് പോലും ഇന്നേവരെ തയ്യാറായിട്ടില്ല പിന്നെ എങ്ങനെയാണ് ഈ പ്രസ്ഥാനം മുന്നോട്ടു പോകുo
വർഗീയതയെ കുറിച്ച് ഉറക്കെ പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവിനും വർഗീയതയെ കുറിച്ചുള്ള ഒരു പരാതി കൊടുത്തിട്ടും ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല
ഇവരെല്ലാം പ്രതിപക്ഷനേതാവിന്റെ പെട്ടി ചുമക്കുന്നവരാണ് അതുകൊണ്ടാണ് ഇതുവരെ ഒരു മറുപടിയും കിട്ടാത്തത് അവർക്കെതിരെ ഒരു നടപടിയും വേണ്ട ഈ വിഷയത്തെക്കുറിച്ച് ഒരു അന്വേഷണം നടത്താമല്ലോ ഇവരാണ് ജനങ്ങളുടെ ഒരു വിഷയം വന്നാൽ എങ്ങനെ പരിഹരിക്കും. രേഖാമൂല മൂലം ഒരു പാർട്ടി പ്രവർത്തകൻ ഒരു പരാതി നൽകിയാൽ പരിഹരിക്കാൻ കഴിയണം. 🙏

26/07/2025

പാലോട് രവി പറഞ്ഞത് തള്ളിക്കളയാൻ പാടില്ലപാർട്ടിഒരു ആത്മ 🤔 പരിശോധന നടത്തുന്നത് നല്ലതായിരിക്കും

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Rajesh Kaimanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajesh Kaimanam:

Share