UpFront Movies

UpFront Movies "Your Guide to the Best in Movie Entertainment." UpFront Movies knows movies better than anyone ! Subsidiary of UpFront Media, Chennai
(2)

 latest!!  ❤️
11/07/2025

latest!! ❤️

" മാക്ട " പുതിയ ചെയർമാനായി ജോഷി മാത്യുവും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റി തിരഞ്ഞെടുത്തു""""""""""""""""""""കൊച...
09/07/2025

" മാക്ട " പുതിയ ചെയർമാനായി ജോഷി മാത്യുവും ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റി തിരഞ്ഞെടുത്തു
""""""""""""""""""""

കൊച്ചി: മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ പുതിയ ചെയർമാനായി സംവിധായകൻ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയും ട്രഷററായി സജിൻ ലാലും തിരഞ്ഞെടുക്കപ്പെട്ടു.
രാജീവ് ആലുങ്കൽ,
പികെ ബാബുരാജ് എന്നിവർ വൈസ് ചെയർമാൻമാരായും
എൻ എം ബാദുഷ,
ഉത്പൽ വി നായനാർ,
സോണി സായ്
എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഷിബു ചക്രവർത്തി,
എം പത്മകുമാർ,
മധുപാൽ,
ലാൽ ജോസ്,
ജോസ് തോമസ്,
സുന്ദർദാസ്,
വേണു ബി നായർ,
ബാബു പള്ളാശ്ശേരി,
ഷാജി പട്ടിക്കര,
എൽ ഭൂമിനാഥൻ,
അപർണ്ണ രാജീവ്,
ജിസ്സൺ പോൾ,
എ എസ് ദിനേശ്,
അഞ്ജു അഷ്റഫ്,
തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
എറണാകുളം "മാക്ട" ജോൺ പോൾ ഹാളിൽ വെച്ച് റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

25/06/2025

26/05/2025

Comment your experience of   ! മാളികപ്പുറം ടീമിന്റെ അടുത്ത യാത്ര സുമതി വളവിലേക്ക് ❤️"Get ready for scary ride" !!What do...
24/05/2024

Comment your experience of ! മാളികപ്പുറം ടീമിന്റെ അടുത്ത യാത്ര
സുമതി വളവിലേക്ക് ❤️
"Get ready for scary ride" !!

What do you think about Sumathi valav?

16/04/2024

Family കയറുമ്പോഴാണ് സിനിമ ഹിറ്റ് എന്ന് പറയാൻ പറ്റുന്നത് | Actor Arun Kumar About Hit Malayalam Films

Arun Kumar is an actor, known for The Speed Track (2007), Olympiyan Anthony Adam (1999) and Kaviyude Osyath , Oru Adaar Love, Dhamaka (2019), thaal malayalam movie

Connect to UpFront Movies :-
Facebook : https://www.facebook.com/upfrontmovies
Instagram : https://www.instagram.com/upfrontmovies/
Web : https://upfrontmedia.in/entertainment/

15/04/2024

ഇവരുടെ അന്വേഷണം ആണ് നമ്മുടെ സിനിമ : രാജാസാഗർ | Director Rajasaagar About Thaal Malayalam Movie

In this exclusive interview, Director Rajasaagar takes us behind the scenes of the highly anticipated Malayalam movie, Thaal. Get a sneak peek into the making of this gripping film, as Rajasaagar shares insights into his creative process, working with the talented cast and crew, and the inspiration behind this groundbreaking project. Don't miss this inside look at one of the most talked-about movies of the year! Subscribe to our channel for more exclusive interviews and behind-the-scenes content from the world of entertainment. Stay tuned for updates on Thaal's release date and where you can catch this must-watch film in theaters near you!

Connect to UpFront Movies :-
Facebook : https://www.facebook.com/upfrontmovies
Instagram : https://www.instagram.com/upfrontmovies/
Web : https://upfrontmedia.in/entertainment/

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചി...
12/04/2024

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ എന്ന ചിത്രത്തന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
https://youtu.be/-ezAvfoRISE?si=f-wILhKUASUtI3B1

ചിത്രം മെയ്‌ 9 മുതൽ തീയറ്ററുകളിൽ ❤️







കല്യാണപ്പാട്ട്. വരുന്നേ.. !! Stay tuned !!
22/12/2023

കല്യാണപ്പാട്ട്. വരുന്നേ.. !! Stay tuned !!

Address

Trivandrum City

Alerts

Be the first to know and let us send you an email when UpFront Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share