PRIME Malayalam

PRIME Malayalam " Every Story Behind a Real life...
Motivation Stories, Life Stories, Promotion videos

ഗുരുപൂർനിമ ആശംസകൾ 🙏🙏🙏
29/07/2026

ഗുരുപൂർനിമ ആശംസകൾ 🙏🙏🙏

25/07/2026
20/07/2026

സാർ യൂണിഫോം ഇട്ടിട്ടില്ലല്ലോ.. അപ്പോൾ സാർ തൊടണ്ട 🔥യുവമോർച്ച 🔥

ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ⚽⚽⚽⚽⚽⚽ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈന...
16/07/2026

ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ⚽⚽⚽⚽⚽⚽

ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കൻ ആവാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.
*അവസാന 7 മിനിറ്റിലെ തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് അർജന്റീന ഫൈനലിൽ*

ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കളി പരുക്കൻ ആവാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.

കടപ്പാട് 🙏⚽

13/07/2026

ഡയാന ഏതു പാട്ടാണ് വേണ്ടത് 😍ശ്വേത മേനോൻ ദേവൻ.. കുന്നിൽ hyper മാർക്കറ്റ് പുതിയ ഷോറൂം വേദിയിൽ 😍

പിന്നണിഗായിക.എസ്. ജാനകി വിടവാങ്ങി🙏🙏🙏പിന്നണി ഗായിക എസ്. ജാനകിഅമ്മ (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ  കൊച്ചുമകൾ അപ്സര വിദ്യു...
11/07/2026

പിന്നണിഗായിക.എസ്. ജാനകി വിടവാങ്ങി🙏🙏🙏

പിന്നണി ഗായിക എസ്. ജാനകിഅമ്മ (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ അവർക്ക് ലഭിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ഇവരെ തേടിയെത്തി.
കടപ്പാട് 🙏🙏

03/07/2026

Celebrating my 6th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

കണ്ണൻ്റെ കരിവീരൻമാർക്ക് സുഖചികിത്സ  തുടങ്ങി.ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകൾക്ക് ഇനി സുഖചികിത്സയുടെ നാളുകളാണ്. ജൂലൈ ഒന്ന് ബ...
03/07/2026

കണ്ണൻ്റെ കരിവീരൻമാർക്ക് സുഖചികിത്സ തുടങ്ങി.
ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനകൾക്ക് ഇനി സുഖചികിത്സയുടെ നാളുകളാണ്. ജൂലൈ ഒന്ന് ബുധനാഴ്ച
ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ദേവസ്വം വക ആനക്കോട്ടയിൽ സുഖചികിത്സയുടെ ഉദ്ഘാടനം പ്രത്യേക ഔഷധ ചോറുരുള കൊമ്പൻ ജൂനിയർ വിഷ്ണുവിന് നല്കി ദേവസ്വം വകുപ്പ് സെക്രട്ടറി ശ്രീ എം.ജി രാജമാണിക്യം നിർവ്വഹിച്ചു. ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി.

29/06/2026

നാദിറ മെഹറിൻ ഹാപ്പി പ്രൈഡ് ഡേ ആഘോഷിക്കാൻ എത്തിയപ്പോൾ ❤️

Address

Prime Malayalam, Vazhuthacaud
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when PRIME Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PRIME Malayalam:

Shortcuts

Share