I am a travel loving person, i am interested to make very good travel videos and vlogs.
01/08/2026
വേദനയില്ലാത്ത ഫൈബ്രോയിഡ് ചികിത്സയോ? സത്യം ഇതാണ്! 🛑 Fibroid UFE Surgery
ഗർഭാശയ മുഴകൾക്ക് (Uterine Fibroids) ശസ്ത്രക്രിയയില്ലാതെ ലഭ്യമായ UFE (Uterine Fibroid Embolization) ചികിത്സയെക്കുറിച്ചുള്ള ഞങ്ങളുടെ വ്യക്തിപരമായ അനുഭവം ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നു. തിരുവനന്തപുരം എസ്പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ വെച്ചാണ് അൻസി ഈ ചികിത്സ ചെയ്തത്. ഓപ്പറേഷൻ പേടിയുള്ളവർക്കും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ വീഡിയോ വളരെ ഉപകാരപ്പെടും.
✅ എന്താണ് UFE ചികിത്സ? ✅ പ്രൊസീജിയർ സമയത്തെ അനുഭവം. ✅ ചികിത്സയ്ക്ക് ശേഷമുള്ള വേദനയും വിശ്രമവും. ✅ ചെലവും ഇൻഷുറൻസ് കവറേജും
Be the first to know and let us send you an email when Binshah Vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.