Gramavaasi

Gramavaasi Latast Updates -- Follow
(1)

പിആറിന് ഒരു ലക്ഷമാണ് കൊടുത്തത്. പൈസയുടെ കാര്യത്തില്‍ ഞാനൊരു പിശുക്കിയാണ്. വിളിച്ചവരാരും അനുവിനെ ജയിപ്പിച്ചുതരാമെന്ന് പറഞ...
10/11/2025

പിആറിന് ഒരു ലക്ഷമാണ് കൊടുത്തത്. പൈസയുടെ കാര്യത്തില്‍ ഞാനൊരു പിശുക്കിയാണ്. വിളിച്ചവരാരും അനുവിനെ ജയിപ്പിച്ചുതരാമെന്ന് പറഞ്ഞിട്ടില്ല.'-

-അനുമോള്‍

Anumol Biggboss season 7 Winner

പി ആർ ന് ഒരു ലക്ഷമാണ് കൊടുത്തത്. എനിക്ക് കപ്പ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ ജനുവിനായിട്ടാണ് നിന്നതെന്ന് ഉറപ...
10/11/2025

പി ആർ ന് ഒരു ലക്ഷമാണ് കൊടുത്തത്. എനിക്ക് കപ്പ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ ജനുവിനായിട്ടാണ് നിന്നതെന്ന് ഉറപ്പ് ഉണ്ടായിരുന്നു

ആ വീട്ടില്‍ ഞാൻ ജീവിക്കുകയായിരുന്നു. അഭിനയിക്കുകയായിരുന്നില്ല. എന്റര്‍ടെയ്‍നറായി നില്‍ക്കണം എന്ന് കരുതിയാണ് വന്നത്. കരയില്ല എന്ന് വിചാരിച്ചാണ് വന്നത് എന്നാല്‍ പലപ്പോഴും കരച്ചില്‍ വന്നു, ഞാൻ ഇങ്ങനെയാണ്. ഞാൻ കഷ്‍ടപ്പെട്ടിട്ടാണ് കപ്പ് വാങ്ങിച്ചത്. ഞാൻ അത്രയും അനുഭവിച്ചിട്ടുണ്ട് അവിടെ. ബിഗ് ബോസിന് ഒക്കെ അത് അറിയാം.

എനിക്ക് പിആര്‍ ഉണ്ട്. ഞാൻ ഈ പറഞ്ഞ 16 ലക്ഷമൊന്നും വാരിക്കൊടുത്തിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക് ഇവിടേക്ക് വരേണ്ട ആവശ്യമില്ലായിരുന്നു. വീട്ടില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. പിന്നെ പറഞ്ഞ് സമ്മതിപ്പിച്ച്‌ വരുകയായിരുന്നു.

പി ആർ ന് ഒരു ലക്ഷമാണ് കൊടുത്തത്. എനിക്ക് കപ്പ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ഞാൻ ജനുവിനായിട്ടാണ് നിന്നതെന്ന് ഉറപ്പ് ഉണ്ടായിരുന്നു🤔. ഞാൻ സ്വന്തം വീടായിട്ടാണ് കണ്ടിട്ടുള്ളത്. ആദ്യായിട്ടാണ് ഞാൻ ഇത്രയും പേര്‍ക്ക് ഭക്ഷണം വിളമ്പികൊടുക്കുന്നത്. എനിക്ക് കുക്കിംഗ് ഒന്നും അറിയില്ലായിരുന്നു.

- അനുമോൾ

Anumol Biggboss season 7 winner

പ്രേക്ഷക ഹൃദയം കവർന്ന 'കോമണ്‍ മാൻ' ബിഗ് ബോസ് റണ്ണറപ്പ് ആകുമ്പോള്‍ ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട അധ്യാ...
10/11/2025

പ്രേക്ഷക ഹൃദയം കവർന്ന 'കോമണ്‍ മാൻ' ബിഗ് ബോസ് റണ്ണറപ്പ് ആകുമ്പോള്‍ ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട അധ്യായമാണ് തുറക്കപ്പെടുന്നത്. കപ്പടിച്ച വിജയിയെക്കാൾ ഇന്ന് ജനലക്ഷങ്ങൾ ഏറെ സ്നേഹിക്കുന്ന വെക്തി അനീഷ് ❤️.. ഇത് ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ ആദ്യമായി ❤️👍👍

Aneesh Biggboss season 7

ശരിക്കും ജനങ്ങൾ പറയു നിങ്ങളുടെ വിജയി ആരാണ്..? 👍👍Biggboss season 7 Winner
09/11/2025

ശരിക്കും ജനങ്ങൾ പറയു നിങ്ങളുടെ വിജയി ആരാണ്..? 👍👍

Biggboss season 7 Winner

ഇത് അർഹിക്കാത്ത അംഗീകാരം എന്ന് വിശ്വസിക്കുന്ന മലയാളികളാണ് 90% പേരും. ജനമനസ്സുകളിൽ നൂറിൽ നൂറ് ശതമാനം വിജയി അനീഷ് തന്നെയാണ...
09/11/2025

ഇത് അർഹിക്കാത്ത അംഗീകാരം എന്ന് വിശ്വസിക്കുന്ന മലയാളികളാണ് 90% പേരും. ജനമനസ്സുകളിൽ നൂറിൽ നൂറ് ശതമാനം വിജയി അനീഷ് തന്നെയാണ്. നാളെമുതൽ അനീഷിന്റെ വിജയം ലോകം അറിയും 👍👍

Biggboss season 7 winner Anumol

Biggboss Aneesh The real winner 👑

ജന്മനസ്സുകളിൽ ശരിക്കുള്ള വിജയി അനീഷ് തന്നെയാണ്..👑 എന്താ നിങ്ങളുടെ അഭിപ്രായംAneesh Biggboss season 7
09/11/2025

ജന്മനസ്സുകളിൽ ശരിക്കുള്ള വിജയി അനീഷ് തന്നെയാണ്..👑 എന്താ നിങ്ങളുടെ അഭിപ്രായം

Aneesh Biggboss season 7

അനുമോൾ PR വർക്ക് വഴി ജയിച്ചു എന്ന് വിശ്വസിക്കുന്നവർ ലൈക്‌ അടി. ശരിക്കുള്ള വിജയം ആണോന്ന് കണ്ടുപിടിക്കാം..Biggboss season ...
09/11/2025

അനുമോൾ PR വർക്ക് വഴി ജയിച്ചു എന്ന് വിശ്വസിക്കുന്നവർ ലൈക്‌ അടി. ശരിക്കുള്ള വിജയം ആണോന്ന് കണ്ടുപിടിക്കാം..

Biggboss season 7 winner Anumol

വിജയി ആരാണെന്നറിയാൽ നിമിഷങ്ങൾ മാത്രം.. എന്നാലും ഇവരിൽ ആരായിരിക്കും.. 👍👍❤️Biggboss Malayalam season 7 winner
09/11/2025

വിജയി ആരാണെന്നറിയാൽ നിമിഷങ്ങൾ മാത്രം.. എന്നാലും ഇവരിൽ ആരായിരിക്കും.. 👍👍❤️

Biggboss Malayalam season 7 winner

ശരിക്കും ഗെയിം കളിച്ചു മൂന്നാം സ്ഥാനത്ത് എത്തി ഔട്ട്‌ ആയ റിയൽ ഹീറോ ഷാനവാസ്‌ ❤️❤️👍👍
09/11/2025

ശരിക്കും ഗെയിം കളിച്ചു മൂന്നാം സ്ഥാനത്ത് എത്തി ഔട്ട്‌ ആയ റിയൽ ഹീറോ ഷാനവാസ്‌ ❤️❤️👍👍

09/11/2025

ബിഗ്‌ബോസ്സ്ലെ ഏറ്റവും വലിയ PR അനുമോൾടെ ആണ്,
തൊപ്പി തന്നെ പറയുന്നുണ്ട്, സ്വന്തം അച്ഛനെ കൂട്ടിയാണ്, ഇവൾ PR നടത്തുന്നത് എന്നൊക്കെ 😑

ഇവർ ഫുൾ ദാരിദ്ര്യം പറിച്ചിലും. സഹതാപ കണ്ണീർ ഒക്കെ അയിട്ട് ആണ്, PR നടത്തുന്നത്. 🙏

ലാസ്റ്റ് ദാരിദ്ര്യം എന്താണെന്നു തൊപ്പി പറഞ്ഞു കൊടുത്തു. വലിയ വീട് വച്ചിട്ട്. അവിടെ ഉള്ള കടങ്ങളും കാര്യങ്ങളും പറഞ്ഞു നടക്കൽ അല്ല. ദാരിദ്ര്യം 👍

ഓവർ PR വച്ചിട്ടുള്ളവർ ജയിക്കരുത്. അല്ലാത്തോർ ജയിക്കണം എന്നാണ് തൊപ്പിയുട നിലപാട് 👍

അനീഷേട്ടൻ കപ്പ് തൂക്കിയെന്നാ കേൾക്കുന്നത്.. 👍👍❤️❤️Biggboss 2025 Winner Aneesh
09/11/2025

അനീഷേട്ടൻ കപ്പ് തൂക്കിയെന്നാ കേൾക്കുന്നത്.. 👍👍❤️❤️

Biggboss 2025 Winner Aneesh

കപ്പ് അനുമോൾ തൂക്കുമോ...?Biggboss 2025 Winner Biggboss malayalam season 7 Grand final
09/11/2025

കപ്പ് അനുമോൾ തൂക്കുമോ...?

Biggboss 2025 Winner

Biggboss malayalam season 7 Grand final

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Gramavaasi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category