
10/09/2025
ഫേസ്ബുക്കിൽ നിന്ന് പണം ലഭിക്കാതെ വരുന്നതിന് കാരണം എന്താണ്?
ഫേസ്ബുക്ക് വഴിയുള്ള വരുമാനം ഇന്ന് പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ പലരും ശ്രമിച്ചിട്ടും കൃത്യമായി പണമെത്താത്തത് എന്തുകൊണ്ടാണെന്ന് ഒരിക്കൽ പോലും ആലോചിച്ചിട്ടുണ്ടോ? 🤔
കാരണം പലപ്പോഴും ചെറിയ അശ്രദ്ധകൾ തന്നെയാണ്.
❌ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ
1. അനുവദനീയമല്ലാത്ത മ്യൂസിക് ഉപയോഗിക്കൽ
YouTube, Spotify, അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോംസ്‌ലെ ഹിറ്റ് സോങ്ങുകൾ permission കൂടാതെ ഉപയോഗിച്ചാൽ, നിങ്ങളുടെ പോസ്റ്റുകൾക്ക് monetization കിട്ടില്ല.
2. Google-ൽ നിന്ന് എടുത്ത ചിത്രങ്ങൾ
Google Images-ൽ കണ്ട ഫോട്ടോകൾ copyright ഉള്ളവയാണ്. ഇവ ഉപയോഗിച്ചാൽ പണം ലഭിക്കുന്നതിനുള്ള സാധ്യതകൾ മങ്ങും.
3. മറ്റുള്ളവരുടെ കണ്ടന്റ് പകർത്തൽ
Reels, Posts, Videos — മറ്റൊരാളുടെ കണ്ടന്റ് share ചെയ്ത് മാത്രം views കിട്ടാമെങ്കിലും നിങ്ങളുടെ reach കുറയും. Facebook-ന്റെ algorithm സ്വന്തം കണ്ടന്റ്‌കൾക്ക് മാത്രമേ കൂടുതൽ പ്രാധാന്യം കൊടുക്കൂ.
✅ ചെയ്യേണ്ടത് എന്ത്?
സ്വന്തമായി കണ്ടന്റ് തയ്യാറാക്കുക
നിങ്ങൾ പറയുന്നത്, കാണിക്കുന്നത്, എഴുതുന്നത് എല്ലാം original ആയിരിക്കണം.
royalty free സംഗീതം ഉപയോഗിക്കുക
free music libraries, copyright free tracks എന്നിവ തിരഞ്ഞെടുക്കുക.
സ്വന്തം ഫോട്ടോ / വീഡിയോ മാത്രം ഉപയോഗിക്കുക
cameraയിൽ എടുത്തത്,
വ്യക്തതയുള്ള എച്ച് ഡി ഇമേജസ്
നല്ല ക്വാളിറ്റി ഉള്ള വീഡിയോസ്
നല്ല വീഡിയോസ് ഉണ്ടാക്കുക ..
Audience-നെ connect ചെയ്യുന്ന style
simple, engaging, consistent content = ഉറപ്പായ reach + വരുമാനം.
👉
Facebook monetization working ആണ്, പക്ഷേ copyright rules പാലിക്കാതെ പോസ്റ്റുകൾ ഇടുന്നവർക്കാണ് പ്രശ്നം. സ്വന്തം കണ്ടന്റിൽ , consistent ആയിരിക്കുക, പിന്നെ വരുമാനം ഒഴുകിയെത്തും. 💸
🔥 നിങ്ങൾക്കും Facebook വഴി വരുമാനം നേടാൻ ആഗ്രഹമുണ്ടെങ്കിൽ – ഇന്നുതന്നെ സ്വന്തം കണ്ടന്റ് തുടങ്ങൂ!
എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ
ഈ പോസ്റ്റ് ഷെയർ ചെയ്തതിനുശേഷം
കമൻറ് ബോക്സിൽ ചോദിക്കുക ..