31/08/2025
വെമ്പായം ഗ്രാമ പഞ്ചായത്തിന്റെ പ്രധാന റോഡുകളിൽ ഒന്നായ നന്നാട്ടുകാവ് മരുതുംമൂട് റോഡ് അറ്റകുറ്റപ്പണികളില്ലാതെ പൊട്ടിപ്പൊളിഞ്ഞ നിലയിൽ.
#വെമ്പായംപഞ്ചായത്ത്
#വട്ടവിളവാർഡ്
വെമ്പായം ഗ്രാമപഞ്ചായത്ത്