Akhi's world

Akhi's world life is an exam, so don't escape from it, instead , fight for that✌

26/09/2025

നീ നിന്റെ ലക്ഷ്യം നേടുന്നതുവരെ🤫

26/09/2025

Good Evening

24/09/2025

Goodnight💤😴😘 Dears

22/09/2025

ശുഭരാത്രി

19/09/2025

Started new 🤑

18/09/2025

മടിച്ചു നിൽകാതെ മുന്നോട്ടു പോകുക, ആഗ്രഹ൦ തീവ്ര മാണെ൯കിൽ വഴി താനെ തുറക്കു൦

16/09/2025

നാം ഒരാളെ ഉപദേശിക്കുന്നതിന് മുമ്പെ നമ്മൾ ആ ഉപദേശം കൊടുക്കാ൯ അർഹനാണോ എന്ന് ചിന്തിക്കുന്നത് നല്ലതായിരുക്കു൦👍

16/09/2025

ഓരോ മനുഷ്യനും ഓരോ കഴിവുകളിൽ ജനിച്ചവരാണ്

16/09/2025

ഒറ്റയ്ക്ക് ആകുന്നത് ദൈവം നമുക്ക് നമ്മുടെ കഴിവുകളെ തിരിച്ചറിയാൻ തരുന്ന ഒരു അവസരമാണ്

13/09/2025

Good morning🌞

12/09/2025
11/09/2025

നമ്മുടെ സന്തോഷം നാം തന്നെ കണ്ടെത്തുകയും അനുഭവിക്കയും ചെയ്യുക, മറ്റാരും അതിന് വേണ്ടി മെനക്കെടില്ല, അതാണ് യഥാർത്ഥ്യ൦

Address

Varkala
Trivandrum City
695605

Website

Alerts

Be the first to know and let us send you an email when Akhi's world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share