യുക്തിവാദി

യുക്തിവാദി For a world of free minds
(1)

"പുഴയാണ്..പച്ചവെള്ളമാണ്.. അതിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.മലിനമാകും.പിന്നീട് നമ്മള് തന്നെ കഷ്ടപ്പെടും.മലിനമാകാതിരിക...
20/11/2023

"പുഴയാണ്..പച്ചവെള്ളമാണ്.. അതിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.
മലിനമാകും.
പിന്നീട് നമ്മള് തന്നെ കഷ്ടപ്പെടും.
മലിനമാകാതിരിക്കാൻ അതിന് സൂപ്പർനാച്ചുറൽ പവർ ഒന്നും ഇല്ലല്ലൊ?""
-പശ്ചാത്യസംസ്കാരം

പുഴ അമ്മയാണ്.. ദേവിയാണ്..
അപ്പൊ ഒരു കാര്യം ചെയ്യാം ശവം നദിയിൽ ഒഴുക്കാം.
ആത്മാവിനു മോക്ഷം കിട്ടട്ടെ.
വേസ്റ്റ് വലിച്ചെറിഞ്ഞാൽ എന്ത്..?
ദേവിക്ക് സ്വയം ശുദ്ധിയാവാൻ അറിഞ്ഞൂടെ?
അടീന്ന് ലേസം മണ്ണ് കോരി ബിസിനസ് ചെയ്യാം.പകരം അമ്പലത്തിൽ ചെന്ന് ഒരു വഴിപാട് നേർന്നാൽ ദേവി കൂളാവും.
ഇതെന്താ ഈ ഒഴുകിവരണേ?ഉള്ളിവടയോ..??
-ഭാരതസംസ്കാരം.

പുതിയ ബൈക്ക് ആണ്.
നന്നായി സർവീസ് ചെയ്യണം.
മെഷീൻ അല്ലേ..?
അത് മനസ്സിലാക്കി കൈകാര്യം ചെയ്യണം.
- പശ്ചാത്യസംസ്കാരം.

പുതിയ ബൈക്ക് വാങ്ങി സാമിജീ..
ഫുൾ ടാങ്ക് പെട്രോൾ അടിച്ച് നേരെ അമ്പലത്തിൽ കൊണ്ട് വന്ന് പൂജിക്കാം എന്ന് കരുതി.

ഉവ്വോ..? ഭേഷായി.., ദാ ഈ കർപ്പൂരം ടാങ്കിന് മീതെ മൂന്ന് തവണ ചുറ്റിയാട്ടെ..

ബ്ഹും 💥

-ഭാരതസംസ്കാരം

©

ഇതൊക്കെ ആരടെയ് പടച്ചു വിടുന്നത് 🤣
20/11/2023

ഇതൊക്കെ ആരടെയ് പടച്ചു വിടുന്നത് 🤣

ഈ ഫോട്ടോ കാണുമ്പോ അരോചകമായി തോന്നുന്നുണ്ടോ?ട്രോഫിയെ ബഹുമാനിക്കണം,കാല് ഒരു മോശം ശരീരഭാഗമാണ്,കാല് കയറ്റി വച്ച് ഇരിക്കുന്നത...
20/11/2023

ഈ ഫോട്ടോ കാണുമ്പോ അരോചകമായി തോന്നുന്നുണ്ടോ?
ട്രോഫിയെ ബഹുമാനിക്കണം,
കാല് ഒരു മോശം ശരീരഭാഗമാണ്,
കാല് കയറ്റി വച്ച് ഇരിക്കുന്നത് അഹങ്കാരവും തെമ്മാടിത്തരവുമാണ്,
ഭാരത സംസ്കാരം അങ്ങനെയൊക്കെയാണ് പഠിപ്പിക്കുന്നത്,
എന്ന് തുടങ്ങിയ ചിന്തകൾ ഉള്ളിലുണ്ടെങ്കിൽ സ്വയം മനസ്സിലാക്കികോളുക,
നിങ്ങടെ വംശനാശത്തിന് ശേഷമേ ഈ നാടും സമൂഹവും വെളിച്ചം കാണുള്ളൂ.
അതൊന്നുമില്ലാത്തതുകൊണ്ടാണ് വെള്ളക്കാരൻ ലോകം ഭരിക്കുന്നതും.
അവന് ട്രോഫി എന്നത് അവന്റെ മികവിന് ലഭിച്ച സമ്മാനം മാത്രമാണ്.
അതിനെ ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല.
കാലൊരു മോശം സാധനവും അല്ല.
കാശ് സരസ്വതിയല്ല..,
ഇടപാട് നടത്താനുള്ള ഉപാധി മാത്രമാണ്.
പുസ്തകം ദേവി അല്ല..,
അറിവ് എഴുതി വച്ചിരിക്കുന്ന കടലാസ് കൂട്ടം മാത്രമാണ്.
അതുപോലെ നദിയെ നദിയായി കാണുന്നതുകൊണ്ടും,
കൃഷിയെ ബിസിനസായി കാണുന്നതുകൊണ്ടും,
കളിയെ പ്രൊഫഷണൽ ആയി കാണുന്നതുകൊണ്ടും,
ഒക്കെയാണ് ഇന്ന് വെള്ളക്കാരനും അവന്റെ നാടും ഇന്ന് കാണുന്ന അവസ്ഥയിലുള്ളത്.
അതായത് ബേസിക് ചിന്താഗതിയിലാണ് വ്യത്യാസം.

©

കഥയിൽ ചോദ്യമില്ല
20/11/2023

കഥയിൽ ചോദ്യമില്ല

Congrats Australia
19/11/2023

Congrats Australia

തിരുവങ്ങാട് ശ്രീരാമനേക്കാൾ ശക്തരായ ദൈവങ്ങളോടായിരിക്കും ഓസ്‌ട്രേലിയ പ്രാർത്ഥിച്ചത് 😐
19/11/2023

തിരുവങ്ങാട് ശ്രീരാമനേക്കാൾ ശക്തരായ ദൈവങ്ങളോടായിരിക്കും ഓസ്‌ട്രേലിയ പ്രാർത്ഥിച്ചത് 😐

വെറുതെ പടത്തിൽ വെക്കാമെന്നാല്ലാതെ
19/11/2023

വെറുതെ പടത്തിൽ വെക്കാമെന്നാല്ലാതെ

പുള്ളി ഒന്നാമത് പ്രഷറിൽ കളിക്കുമ്പോഴാ...©
19/11/2023

പുള്ളി ഒന്നാമത് പ്രഷറിൽ കളിക്കുമ്പോഴാ...

©

മന്ത്രിമാർ രാജാവാകുന്ന കാലം!!!
19/11/2023

മന്ത്രിമാർ രാജാവാകുന്ന കാലം!!!

അപ്പൊ ഹൂറിയോ... പോടാ $%&
19/11/2023

അപ്പൊ ഹൂറിയോ... പോടാ $%&

ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചാൽ 'മാടൻ പിടിച്ചു മരിച്ചു' എന്നാണ് പണ്ട് പറഞ്ഞോണ്ടിരുന്നത്
18/11/2023

ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചാൽ 'മാടൻ പിടിച്ചു മരിച്ചു' എന്നാണ് പണ്ട് പറഞ്ഞോണ്ടിരുന്നത്

⬅️Swipe➡️
18/11/2023


⬅️Swipe➡️

ഇന്നലെ തൊട്ട് കാണുന്നൊരു കാഴ്ച©
18/11/2023

ഇന്നലെ തൊട്ട് കാണുന്നൊരു കാഴ്ച

©

രായാവിന്റെ ഒരു കോടിയുടെ ബസിന് നിയമം ലംഘിക്കാം. കറങ്ങുന്ന കസേര മുതൽ കറുത്ത പെയിന്റ് വരെ. എന്നാൽ സാധാരണകാരൻ ജീവിക്കാൻ വേണ്...
18/11/2023

രായാവിന്റെ ഒരു കോടിയുടെ ബസിന് നിയമം ലംഘിക്കാം. കറങ്ങുന്ന കസേര മുതൽ കറുത്ത പെയിന്റ് വരെ. എന്നാൽ സാധാരണകാരൻ ജീവിക്കാൻ വേണ്ടി കോടതി വരെ കേറി ഇറങ്ങി ഒരു ബസ് ഇറക്കിയപ്പോൾ വഴിനീളെ തടയലും പിഴയും...

ഒരു ദിവസമെങ്കിൽ ഒരു ദിവസം ഈ വാർത്ത കേൾക്കാതിരുന്നെങ്കിൽ...
18/11/2023

ഒരു ദിവസമെങ്കിൽ ഒരു ദിവസം ഈ വാർത്ത കേൾക്കാതിരുന്നെങ്കിൽ...

ആ തിക്കിലും തിരക്കിലും പെട്ടാലെ ഒരു ഗുമ്മുള്ളു© ഇന്നലത്തെ കമെന്റ് ബോക്‌സ്
18/11/2023

ആ തിക്കിലും തിരക്കിലും പെട്ടാലെ ഒരു ഗുമ്മുള്ളു

© ഇന്നലത്തെ കമെന്റ് ബോക്‌സ്

ബിജെപിയുടെ ഇസ്രായേൽ സ്നേഹത്തിന് ഒരൊറ്റക്കാരണം... മുസ്‌ലിം വിരോധം
17/11/2023

ബിജെപിയുടെ ഇസ്രായേൽ സ്നേഹത്തിന് ഒരൊറ്റക്കാരണം... മുസ്‌ലിം വിരോധം

വേസ്റ്റ് കൊണ്ടുപോകുന്ന ബെൻസ് ലോറിക്ക് മൂല്യം കുറയുമെന്ന് കമ്മി ലോജിക്
17/11/2023

വേസ്റ്റ് കൊണ്ടുപോകുന്ന ബെൻസ് ലോറിക്ക് മൂല്യം കുറയുമെന്ന് കമ്മി ലോജിക്

പകരം നടുക്കൂടെ ഒരു തുണി വലിച്ചു കെട്ടിയാൽ നല്ലതായിരിക്കും 🙏🏼😂
17/11/2023

പകരം നടുക്കൂടെ ഒരു തുണി വലിച്ചു കെട്ടിയാൽ നല്ലതായിരിക്കും 🙏🏼😂

ദൈബങ്ങൾക്ക് വരെ ദാരിദ്ര്യമാണല്ലോ!©
17/11/2023

ദൈബങ്ങൾക്ക് വരെ ദാരിദ്ര്യമാണല്ലോ!

©

മണ്ഡലകാല ബിസിനസിന് ഇന്ന് തുടക്കം©
17/11/2023

മണ്ഡലകാല ബിസിനസിന് ഇന്ന് തുടക്കം

©

എന്താണ് യുക്തിവാദം എന്നതിനെക്കുറിച്ച് വിവിധങ്ങളായ സമാഹാരങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് പങ്കിടുകയാണ് ഈ പുസ്തകം കൊണ്ട് ശ്രീ...
17/11/2023

എന്താണ് യുക്തിവാദം എന്നതിനെക്കുറിച്ച് വിവിധങ്ങളായ സമാഹാരങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് പങ്കിടുകയാണ് ഈ പുസ്തകം കൊണ്ട് ശ്രീ ജോസഫ് വടക്കന്റെ ലക്‌ഷ്യം. പുസ്തകത്തിന്റെ വിശദവിവരങ്ങൾക്കായും പുസ്തകം ഓർഡർ ചെയ്യുവാനുമായി വെബ്സൈറ്റ് സന്ദർശിക്കുക. 40% കിഴിവിൽ ഓഫർ പ്രൈസിൽ പുസ്തകം ലഭിക്കുവാനായി ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ

ആമയാണോ ഇങ്ങേരുടെ വീട്ടിൽ പത്രമിടുന്നത?©
16/11/2023

ആമയാണോ ഇങ്ങേരുടെ വീട്ടിൽ പത്രമിടുന്നത?

©

അതിന്റെയിടയിൽ കൂടി...
16/11/2023

അതിന്റെയിടയിൽ കൂടി...

ഇത് KKGയുടെ വിജയം
16/11/2023

ഇത് KKGയുടെ വിജയം

പലസ്തീനിലെ കുട്ടികൾക്ക് വേണ്ടി കണ്ണീര് വാർക്കുന്നവർ ഇവിടെ മദ്രസയിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ ഒന്ന് ഓർത്തിരുന്നെകിൽ....
16/11/2023

പലസ്തീനിലെ കുട്ടികൾക്ക് വേണ്ടി കണ്ണീര് വാർക്കുന്നവർ ഇവിടെ മദ്രസയിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ ഒന്ന് ഓർത്തിരുന്നെകിൽ...

This is business!!!
16/11/2023

This is business!!!

അനക്ക് മരിക്കണ്ടേ  #$%& പെണ്ണേ©
15/11/2023

അനക്ക് മരിക്കണ്ടേ #$%& പെണ്ണേ
©

വിശ്വാസിമണ്ടന്മാർ ഉള്ളിടത്തോളം കാലം ഭക്തി വോട്ടാക്കി മാറ്റാൻ അമിട്ടിനറിയാം 😤
15/11/2023

വിശ്വാസിമണ്ടന്മാർ ഉള്ളിടത്തോളം കാലം ഭക്തി വോട്ടാക്കി മാറ്റാൻ അമിട്ടിനറിയാം 😤

ഇയാൾ ഖജനാവ് മുടിപ്പിക്കും
15/11/2023

ഇയാൾ ഖജനാവ് മുടിപ്പിക്കും

ആൾദൈവങ്ങളെ തട്ടിയിട്ട് ഇവിടെ നടക്കാൻ വയ്യ... അപ്പോളാ
15/11/2023

ആൾദൈവങ്ങളെ തട്ടിയിട്ട് ഇവിടെ നടക്കാൻ വയ്യ... അപ്പോളാ

എന്താണ് യുക്തിവാദം എന്നതിനെക്കുറിച്ച് വിവിധങ്ങളായ സമാഹാരങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് പങ്കിടുകയാണ് ഈ പുസ്തകം കൊണ്ട് ശ്രീ...
14/11/2023

എന്താണ് യുക്തിവാദം എന്നതിനെക്കുറിച്ച് വിവിധങ്ങളായ സമാഹാരങ്ങളിലൂടെ നമുക്ക് മുൻപിലേക്ക് പങ്കിടുകയാണ് ഈ പുസ്തകം കൊണ്ട് ശ്രീ ജോസഫ് വടക്കന്റെ ലക്‌ഷ്യം. പുസ്തകത്തിന്റെ വിശദവിവരങ്ങൾക്കായും പുസ്തകം ഓർഡർ ചെയ്യുവാനുമായി ലിങ്ക് സന്ദർശിക്കുക>> https://yukthivaadi.com/store/store/product_detail/70 40% കിഴിവിൽ ഓഫർ പ്രൈസിൽ പുസ്തകം ലഭിക്കാൻ വാട്സ്ആപ്പിലൂടെ ഓർഡർ ചെയ്യുക >> https://whatsform.com/1t1cen

💊: അദ്ദേഹത്തിന് അതിനു മാത്രം രോഗമുണ്ട്.... ചോദ്യം: ഇത്രയുമധികം രോഗമുള്ളയാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനാണോ?     ...
14/11/2023

💊: അദ്ദേഹത്തിന് അതിനു മാത്രം രോഗമുണ്ട്.... ചോദ്യം: ഇത്രയുമധികം രോഗമുള്ളയാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനാണോ?

ഇത്രയും വലിയ യുദ്ധം ഉണ്ടാക്കിയിട്ടും തന്റെയൊരു ഭക്ത രക്ഷപെടാൻ ഫ്ളൈറ്റ് ഇഷ്യൂ ഉണ്ടാക്കിയ പരി. മാതാവ് എത്ര കാരുണ്യവതി     ...
14/11/2023

ഇത്രയും വലിയ യുദ്ധം ഉണ്ടാക്കിയിട്ടും തന്റെയൊരു ഭക്ത രക്ഷപെടാൻ ഫ്ളൈറ്റ് ഇഷ്യൂ ഉണ്ടാക്കിയ പരി. മാതാവ് എത്ര കാരുണ്യവതി

ഇതാണോ ഇനി നരസിംഹം?
14/11/2023

ഇതാണോ ഇനി നരസിംഹം?

1950 ഏ പ്രിൽ 9 - ന് ന്യൂഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസിൻറ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു : “ മറ്റ് സംസ്...
14/11/2023

1950 ഏ പ്രിൽ 9 - ന് ന്യൂഡൽഹിയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസിൻറ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു :

“ മറ്റ് സംസ്കാരങ്ങളാൽ സ്പർശിക്കപ്പെടുകയോ സ്വാധീനിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു പരമവിശുദ്ധ സംസ്കാരം ലോകത്തിൽ എവിടെയെങ്കിലുമുണ്ടെന്ന് ഞാൻ കരുതുന്നില്ല . അത് സാധ്യമല്ല . താൻ നൂറുശതമാനം ഒരു പ്രത്യേക വംശീയവിഭാഗത്തിൽപ്പെടുന്നു എന്ന് ഒരു വ്യക്തി അവകശപ്പെടുന്നതുപോലെയാണിത് ശതാബ്ദങ്ങളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും വ്യത്യസ്ത ജനവിഭാഗങ്ങളുടെ കൂടിക്കലരലുകളും വംശീയവും സാംസ്കാരികവുമായ സങ്കലനവും നടന്നിട്ടുണ്ട് ''

കടപ്പാട്
മാത്യഭൂമി ആഴ്ചപ്പതിപ്പ് ലേഖനം
2019 / nov / 17

ഇന്ന് നെഹ്‌റു ജന്മദിനം

ഈവക ഊഡായിപ്പ് നാടകങ്ങൾ വിശ്വാസികളുടെ ഇടയിലേ ചിലവാകൂ©
13/11/2023

ഈവക ഊഡായിപ്പ് നാടകങ്ങൾ വിശ്വാസികളുടെ ഇടയിലേ ചിലവാകൂ

©

This is how Thanthai Periyar taking on Sanathanis !തന്തൈ പെരിയാർ സനാതന ധർമത്തെ പിഴുതെറിയുന്നത് ഇങ്ങനെയെന്ന് തമിഴകത്ത് വൈ...
13/11/2023

This is how Thanthai Periyar taking on Sanathanis !
തന്തൈ പെരിയാർ സനാതന ധർമത്തെ പിഴുതെറിയുന്നത് ഇങ്ങനെയെന്ന് തമിഴകത്ത് വൈറലായിക്കൊണ്ടിരിക്കുന്ന Al ഭാവന.

"തല നിമിർന്ത് നില്ലെടാ
തമിഴനെന്ന് സൊല്ലെടാ" 💪🏿

Address

Trivandrum City

Alerts

Be the first to know and let us send you an email when യുക്തിവാദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യുക്തിവാദി:

Videos

Share