4Kerala

4Kerala Kerala's own local search engine

04/07/2025

‘കാപ്പക്കോച്ച’, കുട്ടികളെ കുരുതികൊടുത്ത് മമ്മിയാക്കുന്ന ഇൻകകളുടെ ദുരൂഹ ആചാരം | Capacocha

Neelkanth Mahadev Temple
03/07/2025

Neelkanth Mahadev Temple

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം; ഗുഡിമല്ലം ശിവക്ഷേത്രം | Gudimallam shiva templeകാലത്തെ പോലും വിസ്മയിപ്പിച്ച ഒരു ക...
03/07/2025

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം; ഗുഡിമല്ലം ശിവക്ഷേത്രം | Gudimallam shiva temple

കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു ക്ഷേത്രമുണ്ട്, കാലത്തിനും അതീതമായി നിലകൊള്ളുന്ന ഗുഡിമല്ലം ശിവക്ഷേത്രം (Gudimallam shiva temple). ലോകത്തിൽ ഏറ്റവും അധികം കാലം ആരാധിക്കപ്പെട്ട ശിവലിംഗം സ്ഥിതിചെയ്യുന്നതും, ഗുഡിമല്ലം ശിവക്ഷേത്രത്തിലാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗവും (The oldest shiva temple) ഇത് തന്നെയാണ്. ഗുഡിമല്ലം ക്ഷേത്രം ബി സി മൂന്നാം നൂറ്റാണ്ടിന് മുൻപ് അതായത് ക്രിസ്തുവിന്റെ ജനത്തിനും മുൻപ് നിർമ്മിക്കപ്പെട്ടതാണ് എന്ന കരുതപ്പെടുന്നു. രണ്ട് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഈ പുരാതന ക്ഷേത്രം അതിൻ്റെ ചരിത്രപരമായ പ്രാധാന്യത്തിനും വാസ്തുവിദ്യാ അത്ഭുതങ്ങൾക്കും പേരുകേട്ടതാണ്. 2300 വർഷത്തിൽ ഏറെ പഴക്കമുണ്ട് ഈ ശിവ ക്ഷേത്രത്തിന്.

03/07/2025

ഗുഹക്കുള്ളിൽ പാതിമുങ്ങിയ പ്രതിഷ്ഠ, കഷ്ടപ്പാടുകള്‍ സഹിച്ചെത്തി ദർശനം നടത്തിയാൽ ഫലം ഉറപ്പ്; ജരണി നരസിംഹ സ്വാമി ക്ഷേത്രം | JARANI NARASIMHA SWAMY TEMPLE

മഹാബലിപുരത്തെ അതിമനോഹരമായ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര ലോകം | Mahabalipuramക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ...
02/07/2025

മഹാബലിപുരത്തെ അതിമനോഹരമായ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര ലോകം | Mahabalipuram

ക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്. തഞ്ചാവൂരും കാഞ്ചീപുരവും ആണ് ഈ പട്ടികയിൽ മുൻ നിരയിലുള്ളത്. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ ശാന്തമായ തീരത്ത് സാംസ്‌കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളമായി നിലകൊള്ളുന്ന ഒരു കൊച്ചു പട്ടണമാണ് മഹാബലിപുരം (Mahabalipuram). ഈ തീരദേശ ഗ്രാമം അതിമനോഹരമായ ക്ഷേത്രങ്ങളാലും സങ്കീർണ്ണമായ കൊത്തുപണികളാലും ഏറെ സമ്പന്നമാണ്. മാമല്ലപുരമെന്ന് അറിയപ്പെടുന്ന മഹാബലിപുരം, പല്ലവ രാജാവായിരുന്ന മാമല്ലൻ്റെ പേരിലാണ് ഓർക്കപ്പെടുന്നത്. ദ്രാവിഡ തച്ചുശാസ്ത്ര വൈഭവത്തിൻ്റെ കമനീയമായ കലവറയാണ് മഹാബലിപുരം. ഇവിടുത്തെ ഓരോ കല്ലിനും പറയുവാൻ ഉണ്ട് നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും കഥകൾ. സമുദ്ര നിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിലാണ് മഹാബലിപുരം സ്ഥിതിചെയ്യുന്നത്. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്. മഹാബലിപുരത്തെ ഒരു പൈതൃക നഗരം എന്നതിലുപരി ക്ഷേത്രങ്ങളുടെ നഗരം എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കും, 40 ലേറെ ക്ഷേത്രങ്ങളാണ് ഈ കൊച്ചു പട്ടണത്തിൽ ഉള്ളത്.

ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന, തുംഗനാഥ് ശിവ ക്ഷേത്രം | Tungnath Shiva Templeചന്ദ്രനാഥ് പർവ്വത മുകളിൽ ആകാശവും ...
02/07/2025

ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന, തുംഗനാഥ് ശിവ ക്ഷേത്രം | Tungnath Shiva Temple

ചന്ദ്രനാഥ് പർവ്വത മുകളിൽ ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന ഒരു ക്ഷേത്രമുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറി ഹിമവാൻ്റെ മാറിലെ ചന്ദനപൊട്ടായി നിലകൊള്ളുന്ന തുംഗനാഥ് ശിവ ക്ഷേത്രം (Tungnath Shiva Temple). വിശേഷണങ്ങളും സവിശേഷതകളും ഏറെയാണ് തുംഗനാഥ് ശിവക്ഷേത്രത്തിന്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം എന്ന തലക്കെട്ടും ഈ ക്ഷേത്രത്തിന് സ്വന്തമാണ്.ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ചന്ദ്രനാഥ് പർവ്വത നിരയിലാണ് ക്ഷേത്ര സ്ഥാനം. ലോകത്ത് തന്നെ ഏറ്റവും ഉയരത്തിലിരിക്കുന്ന ശിവക്ഷേത്രമാണ് തുംഗനാഥ്. സമുദ്രനിരപ്പിൽ നിന്നും 3860 മീറ്റർ(12,073 അടി) ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രങ്ങളിലെ പഞ്ചകേദാരങ്ങളിലും ഏറ്റവും ഉയരത്തിലുള്ളത് തുംഗനാഥ് ക്ഷേത്രമാണ്. തുംഗനാഥ് എന്ന വാക്കിൻ്റെ അർത്ഥവും ഏറ്റവും ഉയരത്തിലുള്ള ദേവൻ എന്നാണ്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പാണ്ഡവർ ഈ ക്ഷേത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന് ഏകദേശം 1000 വർഷത്തെ പഴക്കം ഉണ്ടെന്ന് പറയപ്പെടുന്നു. മനോഹരമായ ചോപ്ത തുംഗനാഥ് ട്രക്കിൻ്റെ ഭാഗമാണ് ഈ ക്ഷേത്രം, വിശാലമായ കാഴ്ചകൾക്കും ശാന്തമായ ചുറ്റുപാടുകൾക്കും ഏറെ പ്രശസ്തമാണ് ചോപ്ത.തുംഗനാഥ് ക്ഷേത്രത്തിന് ചുറ്റുമുള്ള മഞ്ഞ് മൂടിയ പർവ്വതനിരകൾ, ക്ഷേത്രത്തിന് ചുറ്റും ഒരു മാന്ത്രിക വലയം സൃഷ്ടിക്കുന്നു. വടക്ക് ദർശനമായി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ പരമശിവനാണ്. അളകനന്ദ- മന്ദാകിനീ നദികൾ തീർത്ത താഴ്വരകളിൽ ഏറ്റവും ഉയരമുള്ള ചന്ദ്രശില കൊടുമുടിക്ക് താഴെയാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

02/07/2025

”ബെക്കലലെ”, പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം | In Bekkalale, cats are worshipped as gods

01/07/2025

ജെല്ലി ഫിഷ് തടാകം അല്ലെങ്കിൽ "ഓൻഗെയിം'ൽ ടികെറ്റൗ": ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത തരം സ്വർണ്ണ ജെല്ലി ഫിഷുകൾ ഉള്ള ഉപ്പുകുളം ! | The Jellyfish lake

30/06/2025

ദുരന്തത്തിന്റെയും അമാനുഷികതയുടെയും പ്രതീകം, ”പാവകളുടെ ദ്വീപ്” | The Island of the Dolls

28/06/2025

നൂറ് ദിവസം കൊണ്ട് എട്ട് ലക്ഷത്തിൽ അധികം മനുഷ്യരെ കൊന്നൊടുക്കിയ റുവാണ്ടയിലെ വംശഹത്യ; മനുഷ്യചരിത്രത്തിലെ ഇരുണ്ട അധ്യായം | Rwandan genocide

27/06/2025

കാലത്തിനനുസരിച്ച് ‘കോലം’ മാറുന്ന ഒരു വിരുതൻ ! | The white mountain ermine

26/06/2025

ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിയുന്ന മനുഷ്യൻ ഉണ്ടോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇവരെക്കുറിച്ച്.!! | Bajau People

Address

Times Web Media (P) Ltd, Rajeevam Complex, Opp: South Indian Bank, Kesavadasapuram, Pattom PO
Trivandrum
695004

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919846228223

Website

https://timeskerala.com/, http://timeswebmedia.com/

Alerts

Be the first to know and let us send you an email when 4Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 4Kerala:

Share