07/12/2022
നിങ്ങളുടെ കാറിന് ഏറ്റവും മികച്ച കെയർ നൽകാൻ ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ വരൂ
MEZMO multi brand car service സെന്ററിൽ.
പീരിയോഡിക് സർവീസ്-ഓയിൽ ചേഞ്ച്- ഇലക്ട്രിക്കൽ വർക്ക്- Ac വർക്ക് തുടങ്ങി എല്ലാവിധ മെക്കാനിക്കൽ വർക്കുകളും,അത്യാധുനിക രീതിയിലുള്ള എല്ലാ പെയിന്റിംഗ് വർക്കുകളും, ഹീറ്റർ ഫെസിലിറ്റിയോട് കൂടിയ പെയിന്റിംഗ് ബൂത്തും,ഇൻഷുറൻസ് ക്ലയിമിങ്-ബോഡി ഷോപ്പ് വർക്കുകളും ,സെറാമിക് കോട്ടിങ്- ഗ്രാഫിക് കോട്ടിങ്-ഇന്റീരിയർ ക്ലീനിങ് തുടങ്ങിയ ഡീറ്റൈലിങ് വർക്കുകളും, എല്ലാ വാഷിംഗ് വർക്കുകളും ലേറ്റസ്റ്റ് എക്യുപ്പ്മെന്റ്സ് ഉപയോഗിച്ച് ചെയ്യുന്നു .എല്ലാ കാറുകൾക്കും ആവശ്യമായ ലേറ്റസ്റ്റ് അപ്ഡേറ്റഡ് സ്കാനിംഗ് ടൂൾസും, എല്ലാ വിധ സ്പെയർ പാർട്സും, ലേറ്റസ്റ്റ് അപ്ഡേഷൻ ഉള്ള ആൻഡ്രോയ്ഡ് സ്റ്റീരീയോസ്, 4ഡി മുതൽ 7 ഡി വരെയുള്ള മാറ്റ്സ് തുടങ്ങി എല്ലാ തരത്തിലുള്ള കാർ ആക്സസറീസും Mezmo യിൽ ലഭ്യമാണ് .
പ്രത്യേകിച്ച് ടാർഗറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങളുടെ ക്വാളിറ്റി നിലനിർത്തി ആവശ്യമായ പാർട്സിൽ മാത്രം മാറ്റം വരുത്തുന്നു .
24×7 കസ്റ്റമർ സപ്പോർട്ട്, ആക്‌സിഡന്റ് സൈറ്റ് വിസിറ്റ്, പിക്കപ്പ് ആൻഡ് ഡ്രോപ്പ്, എക്സ്പീരിയൻസ്ഡ് മെക്കാനിക്സ് എന്നിവ ഞങ്ങളുടെ പ്രത്യേകതയാണ്.
Mezmo
Multi brand car service
2nd Mile, Shoranur Road,
Kallekkad
Palakkad 678006
Ph:9567993393
9037993393
8086993393