31/10/2025
പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്റോനോയോട് അനുബന്ധിച്ച് 2025 നവംബർ 1 ശനിയാഴ്ച മണർകാട് കത്തീഡ്രലിൽ നടത്തപ്പെടുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന.വന്ദ്യ മാത്യു മണവത്ത് കോർ എപ്പിസ്കോപ്പ അച്ചൻ വിശദീകരിക്കുന്നു
Restreaming© Mathew Manavathachan Manarcad