
12/03/2024
VHS TO PENDRIVE DIGITAL CONVERSION VCR കല്യാണ കാസ്സറ്റുകൾ ഉൾപ്പെടെ.
പഴയതും, പൂപ്പൽ പിടിച്ചതും, പൊട്ടിപ്പോയതുമായ എല്ലാ VHS കാസറ്റുകൾ മിതമായ നിരക്കിൽ പെൻഡ്രൈവിൽ ചെയ്തുകൊടുക്കുന്നു. വേറെ എവിടെയും കിട്ടാത്ത അവസരവും. പൂർണ്ണമായി നിന്നു പോകുന്നതുമായ ഈ വീഡിയോ കാസറ്റുകൾ കൺവേർട്ട് ചെയ്തു സൂക്ഷിക്കുക. പഴയ കാലങ്ങളിലേക്ക് ഒന്ന് തിരിച്ചു വരവും ഓർമ്മ പുതുക്കലും ഏറെ ആണ്.. അവസരം ഉപയോഗപ്പെടുത്തുക. ഇനി അത് കിട്ടി എന്ന് വരുകയില്ല..
പഴയ കല്യാണ, സിനിമ, മാമോദിസ, ആദ്യകുർബാന, മരണ തുടങ്ങിയ എല്ലാ വീഡിയോ ക്യാസറ്റുകളും ചെയ്തുകൊടുക്കുന്നു.
എണ്ണം കൂടുതലുള്ളതിന് ഡിസ്കൗണ്ട് നൽകുന്നു...
Rare ആണ് മാക്സിമം ഉപയോഗപ്പെടുത്തുക. കേരളത്തിൽ എവിടന്നും സ്വീകരിക്കുന്നതാണ്.
ആവിശ്യകാരെ കണ്ടെത്തി cassette തരുന്നവർക്ക് രണ്ടാമത്തെ vcr cassete മുതൽ 100 രൂപ കമ്മീഷൻ തരുന്നതായിരിക്കും... എല്ലാവരിലേക്കും ഇങ്ങനെ convert ചെയ്ത് എടുക്കാം എന്ന് അറിയിക്കുവാനും വേണ്ടി ആണ്.. പലരും ഇതു നശിപ്പിച്ചു കളയുന്നു എന്ന് കേട്ടു.
ഇതു കാണുമ്പോൾ ഒത്തിരി ഓർമ്മകൾ ആണ് വരുന്നത് സർപ്രൈസ് കൊടുക്കാൻ നല്ലതാണ്
X