PKCouples

PKCouples Page Follow ചെയ്യാനും Like ഉം Comments ചെയ്യാൻ മറക്കരുത് .. ❤️❤️😘😘
(2)

😌😌combo👍
01/12/2025

😌😌combo👍

Having a sister is like having a best friend you can’t get rid of😘❤️love u❤️❤️❤️❤️
30/11/2025

Having a sister is like having a best friend you can’t get rid of😘❤️love u❤️❤️❤️❤️

ലെ അല്ലുട്ടൻ : ആരാടാ എന്റെ അമ്മേനേം ചേച്ചീനേം വായിനോക്കുന്നത് 😂😂ബാക്കി Caption നിങ്ങൾ തന്നെ പറയ് 😁😁😁
17/11/2025

ലെ അല്ലുട്ടൻ : ആരാടാ എന്റെ അമ്മേനേം ചേച്ചീനേം വായിനോക്കുന്നത് 😂😂

ബാക്കി Caption നിങ്ങൾ തന്നെ പറയ് 😁😁😁

ഞങ്ങൾ ഒരുമിച്ച് കൂടതലും പോയിട്ടുള്ളത് മൂന്നാറിലോട്ട് ആണ്. അതുകൊണ്ട് തന്നെ മൂന്നാറിനോട് ഒരു പ്രേത്യേക ഇഷ്ടവും ഇണ്ട് 🥰നിങ്...
16/11/2025

ഞങ്ങൾ ഒരുമിച്ച് കൂടതലും പോയിട്ടുള്ളത് മൂന്നാറിലോട്ട് ആണ്. അതുകൊണ്ട് തന്നെ മൂന്നാറിനോട് ഒരു പ്രേത്യേക ഇഷ്ടവും ഇണ്ട് 🥰
നിങ്ങൾക്കും ഇതുപോലെ പോവാൻ ഇഷ്ട്ടമുള്ള Place ഏതാണെന്നു COMMENT ചെയ്യ് ❤️

എന്താ മോളെ അനുരാധേ ചിരിക്ക് voltage കൊറവ്😁 ഫോട്ടോക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌, എന്നാ പിന്നെ ഇത്രേം മതിയാവോ ആവോ 😂😂😂•  • ...
15/11/2025

എന്താ മോളെ അനുരാധേ ചിരിക്ക് voltage കൊറവ്😁 ഫോട്ടോക്ക് ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌, എന്നാ പിന്നെ ഇത്രേം മതിയാവോ ആവോ 😂😂😂











• #പ്രണയം
• #കപ്പിൾസ്
• #സന്തോഷം
• #മലയാളി
• #മലയാളം


14/11/2025

പാറുക്കുട്ടന്റ കൂടെയുള്ള ഫോട്ടോസ് കണ്ടാലോ? കൊള്ളാമോ? ??

Guys എങ്ങനെയുണ്ട് ഫോട്ടോ? ? വളരെ rare ആയിട്ടാണ് പാറുക്കുട്ടി ഇങ്ങനെ ഇരിന്നുതരാറുള്ളത് ചില യാത്രകൾ മനസ്സിൽ മായാതെ നിൽക്കു...
13/11/2025

Guys എങ്ങനെയുണ്ട് ഫോട്ടോ? ? വളരെ rare ആയിട്ടാണ് പാറുക്കുട്ടി ഇങ്ങനെ ഇരിന്നുതരാറുള്ളത്

ചില യാത്രകൾ മനസ്സിൽ മായാതെ നിൽക്കും. വിശ്വാസത്തിൻ്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ, ഞങ്ങൾ ഒരുമിച്ചു ചിരിച്ചതും, പ്രാർത്ഥിച്ചതും, സന്തോഷം പങ്കുവെച്ചതുമായ ഈ നിമിഷങ്ങൾ വിലമതിക്കാനാവാത്തതാണ്. ഈ ചിരിയും, ഈ കൂടിച്ചേരലും, ഈ ബന്ധവും എന്നും ഇങ്ങനെ ഊഷ്മളമായി നിലനിൽക്കണം.
ഈ സ്നേഹബന്ധത്തിന് കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ! ❤️"

, , , , , , , ,

Beauty is power; a smile is its swordMua  costume  pic  model
12/11/2025

Beauty is power; a smile is its sword
Mua
costume
pic
model

ഇപ്പൊ മേമയുടെ പോലെത്തെ Dress എല്ലാം ഇടാൻ വളർന്നു പാറുക്കുട്ടിയുമായുള്ള നിമിഷങ്ങൾ എന്നും ഞങ്ങൾ ഓർത്തു വെക്കും. അവളുടെ കൊഞ...
12/11/2025

ഇപ്പൊ മേമയുടെ പോലെത്തെ Dress എല്ലാം ഇടാൻ വളർന്നു
പാറുക്കുട്ടിയുമായുള്ള നിമിഷങ്ങൾ എന്നും ഞങ്ങൾ ഓർത്തു വെക്കും. അവളുടെ കൊഞ്ചലുകളും, നിഷ്കളങ്കമായ ചിരിയും, ഞങ്ങൾക്ക് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവളില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാവില്ല! ഇടയ്ക്കിടെയുള്ള കൊച്ചുകൊച്ചു വഴക്കുകൾ ഞങ്ങളുടെ ബന്ധത്തിന്റെ ഭാഗമാണ്, പക്ഷേ ആ സ്നേഹം അതിലുപരിയാണ്.

"ഞങ്ങളുടെ മൂന്ന് മക്കൾ, അമൂല്യമായ ഞങ്ങളുടെ നിധികൾ. അവരുടെ ചിരിയും, അവരുടെ കൊഞ്ചലുകളും ഞങ്ങളുടെ ദിവസങ്ങളെ എന്നും മനോഹരമാക...
11/11/2025

"ഞങ്ങളുടെ മൂന്ന് മക്കൾ, അമൂല്യമായ ഞങ്ങളുടെ നിധികൾ. അവരുടെ ചിരിയും, അവരുടെ കൊഞ്ചലുകളും ഞങ്ങളുടെ ദിവസങ്ങളെ എന്നും മനോഹരമാക്കുന്നു.ഞങ്ങളുടെ മൂന്ന് രത്നങ്ങൾ അരികിലുള്ളപ്പോൾ, ജീവിതം എത്ര മനോഹരമാണ്! അവരുടെ കുഞ്ഞു കൈകൾ ഞങ്ങളെ പിടിക്കുമ്പോൾ, ലോകത്തിലെ എല്ലാ ഭാഗ്യങ്ങളും ഞങ്ങളുടേതാണെന്ന് തോന്നുന്നു. അവരുടെ വളർച്ചയുടെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്."

, , , ,

Address


Alerts

Be the first to know and let us send you an email when PKCouples posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PKCouples:

  • Want your business to be the top-listed Media Company?

Share