
06/02/2025
ഏനാത്ത്- തട്ടാരുപടി, പുതുശ്ശേരിഭാഗം സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ ഇടവക ദിനവും, ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും ഈ വരുന്ന 09-02-2025(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ നടത്തപെടുന്നു. ഇടവക അംഗം വന്ദ്യ രാജു തോമസ് കോർ എപ്പിസ്കോപ്പ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. മുഖ്യ സന്ദേശം നൽകുന്നത് തോമസ് മാത്യൂ ശെമ്മാശൻ ആണ്.ഫാ.ബിജിന്‍ കെ.ജോൺ അധ്യക്ഷത വഹിക്കും.12.30ന് സ്നേഹവിരുന്നോട് കൂടി സമാപിക്കും. സ്നേഹപൂർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നു.