Rashid cr

Rashid cr If you tremble with indignation at every injustice.. then you are a comrade of mine
(3)

വെക്കടാ കേരളത്തിൽ ഇതിന് മുകളിൽ ഒന്ന് 🚩🔥✊🏿അവസാന കമ്മ്യുണിസ്റ്റെന്ന് ഓരിയിട്ടവർ കാണ് കമ്മ്യുണിസ്റ്റുകൾ ജനിച്ചുകൊണ്ടേയിരിക്...
14/08/2025

വെക്കടാ കേരളത്തിൽ ഇതിന് മുകളിൽ ഒന്ന് 🚩🔥✊🏿

അവസാന കമ്മ്യുണിസ്റ്റെന്ന് ഓരിയിട്ടവർ കാണ് കമ്മ്യുണിസ്റ്റുകൾ ജനിച്ചുകൊണ്ടേയിരിക്കുന്നു
സ്‌കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ SFI കൊടുങ്കാറ്റ് 🚩🚩

എന്തിനാടാ മിണ്ടിയിട്ട് എല്ലാവരും നമ്മളെ തേച്ച് ഒട്ടിക്കുന്നത് കാണാനോ..നമ്മൾ തൃശൂർ കട്ടവരാണ്.. ഗുണ്ടകളല്ല 😂
13/08/2025

എന്തിനാടാ മിണ്ടിയിട്ട് എല്ലാവരും നമ്മളെ തേച്ച് ഒട്ടിക്കുന്നത് കാണാനോ..നമ്മൾ തൃശൂർ കട്ടവരാണ്.. ഗുണ്ടകളല്ല 😂

12/08/2025

എവിടെ നോക്കിയാലും ഏണികൾ മൂ*ഞ്ചുന്ന കാഴ്ച 😂😂 മഞ്ചേരി ലീഗിന്റെ ചെയർപേഴ്‌സൺ ലൈവായി തേയുന്നു 😂😂👍

12/08/2025

❤️👍

❤️❤️
12/08/2025

❤️❤️

12/08/2025

കടലിന്റെ മക്കളോടുള്ള പിണറായി സർക്കാരിന്റെ കരുതൽ തമിഴ്‌നാട്ടിൽ വാർത്തയായപ്പോൾ 🥰

11/08/2025

✊🏿✊🏿

സൂപ്പർ താരങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുമ്പോൾ പൊതുവെ പറയാറുണ്ട് സോഷ്യൽ മീഡിയക്ക് തീ കൊളുത്തി എന്നൊക്കെ അത്തരത്തിൽ ...
11/08/2025

സൂപ്പർ താരങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുമ്പോൾ പൊതുവെ പറയാറുണ്ട് സോഷ്യൽ മീഡിയക്ക് തീ കൊളുത്തി എന്നൊക്കെ അത്തരത്തിൽ രണ്ട് ദിവസമായി സോഷ്യൽ മീഡിയക്ക് തീ കൊളുത്തിയ ഒരു ഫോട്ടോയാണ് അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത് കൂടെ ഒരു കമന്റും.. 'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം' എന്ന്..
പിണറായി വിജയനെന്ന മനുഷ്യനെ മനസ്സിലാക്കിയ മലയാളികൾ ഒന്നാകെ ഈ ഫോട്ടോ ഏറ്റെടുത്തു,കേരളത്തിലെ മീഡിയകൾക്കും ഏറ്റെടുക്കേണ്ടി വന്നു.. ഇന്നും പല പല തലക്കെട്ടുകൾ നൽകി വൈറലാക്കി കൊണ്ടിരിക്കുകയാണ് മാധ്യമങ്ങൾ.. ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്..ഒരു കാലത്ത് പിണറായി വിജയനെ ജനങ്ങൾക്ക് മുമ്പിൽ എത്രത്തോളം മോശമാക്കൻ പറ്റുമോ അതിന്റെ അങ്ങേയറ്റം മോശമായി ചിത്രീകരിച്ച് വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ ഇന്ന് ഓരോ മനുഷ്യരുടെയും അനുഭവങ്ങൾ വിവരിച്ച് പിണറായി വിജയനെപറ്റി നല്ലത് പറയുകയാണ്.
അന്ന് മീഡിയകൾ പറഞ്ഞതൊക്കെയും പല തവണകളായി അവർക്ക് തന്നെ മാറ്റി പറയേണ്ടി വന്നിട്ടുണ്ട് കണക്ക് പറയാതെ ഒരു കാലവും കടന്നു പോകില്ല എന്നാണല്ലോ.. ല്ലേ..

ഇപ്പോഴും ഒരു കാര്യം അടിവരയിട്ട് തന്നെ പറയട്ടെ മാധ്യമങ്ങളുടെ താരാട്ട് പാട്ട് കേട്ട് വളർന്നവനല്ല സഖാവ് പിണറായി വിജയൻ..
ജനമനസ്സുകൾ നെഞ്ചേറ്റിയ നേതാവാണ്..

സഖാവ് പിണറായിക്കെതിരായ നിങ്ങളുടെ വ്യാജ വാർത്തകളും വേട്ടയാടലുകളും തുടരട്ടെ
നേര് പറയാൻ ഇനിയും ഇതുപോലെ ആയിരക്കണക്കിന് അഹാനാ കൃഷ്ണമാർ വന്നുകൊണ്ടേയിരിക്കും.. ഇതാണ് ശരിക്കും പിണറായിസം ❤️

ഏണികളോടാണ്...വാങ്ങിയ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് സാദിഖലി തങ്ങളുടെ പേരിലാണ് തരം മാറ്റൽ കണ്ടെത്തിയ സാഹചര്യത്തിൽ ലാൻഡ്...
11/08/2025

ഏണികളോടാണ്...വാങ്ങിയ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് സാദിഖലി തങ്ങളുടെ പേരിലാണ് തരം മാറ്റൽ കണ്ടെത്തിയ സാഹചര്യത്തിൽ ലാൻഡ് ബോർഡിന്റെ കേസ് വരാൻ സാധ്യത കൂടുതലാണ്..കേസെടുത്ത് കഴിഞ്ഞാൽ തങ്ങളെ വേട്ടയാടുന്നു.. പിണറായിയുടെ മുസ്ലിം വിരോധം..എന്നൊക്കെ പറഞ്ഞ് വല്ല സമരവുമായി വന്നാൽ ലാത്തി കൊണ്ട് പൊറം പൊ*ളിയും പറഞ്ഞില്ലെന്ന് വേണ്ട.. അപ്പൊ ഗുഡ്നൈറ്റ് 😂😂

11/08/2025

സർക്കാർ ആശുപത്രിയാണ്,വെറുതെ ഇങ്ങനെ ആയതല്ല.. 9 വർഷം LDF സർക്കാർ ഭരിച്ചപ്പോൾ ഉണ്ടായതാണ് ഈ മാറ്റം ❤️✌️

09/08/2025

കുത്തിതിരിപ്പും വ്യാജ പ്രചരണങ്ങളും ഒന്നും ഇവിടെ ചിലവാകില്ല മാപ്രകളെ അതൊക്കെ കഴിഞ്ഞിട്ടാണ് ഇവിടെ ഇരിക്കുന്നത് Veena George ❤️👍

Address


Alerts

Be the first to know and let us send you an email when Rashid cr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share