Unais kuttiyeri CC

  • Home
  • Unais kuttiyeri CC

Unais kuttiyeri CC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unais kuttiyeri CC, Media, .

15/07/2025

*ശൈഖുനാ കാന്തപുരം ഉസ്‌താദ്‌ ആദ്യമായല്ല ഇത്തരം ഇടപെടൽ നടത്തുന്നത്.*
*കാന്തപുരം ഉസ്താദിൻറെ ശ്രമങ്ങൾ ഏവർക്കും അംഗീകരിക്കേണ്ടി വരുന്നത് ഈ കാരണങ്ങൾ കൊണ്ടാണ് .*
ഹർഷൻ & സനീഷ്👌🔥👍
News malayalam-15/07/2025

29/12/2024

*ഉമ്മത്തിൻറെ രക്ഷാധികാരിയായി വരുന്ന ജമാഅത്തെ ഇസ്ലാമിയോട്...*
🎤മാളിയേക്കൽ സുലൈമാൻ സഖാഫിയുടെ തകർപ്പൻ പ്രഭാഷണം👌🏻
കേരള യുവജന സമ്മേളനം തൃശൂർ -29/12/2024

29/12/2024

*ക്ഷേത്രമുറ്റത്ത് സമ്മേളന പാർക്കിംഗ്:* *ഈ നാട് ഇങ്ങനെ തന്നെയാണ്* |

28/12/2024

*വിവാദങ്ങൾക്കും വിഴുപ്പലകൾക്കുമില്ല* - പേരോട് ഉസ്‌താദ് കേരള യുവജന സമ്മേളനത്തിൽ

തുടക്കം ഗംഭീരം.. ശൈഖുനാ കാന്തപുരം ഉസ്‌താദ്‌.സമ്മേളനത്തിൽ സംസാരിക്കുന്നു.കേരള യുവജന സമ്മേളനംഡിസംബർ 27, 28, 29 - നൂറുൽ ഉലമ...
27/12/2024

തുടക്കം ഗംഭീരം..
ശൈഖുനാ കാന്തപുരം ഉസ്‌താദ്‌.
സമ്മേളനത്തിൽ സംസാരിക്കുന്നു.

കേരള യുവജന സമ്മേളനം
ഡിസംബർ 27, 28, 29 - നൂറുൽ ഉലമ ഡെയ്ൽ, തൃശൂർ

01/12/2024

ماشاءالله മാതൃകാപരം 👍😍സ്വാന്തനം തളിപ്പറമ്പ് സോൺ.

23/08/2024

റബീഉൽ അവ്വലിനെ സ്വാഗതം ചെയ്യുന്ന ഹറം ഇമാം സുദൈസിന്റെ പ്രഭാഷണം..

https://youtube.com/live/j4_NkkCa_S4?feature=share
09/03/2024

https://youtube.com/live/j4_NkkCa_S4?feature=share

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.നിങ്ങളുടെ പ്ര...

18/02/2024

ഇത് കേരളത്തിലോ, കേരളത്തിൽ നിന്നുള്ളവരുടെ സാന്നിധ്യമോ അല്ല...🔥

നാഷണൽ സാഹിത്യോത്സവ് സമാപനം...

@ആന്ധ്രപ്രദേശ്

25/01/2024

*നമ്മുടെ സംഘടനാ പ്രവർത്തനം കൊണ്ട് ലക്ഷ്യമാക്കുന്നതും ലക്ഷ്യമാക്കേണ്ടതും.*
🎤-പേരോട് ഉസ്‌താദ്.
കർണാടക SჄS മുപ്പതാം വാർഷിക സമ്മേളനം.
മംഗളൂരു .
24/01/2024.

31/12/2023

ഞാനൊരു നിഷ്പക്ഷ സുന്നിയാണ്.
നൂറാം വാർഷിക പ്രഖ്യാപനത്തിന്റെ
കാറ്റ് ആഞ്ഞു വീശുകയാണല്ലോ..?
ഒരു വിലയിരുത്തലാകാം..!

ഒർജിനൽ എന്ന് അവകാശപ്പെടുന്നവർ
എന്ത് കൊണ്ടാണ് ബാംഗ്ലൂരിൽ
ഉദ്ഘാടനം ഒരുക്കിയത്..?
കേരളത്തിൽ വളർന്നു വലുതായ
ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും
നിർണായകമായ ശതാബ്‌ദി
ആഘോഷിക്കേണ്ടത് ബാംഗ്ലൂരിലാണോ..?
അവിടെ ആരാണുള്ളത്...?
ന്യായ അന്യായങ്ങൾ നിരത്താനുണ്ടാകാം..!?
ആദ്യം ചെയ്ത തെറ്റ് ഇതുതന്നെ..!

എന്നാൽ AP സമസ്ത വളരെ
ബുദ്ധിപരമായി കേരളത്തിൽ അതി
സമർത്ഥമായി എന്നാൽ ഏറ്റവും
മികച്ച രീതിയിൽ ശതാബ്‌ദി പ്രഖ്യാപനം
ഇന്നലെ കാസറഗോഡ് മണ്ണിൽ നടത്തി ..?

ഇന്ന് നന്തിയിൽ വെച്ച് ഒരു ദാരിമി
എന്നോട് പറഞ്ഞു ..നിലവിലെ
കാര്യങ്ങളൊക്കെ കാണുമ്പോൾ
AP സമസ്ത തന്നെയാണോ
യാഥാർത്ഥം എന്ന് സംശയിച്ചു
പോകുന്നു എന്ന്.

ബാംഗ്ലൂരിൽ നടത്താൻ തീരുമാനിച്ച
ഈ പ്രഖ്യാപന സമ്മേളനവുമായി ബന്ധപ്പെട്ട്
എന്ത് കാറ്റാണ് കേരളത്തിൽ ഇപ്പോൾ
വീശുന്നത്..?അങ്ങിനെ ഒരു സമസ്ത
കേരളത്തിൽ ഉണ്ടെന്നത് പോലും
കാണിച്ചു നൽകാതെ
മറ്റുള്ളവർ നടത്തുന്ന സമ്മേളനത്തെ നോക്കി
കൊഞ്ഞനം കുത്തിയാൽ ബാഗ്ലൂരിൽ
സമ്മേളനം വിജയിക്കുമോ ..?

നൂറാം വാര്ഷികത്തിന്ന് ആരാണ്
അവകാശി
എന്നതിലാണിപ്പോൾ തർക്കം..?
ആളു പാതി ആടൈ പാതി
എന്നാണു പറയാറുള്ളത്..?
അതിൽ ഒറിജിനൽ എന്നവകാശപ്പെടുന്നവർ
പരാജയപ്പെട്ടിരിക്കുന്നു.

കേരളത്തിൽ തന്നെ ഏറ്റവും
വരുമാനമുള്ള ഈ സംവിധാനം
പൊതു സമൂഹ താല്പര്യാർത്ഥം
എന്താണിവിടെ ചെയ്തു വെക്കുന്നത്.
പണം പിരിക്കാൻ വേണ്ടിയാണ്
AP വിഭാഗം കാര്യങ്ങൾ നടത്തുന്നത്
എന്നിവർ പറയുന്നു.
കേരത്തിന്റെ ആധുനിക ഭൂപടത്തിൽ
AP എന്ന ആ രണ്ടക്ഷരം വരച്ചും
തുന്നിയും ചേർത്തതല്ലാത്ത
എന്ത് പുതുമയാണ് കേരള
സുന്നികൾക്ക് എടുത്തു കാണിക്കാനുള്ളത്..?

ഒരാളെ പിന്നലെ കൂടി
ചീത്തപറയാൻ വേണ്ടി യാത്ര
ചെയ്ത് ജംഉം ഖസ്‌റും
ഹലാലാക്കുന്ന സമസ്തയിലെ
യുവജനം അവർക്കൊപ്പമെത്താൻ
ഓടാനിറങ്ങണം...
ആരോഗ്യ പരമായ
മത്സരങ്ങൾ നടക്കട്ടെ..!
സമുദായത്തിന് ഉയർത്തെഴുന്നേല്പ്പിന്നു
അത് കളമൊരുക്കും.

സുന്നി ഐക്യം പറയുമ്പോൾ വിവാദങ്ങൾ
ഉണ്ടാക്കി തമ്മിലടിപ്പിക്കാൻ ഇറങ്ങുന്ന
രണ്ടു സമസ്തക്കകത്തെ
അബൂജഹ്ൽമാരെ തല വെട്ടി
ചേളാരിയിലെ കക്കൂസിൽ കുഴിച്ചിടണം.
സമസ്തയെ രക്ഷപ്പെടാൻ അനുവദിക്കാത്ത
ജാസൂസുകൾ.

സമുദായത്തിന് ആലോചിക്കാനും
മടങ്ങാനും ഇനി സമയമില്ല.
മഹാനായ സയ്യിദുൽ ഉലമയെ പോലെ
കരുത്തനായ ഒരു നേതാവിനെയും
ഖമറുൽ ഉലമയെ പോലെ
ആർജ്ജവമുള്ള നേതാവിനെയും
മുന്നിൽ വെച്ച് സമുദായത്തിന്
എഴുന്നേറ്റു നിൽക്കാൻ ഇനിയും
സാധ്യമായില്ലെങ്കിൽ
നമ്മൾ എടുക്കാത്ത കാലിതൊണ്ടു
പോലെ കുപ്പയിൽ വലിച്ചെറിയപ്പെടും തീർച്ച.

സമുദായം കേരളത്തിൽ തന്നെ
രണ്ടാം തരം പൗരന്മാരായി
അരികുവൽക്കരിക്കപ്പെട്ടെന്ന
സത്യം നാം തിരിച്ചറിയാതെ പോകരുത്.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട.

ഒരു സയ്യിദിനേയും കുറ്റം പറഞ്ഞില്ല.ഒരു ആലിമിനേയും ചീത്ത വിളിച്ചില്ല.ആരുടേയും പച്ചയിറച്ചി തിന്നില്ല.ആരേയും പടിയടച്ച് പിണ്ഡ...
31/12/2023

ഒരു സയ്യിദിനേയും കുറ്റം പറഞ്ഞില്ല.
ഒരു ആലിമിനേയും ചീത്ത വിളിച്ചില്ല.
ആരുടേയും പച്ചയിറച്ചി തിന്നില്ല.
ആരേയും പടിയടച്ച് പിണ്ഡം വെച്ചില്ല.
മറ്റുള്ളവരുടെ സ്ഥാപനങ്ങൾ ഞങ്ങൾക്കുള്ളതാണ് എന്ന് പറഞ്ഞില്ല.
തെറി വിളികളില്ല,കൂക്കുവിളികളില്ല.

സുന്നത്ത് ജമാഅത്തിന്റെ എതിരാളികൾക്ക് വേണ്ടത് പോലെ കൊടുത്ത്,പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങൾ നൽകി.
ദിവസംവും മുത്തു നബിയുടെ മേൽ 100 സ്വലാത്ത് ചൊല്ലാൻ ആഹ്വാനം ചെയ്തു.
പരിപാടി നടത്താൻ സ്ഥല സൗകര്യങ്ങൾ നൽകി സഹകരിച്ചവർക്കും.സഹായിച്ചവർക്കും വേണ്ടി ദുആ ചെയ്തു.
മരണപ്പെട്ടു പോയ മുൻകാല നേതാക്കൾക്കും പ്രവർത്തകർക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്തു.
3 വർഷത്തേക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
സമ്മേളനം പ്രഖ്യാപനം നടത്തി ദുആ ചെയ്ത് അവസാനിപ്പിച്ചു..
ഇതാണ് നേതൃത്വം.
ഇതാണ് സുന്നത്ത് ജമാഅത്ത്.
ഇങ്ങനെ ആവണം പണ്ഡിതർ.

Address


Telephone

+918137976793

Website

Alerts

Be the first to know and let us send you an email when Unais kuttiyeri CC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Unais kuttiyeri CC:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share