Malayali Speaks

  • Home
  • Malayali Speaks

Malayali Speaks ഒരു പാവം മലയാളി......
തെറ്റ് കണ്ടാൽ പ്രതികരിച്ചു പോകും.....
നല്ലത് കണ്ടാൽ പ്രശംസിക്കുകയും ചെയ്യും...

15/08/2025
14/08/2025

രാഹുൽ ഗാന്ധിയുടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി ഒരുപിടി സാമൂഹ്യപ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേർന്നു. ലക്നൗ സർവകലാശാലയിലെ പ്രൊഫസർ രവികാന്ത്, ദില്ലി സർവകലാശാലയിലെ ഹിന്ദു കോളേജിൽ നിന്നുള്ള പ്രൊഫസർ രതൻ ലാൽ, മുൻ രാഷ്ട്രപതി ധ്യാനി സെയിൽ സിംഗിൻ്റെ പൗത്രൻ സർദാർ ഇന്ദ്രജിത്ത് സിംഗ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. എഐസിസി മീഡിയ വിഭാഗം തലവൻ പവൻ ഖേര, ഒബിസി കോൺഗ്രസിന്റെ ചെയർമാൻ ഡോ. അനിൽ ജയ്ഹിന്ദ്, ദളിത് കോൺഗ്രസിൻ്റെ ചെയർമാൻ രാജേന്ദ്ര പാൽ ഗൗതം എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ കോൺഗ്രസിൽ ചേർന്നത്...

ഇതിൽ ഏത് കാർ പാർക്ക് ചെയ്തതാണ് ശരിയായ രീതി? റോഡിൽ ഇടത്തോ വലത്തോ ശരിയായ പാർക്കിംഗ്?
12/08/2025

ഇതിൽ ഏത് കാർ പാർക്ക് ചെയ്തതാണ് ശരിയായ രീതി? റോഡിൽ ഇടത്തോ വലത്തോ ശരിയായ പാർക്കിംഗ്?

മാലിന്യം ഇങ്ങനെ ഇടുന്നത് ശരിയോ?
12/08/2025

മാലിന്യം ഇങ്ങനെ ഇടുന്നത് ശരിയോ?

പിണറായി ഭരണത്തെ ഒറ്റവാക്കിൽ പറയൂ
11/08/2025

പിണറായി ഭരണത്തെ ഒറ്റവാക്കിൽ പറയൂ

08/08/2025

വോട്ട് കൊള്ള യിൽ നിന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ നടപടി വേണം

27/07/2025

ജനജീവിതം ഏറ്റവും ദുസഹമാക്കിയ പിണറായി ഭരണം നിങ്ങൾ വെറുക്കുന്നുവോ?

Address


Website

Alerts

Be the first to know and let us send you an email when Malayali Speaks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share