Happy views

Happy views you see and enjoy be happy

ഇത്തവണ Georgekutty കുടുങ്ങുമോ? പുതിയ ട്വിസ്റ്റ് എന്ത്? ദൃശ്യം 3 തൂക്കിയോ
21/05/2026

ഇത്തവണ Georgekutty കുടുങ്ങുമോ? പുതിയ ട്വിസ്റ്റ് എന്ത്? ദൃശ്യം 3 തൂക്കിയോ

10/05/2026

Cm tvk vijay

മുഖ്യമന്ത്രിയായ മലയാളി വനിതയെ അറിയുമോ? ഇനി കേരളത്തിൽ എന്നാണ് ഒരു വനിത മുഖ്യമന്ത്രി?.........കേരളത്തിൽ വനിതാ മുഖ്യമന്ത്രി...
10/05/2026

മുഖ്യമന്ത്രിയായ മലയാളി വനിതയെ അറിയുമോ? ഇനി കേരളത്തിൽ എന്നാണ് ഒരു വനിത മുഖ്യമന്ത്രി?.........
കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നുവെന്ന് രാഹുൽ ഗാന്ധി മുമ്പ് പറഞ്ഞിരുന്നു. #ഉമാ_തോമസ് ആവട്ടെ കേരളത്തിന്റെ ആദ്യ #വനിതാ_മുഖ്യമന്ത്രി
2026-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 18 ഓളം വനിതാ മുഖ്യമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിൽ ഭരണം നടത്തിയിട്ടുണ്ടെങ്കിലും, അതിൽ മലയാളിയായിരുന്നത് വി.എൻ. ജാനകി മാത്രമാണ്.തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എൻ. ജാനകി (ജാനകി രാമചന്ദ്രൻ) ആണ് ആദ്യത്തെ മലയാളി വനിതാ മുഖ്യമന്ത്രി. എം.ജി. രാമചന്ദ്രന്റെ (MGR) മരണശേഷം 1988-ൽ ജാനകി രാമചന്ദ്രൻ എ.ഐ.എ.ഡി.എം.കെ (AIADMK) സർക്കാരിന്റെ തലപ്പത്തെത്തിയിരുന്നു.

04/05/2026

Finally

26/04/2026

21/04/2026

മോദിജിയുടെ ഓസ്കാർ നേടിയ പ്രകടനം.

*ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം*മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്...
20/04/2026

*ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാം*

മലബാറിലെ ആദ്യ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസില്‍ കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സിറ്റി റൈഡ് ബസിലാണ് ചുറ്റിക്കറങ്ങാന്‍ അവസരം. ബസിന്റെ മുകള്‍നിലയില്‍ 36 പേര്‍ക്കും താഴെ 28 പേര്‍ക്കും സഞ്ചരിക്കാം. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന യാത്ര സരോവരം, മാനാഞ്ചിറ സ്‌ക്വയര്‍, പാളയം, കുറ്റിച്ചിറ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കോഴിക്കോട് ബീച്ചിലെത്തും. തുറന്ന അപ്പര്‍ഡെക്ക് യാത്രക്ക് 200 രൂപയും താഴത്തെ ഡെക്കിന് 100 രൂപയുമാണ് നിരക്ക്. വൈകീട്ട് 3.00, 4.30, 6.00, 7.30, 9.00 എന്നീ സമയങ്ങളിലാണ് യാത്ര ആരംഭിക്കുക.

onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്കാണ് യാത്രക്ക് അവസരം. Travelling From എന്ന സ്ഥലത്ത് Kozhikode Double Decker എന്നും Going To എന്ന ഭാഗത്ത് Kozhikode എന്നും നല്‍കണം. തീയതി തിരഞ്ഞെടുത്ത ശേഷം Search ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ട്രിപ്പിലെ സീറ്റ് തിരഞ്ഞെടുക്കാം. Boarding Point: Kozhikode Double Decker എന്നും Dropping Point: Kozhikode എന്നും തിരഞ്ഞെടുക്കണം. തുടര്‍ന്ന് Provide Passenger Details ല്‍ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കണം. Proceed to Payment ക്ലിക്ക് ചെയ്ത് അനുയോജ്യമായ ഓപ്ഷനിലൂടെ പേയ്‌മെന്റ് പൂര്‍ത്തിയാക്കാം. പേയ്‌മെന്റ് വിജയകരമായി പൂര്‍ത്തിയായ ശേഷം മൊബൈല്‍ നമ്പറില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിക്കും. ഫോണ്‍: 9946068832, 9188938532.

Address


Telephone

+919633396866

Website

Alerts

Be the first to know and let us send you an email when Happy views posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share