Media4Thrissur

  • Home
  • Media4Thrissur

Media4Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media4Thrissur, Media/News Company, .

14/05/2026
04/05/2026

എന്തായാലും ഇനിയും വനവാസത്തിന് ഒന്നും പോകേണ്ടി വരത്തില്ല ഇദ്ദേഹത്തിന്റെ ഒരു കോൺഫിഡൻസ് യുഡിഎഫ് ഇന്ന് ഈ നിലയിൽ എത്തിനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇദ്ദേഹത്തിൻറെ കഴിവ് തന്നെയാണ് ഇദ്ദേഹത്തിൻറെ പ്രവർത്തനം മികവ് തന്നെയാണ് ഇദ്ദേഹത്തിൻറെ കൂട്ടായ തീരുമാനം തന്നെയാണ് പരാജയപ്പെട്ടാൽ അതിൻറെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുമെന്നും വിജയിച്ചാൽ അതിൻറെ വിജയം കൂട്ടായ പ്രവർത്തനമാണ് എന്ന് പറയുന്ന ഒരു നേതാവ് കേരളത്തിൽ ഇതിനു മുമ്പേ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല നൂറിൽ കൂടുതൽ എൽഡിഎഫ സീറ്റിന്റെ കോട്ടയിൽ കയറി ഇത്രയും വിജയം കരസ്ഥമാക്കണമെങ്കിൽ ഇദ്ദേഹത്തിൻറെ കഴിവാണ് കേരളത്തിൽ ഒരു മുഖ്യമന്ത്രിയായി അർഹതപ്പെടുന്നുണ്ടെങ്കിൽ ഇദ്ദേഹം തന്നെയാണ്

Address


Alerts

Be the first to know and let us send you an email when Media4Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share