Travel Views by Biju

  • Home
  • Travel Views by Biju

Travel Views by Biju Travel vlogger, Influencer & food lover
For business inquiries: [email protected]

1969 തിലെ ഒരു ഉത്സവ നോട്ടീസ്
23/08/2025

1969 തിലെ ഒരു ഉത്സവ നോട്ടീസ്

20/08/2025

A Journey Through Tamil Villages Part 2
ട്രാവൽ വ്യൂസിന്റെ തമിഴ്നാട് യാത്രയുടെ സെക്കൻഡ് വീഡിയോ ആണിത്.

17/08/2025

A Journey Through Tamil Villages | Part 1
​കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒരു അടിപൊളി യാത്ര! നാഞ്ചി നാടിന്റെ പച്ചപ്പിലേക്കും, അവിടുത്തെ ഗ്രാമീണ കാഴ്ചകളിലേക്കും ഒരു യാത്രയാണിത്.
ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ:
​പച്ചപ്പണിഞ്ഞ പാടങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള വഴിയമ്പലങ്ങൾ
​പുരാതനമായ ജലസേചന മാർഗ്ഗമായ 'കുമിഴി തൂമ്പ് '
​തമിഴ്നാടൻ ഗ്രാമങ്ങളിലെ തനതായ ജീവിതരീതികളും കാഴ്ചകളും
​തിരുവിതാംകൂർ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകൾ
​ഈ യാത്രയുടെ അടുത്ത ഭാഗം കാണാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ ഷെയർ ചെയ്യാനും മറക്കരുത്!🙏

12/08/2025

KOTAGIRI AND KODANAD

10/08/2025

Celebrating my 6th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

08/08/2025

OOTY | ഊട്ടിയിലേക്ക് ഒരു യാത്ര

04/07/2025

മുന്തിരിപ്പെട്ടിയും വാങ്ങി വീട്ടിലേക്ക് | Complete Travel Guide for your Kodaikanal Trip Part 3
കൊടൈക്കനാൽ യാത്രയുടെ അവസാനത്തെ വീഡിയോആണിത്. ചില സ്ഥലങ്ങൾ ഇനിയും ഉണ്ട് ചിത്രീകരിക്കാൻ. വീണ്ടും കൊടൈക്കനാലിലേക്ക് തിരിച്ചുപോക്ക് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു ........കാരണം യാത്ര.......അത് ഒരു വികാരമാണ് ❤️❤️
****************************************************
Warmth Hill Crest Resort
https://maps.app.goo.gl/zzYhn2oxgjNig1KV6
Booking - 📞+91 9745200036 | 📞+91 8111976933
****************************************************
Tour booking:
Vacation elements
📞+91 8129098989 | 📞+91 6282571917
****************************************************
https://amzn.to/4nucqPC
https://amzn.to/3THhEKp
https://amzn.to/4lCFR0d
https://amzn.to/4l55l6x

❤️FOLLOW US ON SOCIALS -
✔️ Facebook - https://www.youtube.com/travelviewsbybiju
✔️ Instagram - https://www.instagram.com/travelviewsbybiju

This video is a travel vlog in as part of our luxury travel series. Subscribe to our channel if you love travel.



27/06/2025

Complete Travel Guide fpr your Kodaikanal Trip | Part 2
കൊടൈക്കനാലിലേക്കുള്ള എൻ്റെ യാത്രയുടെ രണ്ടാമത്തെ ദിവസമാണ് ഇന്നത്തെ വീഡിയോ ഒരു കൊടേക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഈ വീഡിയോ എന്തുകൊണ്ടും ഉപയോഗപ്രദമായിരിക്കും. വീഡിയോ കണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് കമന്റ് മുഖാന്തരം എന്നെ അറിയിക്കുക എന്നാലേ മുന്നോട്ടുള്ള വീഡിയോകൾ ഞങ്ങൾക്ക് കുറച്ചുകൂടി ബെറ്റർ ആക്കി നിങ്ങളുടെ മുമ്പിൽ പ്രസന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
****************************************************
Warmth Hill Crest Resort
https://maps.app.goo.gl/zzYhn2oxgjNig...
Booking no- 9745200036 | 8111976933
****************************************************
Tour booking:
Vacation elements
+91 8129098989 | +91 6282571917
****************************************************


Address


Telephone

+918590908082

Website

Alerts

Be the first to know and let us send you an email when Travel Views by Biju posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Views by Biju:

  • Want your business to be the top-listed Media Company?

Share