Shyam chakkaras

  • Home
  • Shyam chakkaras

Shyam chakkaras • 𝐑𝐎𝐖𝐃𝐘 𝐁𝐀𝐁𝐘 • travel hub - PERUMBAVOOR

ഈ പൊന്നുമോളെ ഒന്ന് സഹായിക്കാമോ.... 🙏🙏🙏പലതുള്ളി പെരുവെള്ളം എന്നാണല്ലോ...🙏🙏🙏🙏കഴിയുന്നത് മതി...ചിലപ്പോൾ അതായിരിക്കും ഈ കുഞ്...
25/02/2025

ഈ പൊന്നുമോളെ ഒന്ന് സഹായിക്കാമോ.... 🙏🙏🙏

പലതുള്ളി പെരുവെള്ളം എന്നാണല്ലോ...🙏🙏🙏🙏
കഴിയുന്നത് മതി...ചിലപ്പോൾ അതായിരിക്കും ഈ കുഞ്ഞിന്
ഒരു പുതു ജീവൻ നൽകുന്നത്..🙏🙏🙏🙏

Shyneesh Aluva

30/01/2025

🔥🔥🔥🔥

റോഡിൽ ഇരിക്കുന്നതിനു ആരെ പേടിക്കാൻ... 😝😝😝
വെറുതെ ഒന്നും അല്ല..ടാക്സ് അടച്ചിട്ടാണ്...😝😝
റോഡ് ആകുമ്പോൾ സേഫ് ആണ്.. 😜😜
എജ്ജാതി... 😝😝😝

30/01/2025

#ഒരു_റിപ്പബ്ലിക്_അപാരത___ ✌️😝

ആനയ്ക്കും പാപ്പനും രാജ്യസ്നേഹം ഉള്ളവരാണ്.. ✌️😁
😁😁😁😁😁😁😁😁😁😁😁😁😁

24/01/2025

#ആഹാ_അന്തസ്സ്___ ✌️🤩

കിട്ടിയത് കയ്യോടെ തിരിച്ചു കൊടുത്തിട്ടുണ്ട്... ✌️😁

പരാതി വല്ലതും വന്നാൽ ആളു മാറിപോകാണ്ട..ഞാൻ ആണ് ആൾ... 😝😝😝😝😝

മോളൂസ് പൊളിച്ചു....🔥🔥🔥🔥

ʜᴀᴩᴩʏ          🤸‍♀️         ᴅᴀʏ 💛🩵💜❤️           𝗖𝗛𝗜𝗟𝗗𝗥𝗘𝗡'𝗦
14/11/2024

ʜᴀᴩᴩʏ 🤸‍♀️ ᴅᴀʏ 💛🩵💜❤️
𝗖𝗛𝗜𝗟𝗗𝗥𝗘𝗡'𝗦

🔥 𝗔𝗠𝗔𝗥𝗔𝗡 🔥2014 ഏപ്രിൽ 25. കശ്മീരിലെ ഷോപ്പിയാൻ. ആപ്പിൾ ടൗൺ എന്നറിയപ്പെടുന്ന ഷോപിയാനിൽ രാഷ്ട്രീയ റൈഫിൾസ് റെജിമെന്റ് 44-ാമത...
02/11/2024

🔥 𝗔𝗠𝗔𝗥𝗔𝗡 🔥

2014 ഏപ്രിൽ 25. കശ്മീരിലെ ഷോപ്പിയാൻ. ആപ്പിൾ ടൗൺ എന്നറിയപ്പെടുന്ന ഷോപിയാനിൽ രാഷ്ട്രീയ റൈഫിൾസ് റെജിമെന്റ് 44-ാമത് യൂണിറ്റ് ഇന്ത്യൻ ചരിത്ര വിജയമായ ഓപ്പറേഷന്‍ ഖാസിപത്രയിൽ പ്രാണൻ പോകുമ്പോഴും ശത്രുക്കൾക്കു മുൻപിൽ അടിയറവുപറയാതെ ഇന്ത്യൻ ജനതയുടെ മനസ്സിൽ അമരനായി മാറിയ ധീരയോദ്ധാവ്...

🔥❤️ മേജർ മുകുന്ദ് വരദരാജൻ ❤️🔥

ഏറ്റുമുട്ടലിനിടെ ശരീരത്തിൽ തുളച്ചുകയറിയ ബുള്ളറ്റുകൾ വകവെക്കാതെ അവസാന ശ്വാസം വരെ പോരാടി സ്വന്തമാക്കിയ ചരിത്രവിജയം...❤️

കാശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച ധീരനായ സൈനിക ഉദ്യോഗസ്ഥൻ മേജർ മുകുന്ദ് വരദരാജിന്റെ യഥാർത്ഥ ജീവിതമാണ് സിനിമയുടെ പ്രമേയം.ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത പുതിയ സിനിമയാണ് അമരൻ.ദീപാവലി റിലീസായെത്തിയ ചിത്രം നിറയെ വൈകാരികതയും..പ്രണയവും..ആക്ഷനും നിറഞ്ഞതാണ്.മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലുള്ള സംഭാഷണങ്ങൾ ആണ് ചിത്രത്തിൽ.മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ മലയാളിയായ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. കമൽ ഹാസന്റെ രാജ്കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.

നമ്മളൊരുത്തരും കണ്ടിരിക്കേണ്ട കിടിലൻ പടം 🔥🔥🔥🔥

" ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ.."'സരസ്വതി നമസ്തുഭ്യം വരദേ ജ്ഞാനരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധ...
13/10/2024

" ഓം ഹരി ശ്രീ ഗണപതയേ നമഃ
അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ.."

'സരസ്വതി നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ...'

അമ്മക്കും അച്ഛനും ഗുരുക്കന്മാർക്കും അറിവു ചൊരിഞ്ഞു തന്ന എല്ലാവർക്കും പ്രണാമം... ❤️

ഇന്നു അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.... ❤️

"  #നിർമലമായ_സ്നേഹത്താൽ__   #നേടാനാവാത്തതായി_ഒന്നുമില്ല__ "             #മഹാത്മഗാന്ധി ഒക്ടോബർ 2nd ഗാന്ധിജയന്തി ആശംസകൾ..
02/10/2024

" #നിർമലമായ_സ്നേഹത്താൽ__
#നേടാനാവാത്തതായി_ഒന്നുമില്ല__ "

#മഹാത്മഗാന്ധി

ഒക്ടോബർ 2nd ഗാന്ധിജയന്തി ആശംസകൾ..

01/10/2024

😝😝

പുതിയതരം ലഹരി...💐
മൂത്താൽ വെട്ടിവിൽക്കാൻ പോലും കഴിയില്ല.. 😝😝
രാത്രിയിൽ പെരുമ്പാവൂർ നഗരത്തിലൂടെ പൂർണ്ണ നഗ്നനായി ബൈക്കിൽ കറങ്ങുന്ന റൈഡർ കണ്ണാപ്പി.. 😝😝😝😝

Address


Telephone

+917025601986

Website

Alerts

Be the first to know and let us send you an email when Shyam chakkaras posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share