DotGreen

DotGreen Travel with no regret
(6)

ഒരിക്കൽക്കൂടി എന്റെ ഏറ്റവും പ്രിയപ്പെട്ട കാട്ടിൽ...Even after exploring countless forests across India — and experiencin...
17/07/2025

ഒരിക്കൽക്കൂടി എന്റെ ഏറ്റവും പ്രിയപ്പെട്ട കാട്ടിൽ...

Even after exploring countless forests across India — and experiencing the wildlife paradise of Maasai Mara multiple times — the Periyar Tiger Trail still stands tall in my heart.
Without a doubt, this is the best wildlife program I have ever been part of.

It’s not about sightings or ticking animals off a list. It’s about the raw, immersive experience — the feeling of walking deep into the heart of the forest, sleeping inside the territory of wild animals, surrounded by untouched wilderness. The forest ambience, the silence, the sounds, the energy — it’s all incredibly humbling.

This was my fourth time here, and I know I’ll return again. Some places leave a mark on your soul — this is one of them.

ഉത്തരാഖണ്ടിലെ രാജാജി നാഷണൽ പാർക്കിലെ സഫാരി വീഡിയോ വന്നിട്ടുണ്ട്,  elephant charging  ഉം ഒരുപാട് പുള്ളിപ്പുലി കാഴ്ചകളൊക്ക...
15/07/2025

ഉത്തരാഖണ്ടിലെ രാജാജി നാഷണൽ പാർക്കിലെ സഫാരി വീഡിയോ വന്നിട്ടുണ്ട്, elephant charging ഉം ഒരുപാട് പുള്ളിപ്പുലി കാഴ്ചകളൊക്കെയായി ഒരു വീഡിയോ ആണ് - വീഡിയോ നമ്മുടെ DotGreen യൂട്യൂബ് ചാനലിൽ.

Rajaji National Park, Uttarakhand - New video published in DotGreen youtube channel.


12/07/2025

വന്യമൃഗങ്ങളെയും കണ്ട് വാൽപ്പാറയിലേക്കൊരു മഴക്കാല യാത്ര | Monsoon Trip to Valparai

Join us on a wild and scenic journey to AGB Jungle Stay, nestled deep inside the Talanar Estate near Valparai, known for its rich wildlife and untouched natural beauty.
Our adventure begins with a thrilling drive along the Athirappilly - Malakkappara road, one of the most beautiful forest roads in South India. Along the way, we were lucky to spot some amazing wildlife in their natural habitat.

For Booking Valparai Talanar Estate AGB Shivnivas - 9487556286

A flash of colors and grace from the forest sky — the emerald glow of a Bee-eater, the brilliance of a Common Kingfisher...
08/07/2025

A flash of colors and grace from the forest sky — the emerald glow of a Bee-eater, the brilliance of a Common Kingfisher, the striking presence of a Red-headed Ibis, and the fierce stare of a Crested Hawk-Eagle. Nature’s avian marvels in their finest form.









കാട് മാത്രമല്ല ഇടക്ക് ഒക്കെ ഓരോ ഫാമിലി ട്രിപ്പും ഉണ്ട്, ഇത്തവണ കൊടൈക്കനാലിലേക്ക് ആയിരുന്നു,  അവിടെ മലയാളികൾ നടത്തുന്ന ഒര...
06/07/2025

കാട് മാത്രമല്ല ഇടക്ക് ഒക്കെ ഓരോ ഫാമിലി ട്രിപ്പും ഉണ്ട്, ഇത്തവണ കൊടൈക്കനാലിലേക്ക് ആയിരുന്നു, അവിടെ മലയാളികൾ നടത്തുന്ന ഒരു റിസോർട്ടിൽ (Warmth Hill Crest) താമസിച്ചു Kodaikanal explore ചെയ്യുന്ന ഒരു ട്രിപ്പാണ്, ഇതിന്റെ highlight അവിടെ മലമുകളിൽ ഉള്ള ഒരു പുതിയ cafe ആണ് Sera Cafe. ഈ ട്രിപ്പിന്റെ ഡീറ്റെയിൽഡ്‌ ഫുൾ വീഡിയോ നമ്മുടെ DotGreen യൂട്യൂബ് ചാനലിൽ ഉണ്ട്‌.

കുറച്ചു കാടൻ ട്രിപ്പ്‌ ഓർമ്മകൾ...
03/07/2025

കുറച്ചു കാടൻ ട്രിപ്പ്‌ ഓർമ്മകൾ...

Exciting News from DotGreenI’m happy to announce the launch of my official website — https://dotgreen.in/This platform b...
01/07/2025

Exciting News from DotGreen

I’m happy to announce the launch of my official website — https://dotgreen.in/

This platform brings everything related to DotGreen into one place —
Wildlife and nature videos from the YouTube channel, Instagram wildlife photography, Facebook and WhatsApp channel updates,
Blogs and new trip announcements

Visit https://dotgreen.in/ and stay connected with all the latest from the wild...

മസായിമാര അടക്കി വാഴുന്ന സിംഹങ്ങളും, ഇരയെ വേഗംകൊണ്ട് തോൽപ്പിക്കുന്ന ചീറ്റപ്പുലികളും, ഏത് സമയത്തും ചാടിവീണേക്കാവുന്ന അപകടം...
19/06/2025

മസായിമാര അടക്കി വാഴുന്ന സിംഹങ്ങളും, ഇരയെ വേഗംകൊണ്ട് തോൽപ്പിക്കുന്ന ചീറ്റപ്പുലികളും, ഏത് സമയത്തും ചാടിവീണേക്കാവുന്ന അപകടം പ്രതീക്ഷിച്ചു നിൽക്കുന്ന Antelops, പച്ചപ്പുതച്ചു വിശാലമായി പരന്നു കിടക്കുന്ന ആഫ്രിക്കൻ സാവന്നയും ഒക്കെയായി ഒരു കിടിലൻ ആഫ്രിക്കൻ ട്രിപ്പ്‌.. നമ്മുടെ ആഫ്രിക്കയിലേക്കുള്ള രണ്ടാമത്തെ യാത്രയുടെ ഡീറ്റെയിൽഡ്‌ ആയിട്ടുള്ള രണ്ട് എപ്പിസോഡ് വീഡിയോസ് നമ്മുടെ DotGreen യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ട്...

An Amazing monsoon trip to masaimara, Kenya, Africa- A detailed 4K video of this amazing wildlife safari available on DotGreen youtube channel.









ആഫ്രിക്കയിലെ ഒരുപാട് വന്യമൃഗങ്ങളുടെ കാഴ്ചയുമായി ഇന്ന് ഉച്ചക്ക് 12 മണിക്ക് DotGreen ചാനലിൽ പുതിയ വീഡിയോ വരുന്നുണ്ടേ - മസാ...
17/06/2025

ആഫ്രിക്കയിലെ ഒരുപാട് വന്യമൃഗങ്ങളുടെ കാഴ്ചയുമായി ഇന്ന് ഉച്ചക്ക് 12 മണിക്ക് DotGreen ചാനലിൽ പുതിയ വീഡിയോ വരുന്നുണ്ടേ - മസായിമാര സീസൺ 2 ലെ സെക്കന്റ്‌ എപ്പിസോഡ് ആണ്

Address


Alerts

Be the first to know and let us send you an email when DotGreen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DotGreen:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share