
06/09/2025
"അക്ബറേ..ഡാ" 💔
BB ഹൗസിൽ എല്ലാ സീസണിലും Friendship Combo ഉണ്ടാകാറുണ്ട്..എല്ലാം Game ൻ്റെ View Point ൽ നോക്കി കാണാമെങ്കിലും, ഉള്ളിൽ ഇവർ തമ്മിൽ നല്ലൊരു Bond ഉണ്ട് എന്ന ഒരു ഫീൽ ചിലരെ കാണുമ്പോൾ തോന്നാറുണ്ട്..അങ്ങനെ ഒരു Genuine Friendship ആണ് Between അപ്പാനി & അക്ബർ തോന്നിയിരുന്നത്..!!
അവസാനത്തെ അക്ബറിൻ്റെ ഷോക്ക് ആയുള്ള നിൽപ്പും, അപ്പാനിയുടെ ശബ്ദം ഇടറിയതും Part of Game or Content ആയി ഒരിക്കലും തോന്നിയില്ല..!!
ഇങ്ങനെയുള്ള നിമിഷങ്ങളും കൂടിയതാണ് BB..ഹൗസിന് പുറത്ത് നല്ല Friends ആയി തുടരാൻ പറ്റട്ടേ 💙