മായാമോഹിനിയെ കളത്തിലിറക്കി രംഗം കൊഴുപ്പിച്ചു പാണ്ടിക്കരിമ്പാറ വൈറ്റ് വാഷ് ചെയ്യാൻ പുതിയ മുക്കൂട്ട് മുന്നണിയും 😂😂
11/08/2025
എതിരെ വരുന്ന ആരെയും ഒന്നിനെയും കണ്ടില്ലെന്ന് നടിക്കുന്ന ഏർപ്പാട് ഇനിയില്ല...
ശത്രുപക്ഷത്തുള്ളവരാരും തന്നെ എന്നിൽ നിന്ന് വിട്ടുവീഴ്ചയോ സഹതാപമോ പ്രതീക്ഷിക്കേണ്ടതില്ല...
ഞാൻ നല്ലവനാണെന്നോ മാന്യനാണെന്നോ തെറ്റിദ്ധരിച്ചു കൂടെ നിൽക്കുന്ന ആരെങ്കിലുമൊക്കെ ഇപ്പോഴും കൂടെത്തന്നെ ഉണ്ടെങ്കിൽ അകന്നു മാറി പൊയ്ക്കോളൂ..
നിങ്ങൾക്ക് പറ്റിയ ആളല്ല ഞാൻ.. അങ്ങനെ ആവാൻ പലതവണ ശ്രമിച്ചിട്ടും പരാചയപ്പെട്ടുപോയ ഒരു മഹാ മോശം മനുഷ്യനൊപ്പം നിന്നാൽ നിരാശപ്പെടേണ്ടി വരും...
തട്ടിപ്പുകാർക്കെതിരെ ഇവിടെ മുളച്ച ഓരോ തളിരും തേറ്റകുത്തിമറിച്ചു ഹാമീദിനെയും പാണ്ടിക്കാട് കുഞ്ഞാനെയും പോലുള്ള തട്ടിപ്പുകാർക്ക് മുന്നിലുള്ള തടസ്സങ്ങൾ നീക്കാൻ കൂട്ടത്തോടെ ഇറങ്ങിയ 🐷കളെ ഓരോന്നോരോന്നായി വേ-ട്ടയാടാൻ തന്നെയാണ് തീരുമാനം...
തമ്മിൽ തല്ലെന്നു വിളിച്ചും തെറി വിളിച്ചും കള്ളനെന്ന് മുദ്ര കുത്തിയും കള്ളന്മാരെക്കൊണ്ട് കൂട്ട് കള്ളനെന്ന് സാക്ഷി പറയിപ്പിച്ചും നാന്നൂറ് കൊടുത്താൽ അടിവസ്ത്രം വരെ ഊരി വീശാൻ മടിയില്ലാത്ത അഭിസാരികമാരെ വിലക്കെടുത്ത് എന്റെ ചരിത്ര്യത്തെ അലങ്കരിക്കാൻ നോക്കിയിട്ടും കാര്യമില്ല... അതൊന്നും എന്റെ രോമത്തിൽ പോലും ഏശുകയുമില്ല
ഇതിലും വലിയ പള്ളിപ്പെരുന്നാളും പൂരവും ഒക്കെ കഴിഞ്ഞാണ് ഇവിടെ വരെ എത്തിയത്....
ഇനിയങ്ങോട്ടുള്ള പൂരവും വെടിക്കെട്ടും കാണാൻ തയ്യാറുള്ളവർ വന്നു ഒപ്പിട്ടു പോവുക 👍👍
10/08/2025
പാണ്ടിക്കൂഞ്ഞാന്റെ ജസിക്ക് മാത്രമല്ല
കുഞ്ഞാനും ഉണ്ട് സൂക്കേട്
ഇനി വിട്ടുവീഴ്ചയില്ല
അടുത്തത്കു ഞ്ഞാനെ വെളുപ്പിക്കാൻ വേണ്ടി ഇറങ്ങിയവർക്കുള്ളതാണ്
08/08/2025
പാണ്ടികുഞ്ഞാന്റെ ആരോ"പണം"
ജസിക്ക് ബ്രെയിൻ ടർമെറിക്ക് ആണെങ്കിൽ കുഞ്ഞാന് ബ്രെയിൻ തന്നെയില്ല.. വല്ലാത്ത ജാതി 😂
01/08/2025
ഈ പിഞ്ചു പൈതങ്ങളെ അനാഥരാക്കി ആ ചെറുപ്പക്കാരൻ ഈ ദുനിയാവിൽ നിന്നും വിട പറഞ്ഞു .. 🙏💔😥
ഒന്നര വർഷം മുന്നേ മരണപ്പെട്ട മകന്റെ പറക്കമുറ്റാത്ത പെൺകുഞ്ഞുങ്ങളെയും കൂട്ടി തെരുവിലേക്കിറങ്ങേണ്ട നിസ്സഹായാവസ്ഥയിൽ കണ്ണുനീർ വാർക്കുകയാണ് കൊല്ലം ജില്ലയിലെ ഇരവിപുരത്തിനടുത്ത് വാളത്തുംഗൽ സ്വദേശിയായ ലൈല ഉമ്മ..💔👩👩👧
7 വർഷം മുന്നേ ശ്വാസകോശ സംബന്ധമായ അസുഖം പിടിപെട്ട ഭർത്താവ് മുനീറിന്റെ ചികിത്സയ്ക്ക് വേണ്ടി ഇപ്പോൾ താമസിക്കുന്ന മൂന്ന് സെന്റിലെ ചോർന്നൊലിക്കുന്ന കൂര പുതുക്കി പണിയാൻ വേണ്ടി സ്വരുക്കൂട്ടി വച്ച ഒരായുഷ്കാലത്തെ മുഴുവൻ സമ്പാദ്യവും ചേർത്തു 30 ലക്ഷം രൂപയിലേറെ ചിലവഴിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ തിരിച്ചു പിടിക്കാൻ സാധിച്ചില്ല..😞😞
ഉപ്പയുടെ വേർപാടിൽ തളർന്നുപോയ ആ ഉമ്മയ്ക്കും കുടുംബത്തിനും താങ്ങും തണലുമായി ആ ഉമ്മയുടെ പൊന്നു മോൻ ഷമീർ ഉണ്ടായിരുന്നു..
പക്ഷേ റബ്ബിന്റെ വിധി മറ്റൊന്നായിരുന്നു ഭർത്താവിന്റെ വേർപാടിന്റെ കണ്ണുനീർ വറ്റും മുൻപേ കുടുംബത്തിന്റെ ഏക ആശ്വാസമായ പൊന്നോമന മകൻ തന്റെ പിഞ്ചോമനകളെ ഉമ്മയുടെ കൈകളിൽ ഏല്പിച്ചു നാഥന്റെ വിളിക്കുത്തരം നൽകി റബ്ബിലേക്ക് മടങ്ങി...🤲🤲
അതോടുകൂടി കുടുംബത്തിന്റെ മുഴുവൻ ഭാരവും വൃദ്ധയായ ആ പാവം ഉമ്മയുടെ ചുമലിലായി 💔💔
മകൻ തന്നെ ഏല്പിച്ചു പോയ പിഞ്ചോമനകൾ വിശന്നു കരയാതിരിക്കാൻ
അതുവരെ ഭർത്താവിന്റെയും മകന്റെയും തണലിൽ കഴിഞ്ഞിരുന്ന വീടിനു വെളിയിലേക്ക് പോലും ഒറ്റയ്ക്ക് പോയി ശീലമില്ലാത്ത ആ പാവം സ്ത്രീക്ക് അന്ന്തൊട്ടിന്നുവരെ പരീക്ഷണത്തിന്റെ നാളുകളായിരുന്നു
പ്രയാസങ്ങൾക്കിടയിലും ആത്മാഭിമാനിയായ ആ ഉമ്മ വരെ ആരുടെ മുന്നിലും കൈനീട്ടാൻ പോയില്ല..
ശരീരം കൊണ്ട് വയ്യാത്ത അവസ്ഥയിലും അന്യ വീടുകളിൽ പോയി പാത്രം കഴുകി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ആ കുടുംബം ഇക്കാലം വരെയും കഴിഞ്ഞു പോന്നത്..
എന്നാൽ
മകന്റെ ചികിത്സയ്ക്ക് വേണ്ടി ആകെയുണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലവും വീടും ബാങ്കിൽ പണയപ്പെടുത്തി എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയത് കാരണം ജപ്തി ഭീഷണി നേരിടുന്ന ഈ ഒരവസ്ഥയിൽ പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളെയും അവരുടെ ഉമ്മയെയും കൊണ്ട് തെരുവിലേക്കിറങ്ങേണ്ട വല്ലാത്തൊരു നിസ്സഹായാവസ്ഥയിലാണിപ്പോൾ..💔💔😔😔
തന്റെ പെണ്മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ
മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സഹായ വീഡിയോയുമായി നിങ്ങളുടെ മുന്നിലേക്കെത്തുന്നത്..
കൈ വെടിയരുത്..
LAILA S
A/C NO : 40577101103252
IFSC :KLGB0040577
MICR CODE : 691480004
Kerala gramin bank
Branch : kottiyam
9847231925-ലൈല
8714756311-ജാസ്മിൻ
മറ്റു വിവരങ്ങൾക്ക്
മാജിദ വഹാബ് -90377 33239
അൻസാരി - +91 97445 98847
(മുനീർ ഷമീർ കുടുംബ സഹായ സമിതി )
28/07/2025
സെബാസ്റ്റ്യൻ പുന്നായ്ക്കലിനെയും ആരിഫ് ഹുസൈനെയും ജെമിനിക്ക് പോലും മതിപ്പില്ല..
അതേ സമയം ഇസ്ലാമിനെപ്പറ്റി പറഞ്ഞത് കേട്ടു നോക്കൂ
24/07/2025
ഒരാൾ എന്നോട് ചോദിച്ചു
"സുഹൃത്താക്കേണ്ടത് നമ്മളെപ്പോലെ ചിന്തിക്കുന്നവരെയാണോ "
ഞാൻ പറഞ്ഞു അല്ല
അയാൾ വീണ്ടും ചോദിച്ചു
"ഏറ്റവും നന്മ നിറഞ്ഞവരെയാണോ "
അല്ലെന്ന് തന്നെയായിരുന്നു എന്റെ മറുപടി
നമ്മൾ പറയുന്നതും ചെയ്യുന്നതുമെല്ലാം അംഗീകരിക്കുന്നവരെയാണോ
നമുക്ക് അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെയാണോ..
അയാൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അല്ലെന്ന് തന്നെയായിരുന്നു എന്റെ മറുപടി..
പിന്നെ ആരെയാണ് നമ്മൾ സുഹൃത്താക്കേണ്ടത്..
എന്റെ മറുപടി ഇങ്ങനെ ആയിരുന്നു
നൂറായിരം വിയോജിപ്പുകൾക്കിടയിലും യോജിക്കാൻ പറ്റുന്ന എന്തെങ്കിലും കാരണങ്ങൾ കണ്ടെത്തി അത്തരം കാരണങ്ങളിലൂടെ നമ്മിലേക്ക് അടുക്കുന്നവർ ആരോ അവർക്ക് മാത്രമേ നല്ലൊരു സുഹൃത്താവാൻ പറ്റൂ...
പരസ്പരമുള്ള വൈരുദ്ധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് തെറ്റിദ്ധാരണകൾ മനസ്സിൽ വെക്കാതെ ചോദിച്ചറിയുകയും യോജിച്ചു പോകാൻ പറ്റിയ കാരണങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഘട്ടങ്ങളിൽ അവർക്ക് വേണ്ടി നമ്മളെ മാറ്റിയെടുക്കാനോ നമുക്ക് വേണ്ടി സ്വയം മാറാണോ ശ്രമിക്കാതെ അകന്നു മാറി നിൽക്കുകയും
എത്ര വലിയ അകൽച്ചയിൽ ആണെങ്കിലും സ്വന്തം സുഹൃത്തിനൊരു ആപത്ത് വരുമ്പോൾ എല്ലാം മറന്നു ഓടിയെത്താൻ ശ്രമിക്കുകയും ചെയ്യുന്നവൻ ആരോ അങ്ങനെയുള്ളവർക്ക് മാത്രമേ നല്ലൊരു സുഹൃത്താവാൻ സാധിക്കൂ എന്നായിരുന്നു എന്റെ മറുപടി
19/07/2025
ഇവന്മാരൊക്കെ ആര് 🤣🤣
ഭാവം കണ്ടാൽ ബസ്റ്റാൻഡ് ഇവന്റെയൊക്കെ കുമ്മായിക്ക് സ്ത്രീധനം കിട്ടിയതാണെന്ന് തൊന്നും 😂😂
17/07/2025
കോടികൾ പിരിച്ചിട്ടും റഹീം ഉള്ളിൽ തന്നെ
ഒരു രൂപ പോലും ചിലവില്ലാതെ നസീറിനെ മോചിപ്പിച്ചത് കാന്തപുരം ഇടപെട്ട്
17/07/2025
ക്രാ... ഫ്ഫ്
ഇവനൊക്കെ രണ്ടല്ല മിനിമം പതിനാറു ഡാഡിയെങ്കിലും കാണും
12/07/2025
ശ്രീജിത്ത് പെരുമനയെ അയാളുടെ കയ്യിലിരിപ്പുകൊണ്ട് ആണെങ്കിലും അല്ലെങ്കിലും ആരെങ്കിലും തേമ്പിയതുകൊണ്ട് അയാൾ നിന്നെക്കുറിച്ചു പറഞ്ഞതൊന്നും തിരുത്തപ്പെടില്ല കുഞ്ഞാൻ മോനെ 👍👍
Pandikkad kunjan
Sreejith perumana
11/07/2025
അർദ്ധരാത്രി സമയം ബീച്ചിൽ പോകുന്നവർ ഇവരെ കണ്ടാൽ വിടരുത് 👍
ഈ ഉമ്മയുടെ വാക്കുകൾ നിങ്ങളുടെ കണ്ണ് തുറപ്പിക്കും ❤️
Be the first to know and let us send you an email when Mirror kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.