Media wings

Media wings മീഡിയ വിങ്‌സ്
സധൈര്യം, സുതാര്യം, സമദൂ

ഒരു മാധ്യമം കൂടി - മീഡിയ വിങ്‌സ്

അറിവുകൾ വിരൽ തുമ്പിൽ തന്നെ ലഭ്യമാകുന്ന ആധുനിക ചുറ്റുപാടിൽ ഒരു പുതിയ മാധ്യമ ഉദ്യമം കൂടി, സധൈര്യം, സുതാര്യം, സമദൂരം എന്നീ സങ്കൽപ്പങ്ങളെ നെഞ്ചകം ചേർത്തുപിടിച്ചു കൊണ്ടുള്ള ഒരു യാത്രയുടെ തയ്യാറെടുപ്പുകളോടെ. ജാതി മത വർഗ്ഗ വർണ്ണ ലിംഗ വേർതിരിവുകൾക്കപ്പുറം മാനുഷികമൂല്യങ്ങളുടെ പക്ഷം ചേർന്ന് നിന്ന് കൊണ്ടുള്ള ഒരു യാത്രയാണ് ലക്ഷ്യം.
സമകാലികങ്ങളിൽ നിന്ന് ചോർന്നു പോകുന്ന മൂല്

യങ്ങൾ തിരിച്ച് പിടിക്കാനുള്ള ഊർജ്ജമാണ് സമൂഹം ആഗ്രഹിക്കുന്നത്, കാലഘട്ടം ആവശ്യപ്പെടുന്നത്. മീഡിയാ വിങ്ങ്സിന്റേത് അത്തരം ഒരു ശ്രമമാണ്.
കാഴ്ചയുടെയും വായനയുടെയും അറിവിന്റെയും ഒരു പുതിയ അനുഭവം ബോധ്യമാകുമ്പോൾ ഞങ്ങൾ കൃതാർത്ഥരായി.

22/02/2025

റിയാദ് : റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് റിയാദ് സൗദി അറബിയയുടെ സ്ഥാപകദിനം ആഘോഷിച്ച...

19/02/2025

റിയാദ് : കോഴിക്കോട്ടെ പഴയ കാല കല്യാണരാവിനെ പുനരാവിഷ്ക്കരിച്ചു റിയാദിലെ കോഴിക്കോടെൻസിന്റെ കുടുംബ സംഗമം. റിയാദ.....

*പത്ത് ദിവസം നീണ്ടു നിന്ന സൗദി അറേബ്യയിലെ ഏറെ പ്രശസ്തമായ എട്ടാമത് ഹരീഖ് ഓറഞ്ച് മേള സമാപിച്ചു. ഓറഞ്ച് ഫെസ്റ്റിവൽ കാണുന്നത...
18/01/2024

*പത്ത് ദിവസം നീണ്ടു നിന്ന സൗദി അറേബ്യയിലെ ഏറെ പ്രശസ്തമായ എട്ടാമത് ഹരീഖ് ഓറഞ്ച് മേള സമാപിച്ചു. ഓറഞ്ച് ഫെസ്റ്റിവൽ കാണുന്നതിനായി മലയാളികളടക്കം ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും ഹരീക് എന്ന കൊച്ചു ഗ്രാമത്തിലേക്ക് എത്തിച്ചേർന്നത്, വീഡിയോ സഹിതം കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇

https://mediawings.in/hareekh-orange-festival/.
🌎🌎🌎🌎🌎🌎🌎🌍🌍🌍🌎🌎🌎🌎🌍🌍
*വാർത്തകൾ വായിച്ച ശേഷം മറ്റുള്ളവരിലേക്കും എത്തിക്കുക, ഗ്രൂപ്പിൽ അംഗമാകുക, നിങ്ങൾക്ക് ലഭിക്കുന്ന സത്യസന്ധമായ വാർത്തകൾ ഞങ്ങളെ അറീയിക്കുക.*

മീഡിയാ വിങ്സ് വാർത്തകൾ അറിയാൻ
https://chat.whatsapp.com/FAYEqeTnKQw5f4FcZKNoGx

റിയാദ് : പത്ത് ദിവസം നീണ്ടു നിന്ന സൗദി അറേബ്യയിലെ ഏറെ പ്രശസ്തമായ എട്ടാമത് ഹരീഖ് ഓറഞ്ച് മേള സമാപിച്ചു. ഓറഞ്ച് ഫെസ...

*⛔റിയാദിലെ താമസ സ്ഥലത്ത് തീപിടുത്തം: മലയാളികളടകം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം...
05/05/2023

*⛔റിയാദിലെ താമസ സ്ഥലത്ത് തീപിടുത്തം: മലയാളികളടകം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം, വിശദമായ വാർത്തകൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇*
https://mediawings.in/residential-fire-in-riyadh/
🌎🌎🌎🌎🌎🌎🌎🌍🌍🌍🌎🌎🌎🌎🌍🌍
*വാർത്തകൾ വായിച്ച ശേഷം മറ്റുള്ളവരിലേക്കും എത്തിക്കുക, ഗ്രൂപ്പിൽ അംഗമാകുക, നിങ്ങൾക്ക് ലഭിക്കുന്ന സത്യസന്ധമായ വാർത്തകൾ ഞങ്ങളെ അറീയിക്കുക.*

മീഡിയാ വിങ്സ് വാർത്തകൾ അറിയാൻ
https://chat.whatsapp.com/FAYEqeTnKQw5f4FcZKNoGx

റിയാദ്: റിയാദ് ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ മലയാളികള്‍ അടക്കം ആറ് പേ...

തർത്തിൽ-2023 രെജിസ്ട്രേഷൻ ആരംഭിച്ചു.ദമ്മാം : വിശുദ്ധ റമദാൻ മാസത്തിൽ വിശുദ്ധ ഖുർആനിന്റെ സ്നേഹ സന്ദേശം ലോകത്തിന് പകർന്നു ന...
25/02/2023

തർത്തിൽ-2023 രെജിസ്ട്രേഷൻ ആരംഭിച്ചു.

ദമ്മാം : വിശുദ്ധ റമദാൻ മാസത്തിൽ വിശുദ്ധ ഖുർആനിന്റെ സ്നേഹ സന്ദേശം ലോകത്തിന് പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ, രിസാല സ്റ്റഡി സർക്കിൾ (RSC) ഗ്ലോബൽ തലത്തിൽ നടത്തുന്ന തർതീൽ പദ്ധതിയുടെ ദമ്മാം സോൺ തർത്തിൽ മത്സരങ്ങൾ മാർച്ച്‌ 31 നു നടക്കും. 4 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ വിദ്യാർഥികൾക്കും, യുവാക്കൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ഖുർആൻ പാരായണം,ഹിഫ്സ്ൽ ഖുർആൻ, റിഹാബുൽ ഖുർആൻ, കഥ പറയൽ, ഇസ്മുൽ ജലാല,സെമിനാർ, മുബാഹസ, ഖുർആൻ ക്വിസ്, തുടങ്ങിയ ഇനങ്ങൾ ഉൾപ്പെടുന്നതാണ് തർത്തിൽ മത്സരങ്ങൾ.യൂണിറ്റ് അടിസ്ഥാനത്തിലുള്ള ഓഡിഷനുകൾക്കുള്ള രെജിസ്ട്രേഷൻ 10/02/23 മുതൽ ആരംഭിച്ചു .രെജിസ്ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ 0572339067,0509837598,0563791436 എന്നീ ഫോൺ നമ്പറുകളിലോ അല്ലെങ്കിൽ https://bit.ly/thartheel എന്ന ഗൂഗിൾ ഫോം മുഖേനയോ രെജിസ്ട്രേഷൻ നടത്താവുന്നതാണ്.

11/01/2023

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്.....

11/01/2023

ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച്‌ ആര്‍ആര്‍ആര്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആര്‍ ആര്‍ ആര....

11/01/2023

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്....

മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു.
06/12/2022

മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു.

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു...

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്
06/12/2022

ദി 2 ആഫ്രിക്ക പേള്‍സ് ഇന്ത്യയിലേക്ക്

കടല്‍ത്തട്ടിലൂടെ ഇന്‍റര്‍നെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ ശൃംഖലയായി മാറുന്ന ‘ദി...

തിരമാലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍
06/12/2022

തിരമാലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍

കടലിലെ തിരമാലയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കണ്ടുപിടിത്തവുമായി മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. തിര.....

Address


Alerts

Be the first to know and let us send you an email when Media wings posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media wings:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share