Varkala News

Varkala News Official Page

Varkala News is an independent local digital news platform.
(1)

We are not affiliated with or intended to imitate any other media organization or individual. വർക്കല ന്യൂസ് ജനങ്ങൾക്ക് കൃത്യവും സത്യസന്ധവും ജനാധിപത്യത്തിന്റെ അടിത്തറയിൽ നിന്നുള്ള വാർത്തകൾ എത്തിക്കുന്നതാണ് ലക്ഷ്യമാക്കുന്നത്. ആറ്റിങ്ങൽ ലോക് സഭാ നിയോജക മണ്ഡലത്തിനുളളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വാർത്തകളും വിഷയങ്ങളും ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.

പ്രാദേശിക ഭരണകൂടം, രാഷ്ട്രീയ വികസനങ്ങൾ, പൊതുജനപ്രശ്നങ്ങൾ, സമൂഹത്തിൽ നടക്കുന്ന വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് ആളുകളെ കൂടുതൽ അടുത്തിടപഴകാൻ സഹായിക്കുന്ന രീതിയിലാണ്
വർക്കല ന്യൂസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

11/09/2026

വർക്കല റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തിലെ ഒരാൾ വർക്കല പോലീസിന്റെ പിടിയിൽ


🌸🌼 വർക്കല ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌼🌸സ്നേഹവും സമത്വവും ഐശ്വര്യവും നിറഞ്ഞൊരു ഓണക്കാലം എല്ലാവരുടെയും ജീവിതത്...
26/08/2026

🌸🌼 വർക്കല ന്യൂസിന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ! 🌼🌸

സ്നേഹവും സമത്വവും ഐശ്വര്യവും നിറഞ്ഞൊരു ഓണക്കാലം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. 💛

എല്ലാവർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും തിരുവോണാശംസകൾ! 🌾✨

#തിരുവോണാശംസകൾ

16/08/2026

കല്ലമ്പലത്ത് യുവാക്കൾക്ക് എംഡിഎംഎ വിൽപ്പനയ്ക്കായി എത്തിച്ചുനൽകിയ യുവാവ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. വർക്കല മുത്താന സ്വദേശി ഡിപിൻ (28) അറസ്റ്റിലായി.

#കല്ലമ്പലം **A #തിരുവനന്തപുരം

14/08/2026

ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്തതിട്ട നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതിലുള്ള വൈരാഗ്യം; യുവാവിനെ ക്രൂരമായി ആക്രമിച്ച നാലു പ്രതികൾ റിമാൻഡിൽ

08/08/2026

🚨 വർക്കലയിൽ കൊലപാതകശ്രമക്കേസിൽ പ്രതി അറസ്റ്റിൽ
കിണറ്റിൽ ആട് വീണ സംഭവത്തെ തുടർന്നുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ഒരാളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
👉 നിങ്ങളുടെ അഭിപ്രായം മാന്യമായ ഭാഷയിൽ പങ്കുവെക്കാം.

04/07/2026

പൂർണ്ണ ഫൗണ്ടേഷൻ പുരസ്കാര ജേതാവ്
വി.എം സുധീരൻ

 #വർക്കലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചു. ഇലകമൺ ചാരുംകുഴി സ്വദേശിയായ സജിൻ...
03/07/2026

#വർക്കലയിൽ ചക്കയിടാൻ പ്ലാവിൽ കയറിയ ഗൃഹനാഥൻ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചു. ഇലകമൺ ചാരുംകുഴി സ്വദേശിയായ സജിൻ ഭവനിൽ സജീവ് (55) ആണ് മരിച്ചത്.

ഇത്തരത്തിലുള്ള പ്രാദേശിക വാർത്തകളും പുതിയ അപ്‌ഡേറ്റുകളും ലഭിക്കാൻ Varkala News പേജ് ഫോളോ ചെയ്യൂ.

🕯️ വർക്കലയിൽ ഇരുചക്രവാഹന അപകടത്തിൽ യുവാവ് മരിച്ചുവർക്കല ഇടവ സ്വദേശിയായ മനോജ് (25) ഇരുചക്രവാഹന അപകടത്തിൽ മരിച്ചു. സ്വകാര്...
03/07/2026

🕯️ വർക്കലയിൽ ഇരുചക്രവാഹന അപകടത്തിൽ യുവാവ് മരിച്ചു
വർക്കല ഇടവ സ്വദേശിയായ മനോജ് (25) ഇരുചക്രവാഹന അപകടത്തിൽ മരിച്ചു.

സ്വകാര്യ ബസ് ഡ്രൈവറായിരുന്ന മനോജിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. 🙏

 🏆 പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷൻ സിൽവർ ജൂബിലി പുരസ്കാരം വി. എം. സുധീരന് 🌹പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ സിൽവർ ജൂബിലിയോടനുബ...
02/07/2026

🏆 പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷൻ സിൽവർ ജൂബിലി പുരസ്കാരം വി. എം. സുധീരന് 🌹
പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന പൂർണ്ണ എഡ്യുക്കേഷൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് മുൻ കെ.പി.സി.സി. പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. എം. സുധീരൻ അർഹനായി.
സമൂഹത്തിനും പൊതുരംഗത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.

📰 കൂടുതൽ വാർത്തകൾക്കായി:

www.varkalanews.com

Address


Alerts

Be the first to know and let us send you an email when Varkala News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Varkala News:

Shortcuts

  • Want your business to be the top-listed Media Company?

Share

l="false"> Add listing
  • Login
  • Subscribe

    We will notify you when anything happens in Columbus.