തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 04/10/2023 ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു.
എല്ലാവരും ജാഗ്രത പാലിക്കുക.
Thiruvananthpuram Ananthapuri Trivandrum
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് മുന്നോടിയായി ശ്രീപത്മനാഭ സ്വാമിയുടെ തിരുസന്നിധിയില്‍ ഏപ്രില്‍ 20ന് വൈകുന്നേരം നടന്ന സഹസ്രദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.
Thiruvananthpuram Ananthapuri Trivandrum
Sree Padmanabha Swami Kshethram_Oru Nagarathinte Kadha Group
21/04/2023
അനന്തപുരിയിലേക്ക് സ്വാഗതം
Narendra Modi
Thiruvananthpuram Ananthapuri Trivandrum
01/01/2023
എല്ലാ കൂട്ടുകാർക്കും തിരുവനന്തപുരം അനന്തപുരി ട്രിവാൻഡ്രത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️...
♥️ശ്രീപത്മനാഭ ജയം♥️
പൊന്നു പെരുമാളിന്റെ അൽപ്പശ്ശി ഉത്സവത്തിന് ഇന്ന്23/10/22
♥️ത്യക്കൊടിയേറ്റ് ♥️, നവംമ്പർ മാസം ഒന്നാം തീയതി ശംഖ്മുഖത്ത് ഭഗവാന് തിരുഃ ആറാട്ട് ...🙏🏻
Ananthapuri Trivandram
ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ പദ്മതീർത്ഥക്കുളം ശുചീകരിച്ചപ്പോൾ....!!
Thiruvananthpuram Ananthapuri Trivandrum
18/10/2022
തിരുവനന്തപുരം സബ് കളക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം.എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടര്‍ക്ക് ചുമതല കൈമാറി. നേരത്തെ ഡല്‍ഹിയില്‍ നീതി ആയോഗില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. 2020 ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.
Thiruvananthpuram Ananthapuri Trivandrum
Be the first to know and let us send you an email when Thiruvananthpuram Ananthapuri Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.