Peoples Live

Peoples Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Peoples Live, Media/News Company, .

14/10/2025

രക്ഷാദൗത്യത്തിനിടയിൽ മരണപ്പെട്ട സോണി സാർ ഉപയോഗിച്ചിരുന്ന ഷൂസ്

പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത സംവരണ നിയോജക മണ്ഡലങ്ങൾ
14/10/2025

പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത സംവരണ നിയോജക മണ്ഡലങ്ങൾ

14/10/2025

അർച്ചനയുടെ മക്കളെ CWC ഏറ്റെടുക്കുന്നു

*പി .സി .വിനോദ് ചിത്രകലാ പുരസ്കാരം ആശ്രാമം സന്തോഷിന്* കൊല്ലം:  അഞ്ചാമത് പി.സി.വിനോദ് ചിത്ര കലാ പുരസ്കാരത്തിന് പ്രശസ്ത ചി...
14/10/2025

*പി .സി .വിനോദ് ചിത്രകലാ പുരസ്കാരം ആശ്രാമം സന്തോഷിന്*
കൊല്ലം: അഞ്ചാമത് പി.സി.വിനോദ് ചിത്ര കലാ പുരസ്കാരത്തിന് പ്രശസ്ത ചിത്രകാരനും, ശില്പിയും , ഗ്രന്ഥകർത്താവുമായ ആശ്രമം സന്തോഷ് അർഹനായി. ഡോ. പി.സി.സലിം, ഡോ. ഇന്ദ്രബാബു , ഡോ. കെ.ജി. ചിത്ര എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരത്തൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വിനോദിന്റെ ചരമവാർഷിക ദിനമായ 26 ന് വൈകിട്ട് ജന്മനാടായ കുഴിമതിക്കാട് വച്ച് പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തൻ അവാർഡ് വിതരണം ചെയ്യുമെന്ന് വിനോദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. സലിം അറിയിച്ചു.

പോരുവഴി പഞ്ചായത്ത്‌.സംവരണ വാർഡുകൾ
13/10/2025

പോരുവഴി പഞ്ചായത്ത്‌.സംവരണ വാർഡുകൾ

13/10/2025

സോണിയുടെ വിയോഗത്തിൽ വിതുമ്പലോടെ..........

13/10/2025

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാനായി എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്നുപേർ മ*രി*ച്ചു

11/10/2025

പുത്തൂർ പാങ്ങോട് വിമുക്തഭടനോട് ചെയ്തത് കണ്ടോ

പൊരീക്കൽ ചവിട്ടിക്കൊല രണ്ടാം പ്രതി അഖിൽ (25)   പുത്തൂർ പോലീസിൻ്റെ പിടിയിൽ ഇന്ന് രാവിലെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻ...
11/10/2025

പൊരീക്കൽ ചവിട്ടിക്കൊല രണ്ടാം പ്രതി അഖിൽ (25) പുത്തൂർ പോലീസിൻ്റെ പിടിയിൽ ഇന്ന് രാവിലെ എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നാണ് അഖിൽ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തത് പൊരിക്കൽ ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് 35) നെ ജയന്തി ഉന്നതിയിൽ വിളിച്ചുവരുത്തി സഹോദരങ്ങളായ അരുൺ (27) അഖിൽ (25) എന്നിവർ ചേർന്ന് ഗോകുൽനാഥിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു മരണകാരണം വാരിയെല്ലിന് ഉണ്ടായക്ഷതം ആണെന്നാണ് അറിയാൻ സാധിച്ചത് ഒന്നാം പ്രതിയായ അരുണിനെ കഴിഞ്ഞദിവസം കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വെച്ച് പുത്തൂർ സി ഐ സി . ബാബുക്കുറിപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു എന്നാൽ രണ്ടാം പ്രതിയിലേക്ക് എത്താൻ അധിക ദൂരം ഇല്ല എന്ന് ബാബുക്കുറുപ്പ് അറിയിച്ചത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു അഖിലിനെ പുത്തൂർ സി ഐ സി.ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും അറസ്റ്റ്ചെയ്തു കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ പല പ്രദേശത്തും കറങ്ങി നടന്ന ഇവരെ കണ്ടെത്തുക എന്നത് വളരെ ശ്രമകരമായിരുന്നു ദിവസങ്ങൾക്കകം പ്രതികളെ കസ്റ്റഡിയിലെടുത്തതിന് പുത്തൂർപോലീസിനെ എത്ര പ്രശംസിച്ചാലും മതി വരില്ല

11/10/2025

അയൽവാസി ഇവരോട് ചെയ്യുന്നത് ശരിയാണേ ? നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി വരട്ടെ

09/10/2025

പുത്തൂർ പൊരിക്കൽ കൊലപാതകം ഒന്നാംപ്രതി അരുൺ അറസ്റ്റിൽ

Address


Telephone

+919447502865

Website

Alerts

Be the first to know and let us send you an email when Peoples Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share