Truth Vision Foundation

  • Home
  • Truth Vision Foundation

Truth Vision Foundation CHARITY

Wayanad ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ  ട്രൂത്  വിഷൻ ഫൗണ്ടേഷനും കൂടെ ഉണ്ടാവും.  നമ്മളെക്കൊണ്ട് സാധിക്കാവുന്നത്....
31/07/2024

Wayanad ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ട്രൂത് വിഷൻ ഫൗണ്ടേഷനും കൂടെ ഉണ്ടാവും.
നമ്മളെക്കൊണ്ട് സാധിക്കാവുന്നത്.
താഴെ കൊടുത്തിരിക്കുന്ന സാധനങ്ങളിൽ എന്തെങ്കിലും നിങ്ങൾക്ക് തരുവൻ സാധിക്കുമെങ്കിൽ ദയവായി താഴെ പറയുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. നമ്മളിത് കളക്ഷൻ സെന്ററുകൾ എത്തിക്കുകയോ അവിടെ നേരിട്ട് എത്തിക്കുന്നതിനോ ശ്രമിക്കുന്നതാണ്.

CONTACT:
THOMAS EDAYATHRA: +91 9846891443
JAISON: +91 9446162156

ITEMS:
കുടിവെള്ളം
ചായ കാപ്പിപ്പൊടി
പാക്കറ്റ് ഫുഡ്സ്
വസ്ത്രങ്ങൾ( കഴിയുമെങ്കിൽ പുതിയത് )
മെഡിസിൻ
സെനറ്ററി പഡ്‌സ്
പുതപ്പ്
തോർത്ത്
ഫസ്റ്റ് എയ്ഡ് കിറ്റ്
ടൂത് ബ്രഷ്
കപ്പ്
ബക്കറ്റ്
പായ
മെഴുകുതിരി

നന്ദി 🙏

മുട്ടാർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും മാസ്‌ക്ക്‌ ധരിപ്പിക്കുവാൻ ഒരു യുവജനക്കൂട്ടം.http://therapidinfo.com/muttar-youths...
11/05/2020

മുട്ടാർ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും മാസ്‌ക്ക്‌ ധരിപ്പിക്കുവാൻ ഒരു യുവജനക്കൂട്ടം.

http://therapidinfo.com/muttar-youths-facemasks-protection

രാത്രി ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ കട്ടിലില്‍ മരിച്ച നിലയില്‍; സംഭവം കുട്ടനാട്ടില്‍http://therapidinfo.com/woman-dead-...
08/05/2020

രാത്രി ഉറങ്ങാന്‍ കിടന്ന യുവതി രാവിലെ കട്ടിലില്‍ മരിച്ച നിലയില്‍; സംഭവം കുട്ടനാട്ടില്‍
http://therapidinfo.com/woman-dead-at-home-kuttanadu

കാമുകനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നുhttp://t...
07/05/2020

കാമുകനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു

http://therapidinfo.com/crime-murder-husband-wife-tn

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനിൽക്കും; ആളുകൾക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് അവസാനിക്കില്ല’; ഗവ...
07/05/2020

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനിൽക്കും; ആളുകൾക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് അവസാനിക്കില്ല’; ഗവേഷകര്‍ പറയുന്നത് ഇങ്ങനെ

http://therapidinfo.com/covid-19-may-extend-upto2022-overall-worldwide

കൊവിഡ് നിരിക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ടയില്‍ ഒരാള്‍ അറസ്റ്റ...
29/04/2020

കൊവിഡ് നിരിക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ടയില്‍ ഒരാള്‍ അറസ്റ്റില്‍
വാർത്ത മുഴുവൻ വായിക്കാൻ ലിങ്ക് ൽ ക്ലിക്ക് ചെയുക

http://therapidinfo.com/arrested-published-covid19-patients-list/

വ്യാ​ഴാ​ഴ്ച മു​ത​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി ​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി… വാർത്ത മുഴുവൻ വായിക്കാ...
29/04/2020

വ്യാ​ഴാ​ഴ്ച മു​ത​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജോ​ലി ​സ്ഥ​ല​ങ്ങ​ളി​ലും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി…
വാർത്ത മുഴുവൻ വായിക്കാൻ ലിങ്ക് ൽ ക്ലിക്ക് ചെയുക

http://therapidinfo.com/mask-importance-publicplaces

സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം റിവേഴ്‌സ് ക്വാറന്റെയ്ന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി സൂചനhttp://therapidinfo.com/reve...
27/04/2020

സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം റിവേഴ്‌സ് ക്വാറന്റെയ്ന്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി സൂചന

http://therapidinfo.com/reverse-qurantine-afterlockdown-kerala/

Address


Alerts

Be the first to know and let us send you an email when Truth Vision Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Truth Vision Foundation:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share