St.Benedict Church Kolazhy

  • Home
  • St.Benedict Church Kolazhy

St.Benedict Church Kolazhy St.Benedict Church and Pilgrim Center, Kolazhy.

തിരുന്നാൾ ആശംസകളോടെ...
13/07/2025

തിരുന്നാൾ ആശംസകളോടെ...

12/07/2025

തിരുന്നാൾ ആവേശത്തിൽ കോലഴി ഇടവക

ഏവർക്കും തിരുന്നാൾ മംഗങ്ങൾ നേരുന്നു...
11/07/2025

ഏവർക്കും തിരുന്നാൾ മംഗങ്ങൾ നേരുന്നു...

10/07/2025

വിശുദ്ധ ബെനഡിക്റ്റിന്റെ ഓർമ തിരുന്നാൾ മംഗളങ്ങൾ നേർന്നുകൊണ്ട് ഏവരെയും ഊട്ടു നേർച്ചയിലേക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു....വിശുദ്ധ ബെനെഡിക്തോസേ ഞങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥനായിരിക്കേണമേ...🙏

ക്രൂശിതരൂപം വഹിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ബെനഡിക്റ്റൈൻ കുരിശു സ്ഥാപിതമായ കോലഴി ഇടവകയിലെ ഊട്ടുതിരുന്നാളിലേക്ക് ഏവർക്...
09/07/2025

ക്രൂശിതരൂപം വഹിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ബെനഡിക്റ്റൈൻ കുരിശു സ്ഥാപിതമായ കോലഴി ഇടവകയിലെ ഊട്ടുതിരുന്നാളിലേക്ക് ഏവർക്കും സ്വാഗതം...

05/07/2025

ദൈവസന്നിധിയിൽ കോലഴിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ടിന്റെ അനുഗ്രഹദായകമായ ഊട്ടു തിരുന്നാളിലേക്ക് ഏവർക്കും സ്വാഗതം...

01/07/2025

കോലഴി സെന്റ് ബെനെഡിക്റ്റ് ദേവാലയത്തിലെ വിശുദ്ധ ബെനെഡിക്റ്റിന്റെ ഊട്ടു തിരുന്നാളിലേക്ക് ഏവർക്കും സ്വാഗതം...🙌വിശുദ്ധ ബെനഡിക്തോസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...🙏

27/06/2025

പൈശാചിക ശക്തികളുടെ പേടി സ്വപ്നവും തപോധനനുമായ വിശുദ്ധ ബെനഡിക്ടിന്റെ തിരുന്നാൾ ഊട്ടു നേർച്ചയിലേക്ക് ഏവർക്കും സ്വാഗതം....❤️

വിശുദ്ധ ബെനഡിക്തോസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ... 🙏

Address

Santhipuram

680010

Alerts

Be the first to know and let us send you an email when St.Benedict Church Kolazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to St.Benedict Church Kolazhy:

  • Want your business to be the top-listed Media Company?

Share