RadioMalayali

  • Home
  • RadioMalayali

RadioMalayali ആസ്വാദനമികവിന്റെ പുത്തനുണർവ് ..

𝐎𝐍𝐋𝐈𝐍𝐄 𝐑𝐀𝐃𝐈𝐎 𝐒𝐓𝐀𝐓𝐈𝐎𝐍

ഉപഭോക്തൃ സമൂഹത്തിൽ നിന്നു മാറി ഉദ്പാദക സമൂഹത്തിലേക്കുള്ള മാറ്റത്തെയും, ലഹരി വിരുദ്ധതയേയും, കൃഷിയോടും പ്രകൃതിയോടും ഇണങ്ങിയുള്ള ജീവിത രീതിയെയും പ്രോത്സാഹിപ്പിക്കുന്നതിന് മുൻഗണന നൽകുകയും ,

കൂടാതെ വർത്തമാനകാലത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ കാര്യങ്ങൾ നർമ്മതയോടെയും, പൊതുസമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധത്തോടുകൂടിയും പ്രതികരിക്കുന്ന വേദിയാണിത് .
നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന ജന

ങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാൻ ഉതകുംവിധം ആയിരിക്കും ഈ എഫ് എമ്മിന്റെ പ്രവർത്തനം. ഒപ്പം രാജ്യത്തിന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നതായ ഒന്നും തന്നെ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നതും അല്ല.

മാത്രമല്ല ഉള്ളിലുള്ള കഴിവുകളെ വളർത്തികൊണ്ടുവരുന്ന പ്രവർത്തനങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിച്ചു അതിനുവേണ്ട പ്രോത്സാഹനം നമ്മളെകൊണ്ട് ആവുന്ന വിധം ചെയ്യുന്നതും ആണ്

കൽക്കിയിൽ റേഡിയോ മലയാളി സാനിധ്യം..... Rj Neeraja............ Congratz ❤️❤️❤️neeraja_me Neeraja Arun
05/07/2024

കൽക്കിയിൽ റേഡിയോ മലയാളി സാനിധ്യം..... Rj Neeraja............ Congratz ❤️❤️❤️
neeraja_me Neeraja Arun

Happy new Year
01/01/2024

Happy new Year

Happy Diwali
12/11/2023

Happy Diwali

07/03/2023

Address


Telephone

+917594822020

Website

Alerts

Be the first to know and let us send you an email when RadioMalayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RadioMalayali:

  • Want your business to be the top-listed Media Company?

Share