13/09/2025
ഗുരുവായൂർ അഷ്ടമി രോഹിണി
അഷ്ടമി രോഹിണി തിരക്കിൽ ഗുരുവായൂർ ക്ഷേത്രം. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണി നാളിലെ പ്രത്യേകത.
Contact Us:
+91 94976 71164
☕ Relax and Stay Tuned at Namasthe Guruvayur!
Youtube ▶ https://www.youtube.com/
Facebook ▶ https://www.facebook.com/NamastheGuruvayur
Instagram ▶ https://www.instagram.com/namastheguruvayur
Website ▶ http://namastheguruvayur.com