Digital Carving Film Academy

  • Home
  • Digital Carving Film Academy

Digital Carving Film Academy Digital Carving is digital production studio specializing in digital, automotive content, VFX, desig

Built around an exceptional team of visual effects professionals, DIGITAL CARVING international facilities provide a full range of visual effects services including conceptual design, look development, on-set supervision, 3D animation/CGI, matte painting, compositing and finishing. With our global reach accented by our boutique accessibility, we have the capacity to service clientele wherever production is situated.

07/09/2025

#സിനിമയിൽ പ്രവർത്തിച്ച് സിനിമ പഠിക്കാം # #സംവിധാനം,
#അഭിനയം,
#ക്യാമറ,
#സ്ക്രിപ്റ്റ്,
#മ്യൂസിക്ക് പ്രൊഡക്ഷൻ,
#മെയ്ക്കപ്പ്,
#കോസ്റ്റ്യും ,
#സ്റ്റൻണ്ട്,
#എഡിറ്റ്‌ ,
,
#പോസ്റ്റ്ർ ഡിസൈനിങ്ങ്,
#ഡബിങ്,
#കളർ കറക്ഷൻ എന്നിവ നേരിട്ട് പ്രൊഡക്ക്ഷനിൽ പ്രവർത്തിച്ച് പഠിക്കാം, നിങ്ങൾ പഠിക്കാനെടുക്കുന്ന സമയത്തിന് മാത്രം ഫീസ് നൽകി പഠിക്കാം പ്രാക്റ്റിക്കൽ പഠനസമയത്ത് ഭക്ഷണവും താമസവും ഫ്രീ,പാർടൈം ജോബ് അസിസ്റ്റൻസ്, കുറഞ്ഞ സീറ്റുകൾ മാത്രം ഉടൻ നിങ്ങളുടെ സീറ്റ് ബുക്ക് ച്ചെയ്യു,
പേര്, വയസ്സ്, ഏത് വിഭാഗമാണ് പഠിക്കാൻ തിരഞ്ഞെടുക്കുന്നത് എന്നിവ 7561009090 വാട്സപ്പ് ചെയ്യുക

*ആകാശ വാതിൽ എന്ന ചിത്ര ത്തിന് വേണ്ടി ഞങ്ങൾ ഒരു R&D (റിസർച്ച് & ഡവലപ്പ് മെൻ്റ്) ടീമിനെ ക്രിയേറ്റ് ച്ചെയ്യുന്നു ഞങ്ങളുടെ ഈ...
19/04/2025

*ആകാശ വാതിൽ എന്ന ചിത്ര ത്തിന് വേണ്ടി ഞങ്ങൾ ഒരു R&D (റിസർച്ച് & ഡവലപ്പ് മെൻ്റ്) ടീമിനെ ക്രിയേറ്റ് ച്ചെയ്യുന്നു ഞങ്ങളുടെ ഈ ടീമിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ താഴെ പറയുന്ന നിബന്ധനകൾക്ക് തയ്യാറാണെങ്കിൽ ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.*

1.വ്യത്യസ്ത ഭാഷകളിലുള്ള സിനിമകൾ കാണുന്നവരും അവ കൃത്യമായി വിലയിരു ത്തുന്നവരും ആയിരി ക്കണം.
2. ഒരു സിനിമയെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നവരായിരിക്കണം
3. ഏതെങ്കിലും മീഡിയാ പ്രോജക്റ്റിൽ പ്രവർത്തിച്ചവരായിരിക്കണം.
4. പ്രീമിയർ, ഫോട്ടോ ഷോപ്പ്, മലയാളം ടൈപ്പിങ്ങ് എന്നിവ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

മുകളിൽ പറഞ്ഞ കാര്യങ്ങൾ വായിച്ച് ഞങ്ങളുമായി സഹകരിക്കാൻ താൽപര്യം ഉണ്ടെങ്കിൽ താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ജോയിൻ ചെയ്യുക.

7025755101

WhatsApp Group Invite

We are delighted to announce the opening of our new Media Hub at Kochi, We cordially invite you for the Grand Inaugurati...
31/01/2025

We are delighted to announce the opening of our new Media Hub at Kochi, We cordially invite you for the Grand Inauguration 📢📢










31/12/2024
13/12/2024

Low Budget Film Making - 086064 44092

Our New Project
12/12/2024

Our New Project

*Al ജനറേറ്റ് വീഡിയോ ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് അറിയാമോ?* ഞങ്ങളുടെ അടുത്ത പ്രോജക്റ്റിൻ്റെ ടീമിലേയ്ക്ക് നിങ്ങൾക്ക് അവസരം....
09/12/2024

*Al ജനറേറ്റ് വീഡിയോ ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് അറിയാമോ?* ഞങ്ങളുടെ അടുത്ത പ്രോജക്റ്റിൻ്റെ ടീമിലേയ്ക്ക് നിങ്ങൾക്ക് അവസരം.
നിങ്ങളുടെ Al ജനറേറ്റ് വീഡിയോ 8606444092 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക.

A Gateway to Film Industry Are you a movie buff? Your dreams will blossom now through digital carving, we have been working in the film industry for more than 20 years and are helping the new generation to reach the world of cinema. Get Started Who we are? We are Digital Carving. kerala’s first VF...

ഫിലിം ക്വാളിറ്റിയിൽ ഒരു ഷോട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോസ്മാർട്ട് കാർവിങ് നിങ്ങൾക്കായി ഒരു പ്രഫഷണൽ പാക്കേജ് പരിചയ...
16/11/2024

ഫിലിം ക്വാളിറ്റിയിൽ ഒരു ഷോട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ
സ്മാർട്ട് കാർവിങ് നിങ്ങൾക്കായി ഒരു പ്രഫഷണൽ പാക്കേജ് പരിചയപ്പെടുത്തുന്നു.

1. സിനിമയിൽ പ്രവർത്തിക്കുന്ന വിദക്തരുടെ മേൽനോട്ടത്തിൽ.
2. ഹൈ പ്രഫഷണൽ എക്യൂപ്മെൻ്റ്സ്.
3. കേരളത്തിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ചിലവിൽ.
4. സിനിമാ നിലവാരത്തിൽ ഫൈനൽ ഔട്ട്.
5. ഞങ്ങളുടെ സേവനങ്ങൾ
* തിരക്കഥ, ഡിസ്ക്ഷൻ
* കാസ്റ്റിങ് സപ്പോർട്ട്
* എല്ലാ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പ്രീ പ്രൊഡക്ഷൻ ഡിസ്ക്ഷൻ
* ഡയറക്ഷൻ ക്രിയേറ്റിവ് സപ്പോർട്ട്
* ആവശ്യമെങ്കിൽ ഫിലിം വർക്ക്ഷോപ്പ്
* ആവശ്യമെങ്കിൽ ലൊക്കേഷൻ സൂപ്രവൈസിങ്ങ്
* പ്രൊഡക്ഷൻ കട്രോളിങ്ങ്
* ക്യാമറ
* ലൈറ്റ് എക്യൂപ്മെൻസ്
* എഡിറ്റിങ്ങ്
* ഡബ്ബിങ്ങ്
* VFX
* ബാക്ക് ഗ്രൗണ്ട് സ്ക്കോർ
* സൗണ്ട് എഫക്ട്സ്
* പ്രീ മിക്സിങ്ങ്
* കളർ കറക്ഷൻ
* പോസ്റ്റർ ഡിസൈനിങ്ങ്
* ഫിലിം പ്രിവ്യൂ
* മാർക്കറ്റിങ്ങ്
പേക്കേജ് റൈറ്റ് പ്രോജക്റ്റിനെ വിലയിരുത്തിയായിരിക്കും.
ആവശ്യമെങ്കിൽ ആവശ്യ മുള്ള വിഭാഗം മാത്രം തെരഞ്ഞെടുത്ത് പാക്കേജ് തീരുമാനിക്കാം
Please Contact - 8606444092
www.smartcarving.in
www.digitalcarving.in

ഫിലിം ക്വാളിറ്റിയിൽ ഒരു ഷോട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ
സ്മാർട്ട് കാർവിങ് നിങ്ങൾക്കായി ഒരു പ്രഫഷണൽ പാക്കേജ് പരിചയപ്പെടുത്തുന്നു.

1. സിനിമയിൽ പ്രവർത്തിക്കുന്ന വിദക്തരുടെ മേൽനോട്ടത്തിൽ.
2. ഹൈ പ്രഫഷണൽ എക്യൂപ്മെൻ്റ്സ്.
3. കേരളത്തിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ചിലവിൽ.
4. സിനിമാ നിലവാരത്തിൽ ഫൈനൽ ഔട്ട്.
5. ഞങ്ങളുടെ സേവനങ്ങൾ
* തിരക്കഥ, ഡിസ്ക്ഷൻ
* കാസ്റ്റിങ് സപ്പോർട്ട്
* എല്ലാ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പ്രീ പ്രൊഡക്ഷൻ ഡിസ്ക്ഷൻ
* ഡയറക്ഷൻ ക്രിയേറ്റിവ് സപ്പോർട്ട്
* ആവശ്യമെങ്കിൽ ഫിലിം വർക്ക്ഷോപ്പ്
* ആവശ്യമെങ്കിൽ ലൊക്കേഷൻ സൂപ്രവൈസിങ്ങ്
* പ്രൊഡക്ഷൻ കട്രോളിങ്ങ്
* ക്യാമറ
* ലൈറ്റ് എക്യൂപ്മെൻസ്
* എഡിറ്റിങ്ങ്
* ഡബ്ബിങ്ങ്
* VFX
* ബാക്ക് ഗ്രൗണ്ട് സ്ക്കോർ
* സൗണ്ട് എഫക്ട്സ്
* പ്രീ മിക്സിങ്ങ്
* കളർ കറക്ഷൻ
* പോസ്റ്റർ ഡിസൈനിങ്ങ്
* ഫിലിം പ്രിവ്യൂ
* മാർക്കറ്റിങ്ങ്
പേക്കേജ് റൈറ്റ് പ്രോജക്റ്റിനെ വിലയിരുത്തിയായിരിക്കും.
ആവശ്യമെങ്കിൽ ആവശ്യ മുള്ള വിഭാഗം മാത്രം തെരഞ്ഞെടുത്ത് പാക്കേജ് തീരുമാനിക്കാം

ഫിലിം ക്വാളിറ്റിയിൽ ഒരു ഷോട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോസ്മാർട്ട് കാർവിങ് നിങ്ങൾക്കായി ഒരു പ്രഫഷണൽ പാക്കേജ് പരിചയ...
16/11/2024

ഫിലിം ക്വാളിറ്റിയിൽ ഒരു ഷോട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ
സ്മാർട്ട് കാർവിങ് നിങ്ങൾക്കായി ഒരു പ്രഫഷണൽ പാക്കേജ് പരിചയപ്പെടുത്തുന്നു.

1. സിനിമയിൽ പ്രവർത്തിക്കുന്ന വിദക്തരുടെ മേൽനോട്ടത്തിൽ.
2. ഹൈ പ്രഫഷണൽ എക്യൂപ്മെൻ്റ്സ്.
3. കേരളത്തിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ചിലവിൽ.
4. സിനിമാ നിലവാരത്തിൽ ഫൈനൽ ഔട്ട്.
5. ഞങ്ങളുടെ സേവനങ്ങൾ
* തിരക്കഥ, ഡിസ്ക്ഷൻ
* കാസ്റ്റിങ് സപ്പോർട്ട്
* എല്ലാ ഡിപ്പാർട്ട്മെൻ്റിൽ നിന്നും പ്രീ പ്രൊഡക്ഷൻ ഡിസ്ക്ഷൻ
* ഡയറക്ഷൻ ക്രിയേറ്റിവ് സപ്പോർട്ട്
* ആവശ്യമെങ്കിൽ ഫിലിം വർക്ക്ഷോപ്പ്
* ആവശ്യമെങ്കിൽ ലൊക്കേഷൻ സൂപ്രവൈസിങ്ങ്
* പ്രൊഡക്ഷൻ കട്രോളിങ്ങ്
* ക്യാമറ
* ലൈറ്റ് എക്യൂപ്മെൻസ്
* എഡിറ്റിങ്ങ്
* ഡബ്ബിങ്ങ്
* VFX
* ബാക്ക് ഗ്രൗണ്ട് സ്ക്കോർ
* സൗണ്ട് എഫക്ട്സ്
* പ്രീ മിക്സിങ്ങ്
* കളർ കറക്ഷൻ
* പോസ്റ്റർ ഡിസൈനിങ്ങ്
* ഫിലിം പ്രിവ്യൂ
* മാർക്കറ്റിങ്ങ്
പേക്കേജ് റൈറ്റ് പ്രോജക്റ്റിനെ വിലയിരുത്തിയായിരിക്കും.
ആവശ്യമെങ്കിൽ ആവശ്യ മുള്ള വിഭാഗം മാത്രം തെരഞ്ഞെടുത്ത് പാക്കേജ് തീരുമാനിക്കാം
Please Contact - 8606444092
www.smartcarving.in
www.digitalcarving.in

*ടാലൻ്റ് ഓണം മ്യൂസിക്ക് ആൽബം* ടാലൻ്റ് ധമാക്കയിലെ വളർന്നു വരുന്ന കൊച്ചു കലാകാരൻമാരുടെ ഒരു ഓണസമ്മാനം. നിങ്ങളോരോരുത്തരുടേയു...
16/09/2024

*ടാലൻ്റ് ഓണം മ്യൂസിക്ക് ആൽബം*
ടാലൻ്റ് ധമാക്കയിലെ വളർന്നു വരുന്ന കൊച്ചു കലാകാരൻമാരുടെ ഒരു ഓണസമ്മാനം. നിങ്ങളോരോരുത്തരുടേയും സഹകരണവും പ്രോൽസാഹനവും പ്രതീക്ഷിക്കുന്നു

ടാലൻ്റ് ധമാക്കയിലെ വളർന്നു വരുന്ന കൊച്ചു കലാകാരൻമാരുടെ ഒരു ഓണസമ്മാനം. Music Direction:- Vivek NairDOP:- Vineeth V Mohan,Nikhil,Nikhil Manakody Camera Assi:- ...

Address

Digital Carving Film Academy, Future Educity, Killannur, Poomala

680581

Opening Hours

Monday 10:00 - 05:00
Tuesday 10:00 - 05:00
Wednesday 10:00 - 05:00
Thursday 10:00 - 05:00
Friday 10:00 - 05:00

Telephone

+917558888047

Alerts

Be the first to know and let us send you an email when Digital Carving Film Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Carving Film Academy:

  • Want your business to be the top-listed Media Company?

Share