Eating good food is the favourite thing in the whole world ,nothing is more blissful
(1)
07/10/2025
ബിരിയാണി ഉണ്ടാക്കുമ്പോൾ ഈ ഒരു പേടിയുണ്ടോ?
03/10/2025
കള്ള് ഷാപ്പിലെ ഊണും കറികളും കഴിക്കണോ? ഏഴാറ്റുമുഖവും അതിരപ്പള്ളിയും ഇല്ലിത്തോട് മഹാഗണിതോട്ടവും പാണിയേലി പോരുമൊക്കെ കാണാൻ വരുമ്പോൾ ഇവിടെ കേറി ഉച്ചയ്ക്ക് ഊണ് കഴിച്ച് നോക്കികോളൂ
27/09/2025
ഇതുപോലത്തെ കോമ്പോസ് ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ട്രെൻഡ്, ഭൂരിഭാഗം പല സ്ഥലത്തും ബ്രെഡും സ്റ്റൂവും ഉണ്ട്...നിങ്ങൾക്കറിയാവുന്ന നല്ല കടകൾ പറഞ്ഞോള്ളൂ Location :Akkare& co Thevara
19/09/2025
ഈ ദോശകട അറിയാത്ത എറണാകുളംകാരുണ്ടോ?
18/09/2025
40 രൂപയുടെ ഊണ് കഴിച്ചിട്ടുണ്ടോ?കടവന്ത്ര GCDA Canteen ൽ പോയാൽ സമ്യദ്ധിയുടെ ഊണ് കഴിക്കാം
10/09/2025
ഇവിടെ പോയിട്ടുണ്ടോ? ഈ പ്രോപ്പർട്ടി എടുത്തപ്പോൾ ആമ്പിയൻസ് കുറച്ച് നന്നാക്കാമായിരുന്നു.ഭക്ഷണം അത്ര ത്യപ്തിയുള്ള അനുഭവമായിരുന്നില്ല ഇവിടത്തെ.
09/09/2025
കുറച്ച് ദിവസം മുൻപ് തേവര ശ്രീ മു ശരവണ ഭവനിൽ പോയപ്പോൾ മോശം അനുഭവം ഉണ്ടായിരുന്നു.അവരോട് പറഞ്ഞപ്പോൾ തെറ്റ്പറ്റിയതിന് ക്ഷമ ഒക്കെ പറഞ്ഞു.ഇന്ന് വീണ്ടും കേറി,ദോശയാണ് കഴിച്ചത് വളരെ നല്ല ഭക്ഷണവും സർവ്വീസുമായിരുന്നു
09/09/2025
സദ്യയ്ക്ക് ഒപ്പം ബോളിയും പായസവും ആദ്യമായി കഴിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്. നമ്മുടെ നാട്ടിലൊന്നും അധികം അന്ന് കാണാറുണ്ടായില്ല സദ്യയ്ക്ക് ബോളി.. ഈയടുത്ത് ഇവിടെയും പല സദ്യയ്ക്ക് ഒപ്പം ബോളിയും കിട്ടാൻ തുടങ്ങിയിട്ടുണ്ട്
03/09/2025
ഓണത്തിന് ഒരു ദിവസം കൊച്ചി കാണാൻ ഇറങ്ങിയാലോ?
01/09/2025
കൊച്ചിയിൽ ഏറ്റവും നല്ല ഓണസദ്യ എവിടെ കിട്ടും? സമയത്തിന് കൊടുക്കുന്നതാണേൽ മതീട്ടോ😁
01/09/2025
കഴിഞ്ഞ രണ്ട് കൊല്ലമായി വിജയലക്ഷ്മിയിലെ പാലടയാണ് ഓണത്തിന് കുടിക്കാറ്.കൊച്ചിയിൽ ഇതിനപ്പുറത്തേക്ക് വേറെ ഇല്ല എന്നാണ് ഭാര്യവീട്ടുക്കാർ പറയാറ്.കടയിലെ ഊണിന് അത്ര അഭിപ്രായം ഇല്ലെങ്കിലും കാറ്ററിംഗ് നല്ലതാണ്
Be the first to know and let us send you an email when Food__Destinations_Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.