Luminous & Friends

  • Home
  • Luminous & Friends

Luminous & Friends We are a team of creative artists, for serving marketing needs, by utilising modern social media.We extend our courtesy to enlighten creativity.

28/09/2022

Saturday Nights ❤️

Saturday Nights Comic Design ❤️
24/09/2022

Saturday Nights Comic Design ❤️

26/08/2022

M-Wood's pet love ❤️

പാൽതു ജാൻവർ ഈ ഓണത്തിന് തീയേറ്ററുകളിൽ..

Next 😍🙂
20/08/2022

Next 😍🙂

20/07/2022

From Tomorrow ❤️

Hereby launching the CDP of the first-ever time travel fantasy drama of the industry, Mahaveeryar ❤️😍
20/07/2022

Hereby launching the CDP of the first-ever time travel fantasy drama of the industry, Mahaveeryar ❤️😍

നീതിന്യായ വ്യവസ്ഥയുടെ മേൽ രാജശാസനകൾ പിടിമുറുക്കിയ സമയം. ഇന്ദ്രീയങ്ങൾക്ക് അതീതമായ സത്യത്തെ വെല്ലുവിളിച്ച നിമിഷം. അണയാത്ത ...
19/07/2022

നീതിന്യായ വ്യവസ്ഥയുടെ മേൽ രാജശാസനകൾ പിടിമുറുക്കിയ സമയം. ഇന്ദ്രീയങ്ങൾക്ക് അതീതമായ സത്യത്തെ വെല്ലുവിളിച്ച നിമിഷം. അണയാത്ത അഗ്നിജ്വാലയ്ക്ക് നിറം പകരനായി മഹാവീര്യർ എത്തുന്നു..!!


Pave the path for the royal entry of the Mystic Monk!

19/07/2022

രാജാശാസനം കൊടികുത്തി വാഴുന്ന ചിത്രപുരി. തിട്ടൂരങ്ങൾ തേരോടുന്ന ഗ്രാമവീഥി. അനന്തമായ സത്യത്തെ ഉയർത്തിപിടിച്ചു അപൂർണാനന്ദൻ വരവറിയിക്കുന്നു. വെള്ളിത്തിരയിൽ മായാജാലം കാണിക്കാൻ മഹാവീര്യർ വരുന്നു!

Charge on to the theatres for the adrenaline rush! 😍

18/07/2022

കോടതി മുറിയുടെ ചുവരുകൾക്കുള്ളിൽ ഒരു സിദ്ധന്റെ കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ മായാജാലം. അതിൽ നിന്നും ചുരുളഴിയുന്ന ചിത്രപുരി ഗ്രാമത്തിന്റെ ഇതിഹാസചരിതം. പുതിയ കാഴ്ചകളും അനുഭവങ്ങളും വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ മഹാവീര്യർ എത്തുന്നു.

The Brave Warrior comes head-to-head with the Mystic Monk, in the battleground of an intense courtroom. Could they decipher the tangling tale of Chithrapuri? Will eternal justice prevail? Feel the spark of the charm and expect nothing less than a visual extravaganza on the big screen.

Mahaveeryar ❤️

അപൂർണ്ണാനന്ദൻ ടീസറിലും ട്രെയിലറിലും അങ്ങനെ മൊത്തത്തിൽ സിനിമയെ ഏറ്റവും നന്നായ് ആകർഷിച്ച ഒരു സംഗതി ആയിരുന്നു നിവിൻ പോളിയുട...
17/07/2022

അപൂർണ്ണാനന്ദൻ

ടീസറിലും ട്രെയിലറിലും അങ്ങനെ മൊത്തത്തിൽ സിനിമയെ ഏറ്റവും നന്നായ് ആകർഷിച്ച ഒരു സംഗതി ആയിരുന്നു നിവിൻ പോളിയുടെ അപൂർണ്ണാനന്ദൻ എന്ന കഥാപാത്രം. ഒരു പിടിയും തരാത്ത, എന്നാല് സിനിമയിൽ ഏറ്റവും നല്ല ക്യാരക്ടർ ആവും എന്ന് ഉറപുള്ള തരത്തിൽ ഒരു കഥാപാത്രം ആയിട്ടാണ് അപൂർണ്ണാനന്ദൻ തോന്നുന്നത്.

ഒരുപക്ഷേ സിനിമ കടന്നു പോകുന്നത് തന്നെ അപൂർണ്ണാനന്ദനിൽ കൂടി ആയിരിക്കും, കാരണം രണ്ട് കാലഖട്ടം കാണിക്കുന്ന സമയത്തും അപൂർണ്ണാനന്ദന്റെ സാനിദ്ധ്യം അവിടെ ഉണ്ട് എന്നതാണ്. എന്തായലും വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ച് വരവ് മികച്ചൊരു ക്യാരക്ടർ കൊണ്ട് തന്നെ ആവും എന്നത് തീർച്ച.

അപൂർണ്ണാനന്ദനും മഹാവീര്യറും ചുരുളഴിക്കാൻ പോകുന്ന രഹസ്യങ്ങളുടെ കലവറ എന്തെന്ന് എന്തായലും കാത്തിരിക്കാം.

ജൂലൈ 21.

മഹാവീര്യർ 👀

Address


Opening Hours

Monday 10:00 - 21:00
Tuesday 10:00 - 21:00
Wednesday 10:00 - 21:00
Thursday 10:00 - 21:00
Friday 10:00 - 21:00
Saturday 10:00 - 21:00
Sunday 10:00 - 21:00

Telephone

+918921056586

Website

Alerts

Be the first to know and let us send you an email when Luminous & Friends posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Luminous & Friends:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share