MC Entertainments

  • Home
  • MC Entertainments

MC Entertainments "Bringing you the best in entertainment—funny, thrilling, and always exciting!

Stay tuned for viral trends, epic moments, and nonstop entertainment! 🎬✨ "

എന്ത് കൊണ്ട് ഹെൽമറ്റ് ഇടണം എന്നുള്ളതിന് കൃത്യവും വ്യക്തവും ആയ ഉത്തരം.....
11/09/2025

എന്ത് കൊണ്ട് ഹെൽമറ്റ് ഇടണം എന്നുള്ളതിന് കൃത്യവും വ്യക്തവും ആയ ഉത്തരം.....

എന്താല്ലേ... "വളർത്തിയതും നീയേ ചാപ്പാ കൊന്നതും നീയേ ചാപ്പാ" രാഹുൽ മാങ്കൂട്ടത്തിനു എതിരെയുള്ള ലൈംഗീക ആരോപണങ്ങൾ നിയമ നടപടി...
10/09/2025

എന്താല്ലേ... "വളർത്തിയതും നീയേ ചാപ്പാ കൊന്നതും നീയേ ചാപ്പാ"

രാഹുൽ മാങ്കൂട്ടത്തിനു എതിരെയുള്ള ലൈംഗീക ആരോപണങ്ങൾ നിയമ നടപടിക്ക് ഇല്ലെന്നു ഇരകൾ...

മാടായിപ്പാറ.....ഓരോ സീസണിലും വ്യത്യസ്തങ്ങളായ വർണ്ണങ്ങളുടെ കഥകൾ പറയുന്ന അതിമനോഹരമായ ഒരു ലാറ്ററൈറ്റ് പീഠഭൂമിയാണ് മാടായിപ്പ...
09/09/2025

മാടായിപ്പാറ.....

ഓരോ സീസണിലും വ്യത്യസ്തങ്ങളായ വർണ്ണങ്ങളുടെ കഥകൾ പറയുന്ന അതിമനോഹരമായ ഒരു ലാറ്ററൈറ്റ് പീഠഭൂമിയാണ് മാടായിപ്പാറ. ഈ മനോഹരമായ ഭൂപ്രകൃതി നിറങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. മഴ ഈ സ്ഥലത്തെ പച്ചപ്പു നിറഞ്ഞ പുതപ്പിൽ മൂടുമ്പോൾ, വേനൽക്കാലം സൂര്യന്റെ നിഴലുകൾ കൊണ്ടുവരുന്നു, വസന്തം അതിനെ നീലക്കടലാക്കി മാറ്റുന്നു.

700 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കണ്ണൂർ ജില്ലയിലെ ഈ കുന്നിൻ പ്രദേശം സൗന്ദര്യത്തിന്റെയും ചരിത്രത്തിന്റെയും ഒരു മിശ്രിതമാണ്. മനോഹരമായ ഭൂപ്രകൃതിക്കൊപ്പം, കൊളോത്തു രാജവംശത്തിലെ വല്ലഭ രാജാവ് നിർമ്മിച്ച മാടായി കോട്ട എന്ന പുരാതന കോട്ടയും പുരാതന ജൂത കുടിയേറ്റക്കാരുടെ അവശിഷ്ടങ്ങളായ ഒരു ജൂത കുളവും ഇവിടെയുണ്ട്.

വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ ഒരു പാരിസ്ഥിതിക പറുദീസയാണ് മാടായിപ്പാറ. കീടങ്ങളെ ഭക്ഷിക്കുന്ന സസ്യങ്ങളുടെ അപൂർവ ശേഖരം ഇവിടെയുണ്ട്. നൂറുകണക്കിന് പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസ കേന്ദ്രവും കൈയിൽ പിടിക്കാവുന്ന കണ്ണാടിയുടെ ആകൃതിയിലുള്ള ഒരു കുളവുമുണ്ട്.

മതപരമായും ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്. പൂരം ഉത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന മാടായി കാവും വടുകുന്ദ ശിവക്ഷേത്രവും ഈ സ്ഥലത്തെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നു.

എത്രയോ കാലമായി സമാധാനമായി ജാതി മത ഭേദമന്യേ പോയി സമയം ചിലവഴിക്കുന്ന ഒരിടം അവിടമാണ് ഇങ്ങനെ സമാധാനം ഇല്ലാതാക്കിയത് പ്രതിഷേധിക്കുന്നവർക്കും തിരിച്ചു പ്രകടനം നടത്തുന്നവർക്കും അത് റോഡിലൊ കാട്ടിലോ ഏത് തേങ്ങയിലെങ്കിലും പോയി ചെയ്യാമായിരുന്നു.. ബാക്കി ഉള്ളവരുടെ സമാധാനം കളഞ്ഞിട്ടു ആവരുത് ഒരു പ്രതിഷേധവും. നിങ്ങൾ രണ്ട് കൂട്ടർ എന്ത് വേണമെങ്കിലും ചെയ് ബാക്കി ഉള്ളവരുടെ സമാധാനം തകർത്തു ആവരുത്. ..

ഇതിന്റെ ഇടയിൽ മുതലെടുക്കുന്ന കൂട്ടരോട് എത്രയൊക്കെ ഭിന്നിപ്പിക്കാൻ ശ്രമിച്ച്ചാലും ബന്ധങ്ങൾ തകരാത്ത നാട് തന്നെ ആണ്‌ ഇത്. ഇത് കണ്ണൂർ ആണ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരി...
01/09/2025

കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്.

മംഗളൂരുവിൽ ബി,ഫാം വിദ്യാർഥിനിയാണ് ആയിഷ. ആയിഷ കോഴിക്കോട് എത്തിയ കാര്യം കുടുംബം അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

Address


Alerts

Be the first to know and let us send you an email when MC Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share