ZeeJobz HR Solution

  • Home
  • ZeeJobz HR Solution

ZeeJobz HR Solution Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ZeeJobz HR Solution, Media, .

Small Industries Development Bank of India (SIDBI), a premier financial institution, invites applications for 76 Officer...
15/07/2025

Small Industries Development Bank of India (SIDBI), a premier financial institution, invites applications for 76 Officer posts in Grade ‘A’ (Assistant Manager) and Grade ‘B’ (Manager – General and Specialist Streams) for the year 2025. Eligible candidates can apply online through the SIDBI website from 14th July 2025 to 11th August 2025. Below website provides comprehensive details about SIDBI Officer Recruitment 2025, including vacancy details, eligibility criteria, pay scale, selection process, application fee, and important links.

At SIDBI, we believe in driving excellence in all human resource practices by enabling an inclusive work culture that drives innovation; and ensures development, enrichment and growth of all employees. SIDBI’s transparent and institutionalized approach enables the Bank to groom officers to shoulde...

25/12/2020

കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്തെ വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

04/11/2020

Job Alert..!!

Experienced medical typist urgently required for Hospital.
Minimum 2year experience as medical typist
For fe-male candidates only..
For more information
Contact: 8943350104

13/10/2020

Endoscopy Technician Required

For More Info:
Contact 8943350104 (9AM to 6PM)

04/06/2020

#വനിതാ_അധ്യാപകരെ_നിയമിക്കുന്നു

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റേയും പട്ടികജാതി വികസന വകുപ്പിന്റേയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവര്‍ക്കും യു.പി. വിഭാഗത്തില്‍ ബിരുദവും ബി.എഡും ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ അഞ്ചിന് മുന്‍പായി ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9497 14 73 97

#ദയവായി_നിങ്ങളുടെ_സുഹൃത്തുക്കളിലേക്കും_ഷെയർ_ചെയ്യൂ ..

#ജോലി_ഒഴിവുകൾ_സൗജന്യമായി_അറിയാൻ _ആഗ്രഹിക്കുന്നെങ്കിൽ_ഞങ്ങളുടെ_ഫേസ്‌ബുക്ക്_പേജ്_സന്ദർശിക്കൂ .

Media Advertising Company

03/06/2020

#ലാബ്_ടെക്‌നീഷ്യൻ_കരാർ_നിയമനം

ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് സെല്ലിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയനം നടത്തുന്നു. യോഗ്യത: പ്ലസ് ടു, ഡി.എം.എൽ.റ്റി. ആറു മാസത്തേക്കാണ് നിയമനം. ജോലി നിർവ്വഹണാടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിനകം രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കൽ കോളജ്, വണ്ടാനം, മൈക്രോബയോളജി വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം. മെഡിക്കൽ കോളജിന് 10 കിലോ മീറ്റർ പരിധിയിലുള്ളവർ മുൻഗണന.

#ജോലി_ഒഴിവുകൾ_സൗജന്യമായി_അറിയാൻ_ആഗ്രഹിക്കുന്നെങ്കിൽ_ഞങ്ങളുടെ_ഫേസ്‌ബുക്ക്_പേജ്_സന്ദർശിക്കൂ ..
Zee Job HR Solution

Media Advertising Company

03/06/2020

#ലാബ്_അറ്റന്റർ_ഒഴിവ്

കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്റര്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ അഞ്ചിന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. പത്താംക്ലാസും എം എല്‍ ടി വി എച്ച് എസ് ഇ യും യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 0467 2206886

നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ ..

ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കൂ ..
Zee Job HR Solution

Media Advertising Company

03/06/2020

#ആരോഗ്യ_വകുപ്പിൽ_നിയമനം

വയനാട് ജില്ലയില്‍ തൊണ്ടര്‍നാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് (ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍) ക്ലീനിംഗ് സ്റ്റാഫ്, സ്വീപ്പര്‍ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുകയോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 3 വൈകീട്ട് 4 വരെ. ഫോണ്‍ 04935 235909.
നല്ലൂര്‍നാട് ഗവണ്‍മെന്റ് ട്രൈബല്‍ ആശുപത്രിയില്‍ ഒരു മാസത്തേക്ക് താത്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ബി.എസ്.സി നഴ്‌സിംഗ്, ജി.എന്‍.എം, കെ.എന്‍.സി രജിസ്‌ട്രേഷന്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ശാരീരിക ക്ഷമതയുള്ളവര്‍ക്കും, ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്ക് പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കും, ഡ്രൈവര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ്സ് പാസ്സായ എച്ച്.ഡി.വി ലൈസന്‍സ്, ബാഡ്ജ്, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതയുടെ പകര്‍പ്പ് എന്നിവ ജൂണ്‍ അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം

നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യൂ ..
#ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കൂ ഈ ലിങ്കിലൂടെ 👇🏻..
Zee Job HR Solution

Media Advertising Company

16/05/2020

𝐍𝐚𝐦𝐞 𝐨𝐟 𝐏𝐨𝐬𝐭: 𝐌𝐚𝐧𝐚𝐠𝐞𝐫 (𝐅𝐢𝐧𝐚𝐧𝐜𝐞)
𝐒𝐚𝐥𝐚𝐫𝐲:₹𝟕𝟎,𝟎𝟎𝟎/-
𝐋𝐚𝐬𝐭 𝐃𝐚𝐭𝐞 :𝟏𝟖-𝟎𝟓-𝟐𝟎𝟐𝟎

ജോലി ഒഴിവുകൾ നോട്ടിഫിക്കേഷനായി ലഭിക്കുവാൻ ഈ പേജ് ലൈക് ചെയ്തു ഫോളോ ചെയ്യൂ

Address


Alerts

Be the first to know and let us send you an email when ZeeJobz HR Solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZeeJobz HR Solution:

  • Want your business to be the top-listed Media Company?

Share